Home Tags Telugu Titans

Tag: Telugu Titans

ടൈറ്റന്‍സ് പുറത്ത്, പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്

5 പോയിന്റ് വ്യത്യാസത്തില്‍ തെലുഗു ടൈറ്റന്‍സിനെ കീഴടക്കി പ്ലേ ഓഫ് ഉറപ്പാക്കി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 39-34 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതോടെ ടൈറ്റന്‍സ്...

തെലുഗു ടൈറ്റന്‍സിനെതിരെ വലിയ വിജയം നേടി പുനേരി പള്‍ട്ടന്‍

15 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെയാണ് പുനേരി പള്‍ട്ടന്‍ കശക്കിയെറിഞ്ഞത്. ഇടവേള സമയത്ത് 17-10ന്റെ ലീഡായിരുന്നു പൂനെയുടെ കൈവശമെങ്കില്‍ അത് ഇരട്ടിയാക്കുവാന്‍...

ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ വിജയിച്ച് ബെംഗളൂരു ബുള്‍സ്

ബെംഗളൂരു ബുള്‍സിനു തെലുഗു ടൈറ്റന്‍സിനെതിരെ ആധികാരിക ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37-24 എന്ന സ്കോറിനു 13 പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് പോയിന്റിനു 10-12...

ആതിഥേയര്‍ക്ക് മികച്ച വിജയം, കീഴടക്കിയത് ജയ്പൂരിനെ

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 10 പോയിന്റിനു കീഴടക്കി തെലുഗു ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 36-26 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 17-13 എന്ന സ്കോറിനാണ് ജയ്പൂരിന്മേല്‍...

സീസണിലെ നൂറാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 2 പോയിന്റ് വ്യത്യാസത്തില്‍ 29-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 17-12നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ് മേല്‍ക്കൈ നേടിയെങ്കിലും രണ്ടാം...

ടൈറ്റന്‍സിനെ മറികടന്ന് ദബാംഗ് ഡല്‍ഹി

തെലുഗു ടൈറ്റന്‍സിനെതിരെ നേരിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. 34-29 എന്ന സ്കോറിനു അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. മെറാജ് ഷെയ്ഖ് മുന്നില്‍ നിന്ന് നയിച്ച ടീം പകുതി സമയത്ത്...

ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ടൈറ്റന്‍സിനെ കീഴടക്കി തമിഴ് തലൈവാസ്

ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തമിഴ് തലൈവാസിനു വിജയം. തെലുഗു ടൈറ്റന്‍സിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് തമിഴ് തലൈവാസ് വിജയം കുറിച്ചത്. ആദ്യം മുതലെ നേടിയ ലീഡ് നിലനിര്‍ത്താനായതും ടീമിനു ഗുണം ചെയ്തു....

തെലുഗു ടൈറ്റന്‍സിന്റെ വെല്ലുവിളിയെ അതിജീവിച്ച് തമിഴ് തലൈവാസ്

തെലുഗു ടൈറ്റന്‍സിനെതിരെ 4 പോയിന്റ് വിജയം നേടി തമിഴ് തലൈവാസ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 27-23 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 8 പോയിന്റ് ലീഡോടു കൂടി 18-10നു...

പോയിന്റുകള്‍ക്ക് പഞ്ഞം, പുനേരി പള്‍ട്ടനെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ പുനേരി പള്‍ട്ടന്റെ ചെറുത്ത് നില്പിനെ മറികടന്ന് തെലുഗു ടൈറ്റന്‍സിനു വിജയം. 28-25 എന്ന സ്കോറിനാണ് ടൈറ്റന്‍സിന്റെ വിജയം. പോയിന്റുകള്‍ അത്ര കണ്ട് പിറക്കാത്ത...

ടൈറ്റന്‍സിന്റെ ഭീഷണി മറികടന്ന് ബംഗാള്‍ വാരിയേഴ്സ്

രാഹുല്‍ ചൗധരിയുടെ മുന്നേറ്റത്തില്‍ ബംഗാള്‍ വാരിയേഴ്സിനു ഭീഷണി ഉയര്‍ത്തുവാന്‍ ടൈറ്റന്‍സിനായെങ്കിലും ആ ഭീഷണി അതിജീവിച്ച് ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30-25 എന്ന നേരിയ വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സ് തെലുഗു...

വീണ്ടും ഒരു സമനില കുരുക്കില്‍ യുപി, ഇത്തവണ ഒപ്പം പിടിച്ചത് തെലുഗു ടൈറ്റന്‍സ്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയുമായി മടങ്ങേണ്ടി വന്ന് യുപി യോദ്ധ. ബംഗാള്‍ വാരിയേഴ്സിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ യുപി ഇത്തവ തെലുഗു ടൈറ്റന്‍സുമായി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-10നു ബഹുദൂരു...

ടൈറ്റന്‍സിനു അടി പതറി, 21 പോയിന്റ് ജയവുമായി യു മുംബ

തെലുഗു ടൈറ്റന്‍സിനെതിരെ 21 പോയിന്റിന്റെ വലിയ ജയവുമായി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 41-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ തകര്‍പ്പന്‍ ജയം. പകുതി സമയത്ത് 17-12നു മുംബൈ ആയിരുന്നു...

ആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്

മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അവസാന മിനുട്ടുകളില്‍ വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് പട്ന പൈറേറ്റ്സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍...

ടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി

ആവേശകരമായ പ്രൊ കബഡി മത്സരത്തില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്. 30-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 10-13നു പിന്നിലായ ശേഷമാണ് ബംഗാള്‍ വാരിയേഴ്സ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്....

ടൈറ്റന്‍സിനു ആവേശ ജയം, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയെ 34-29 എന്ന സ്കോറിനു പരാജയപ്പെടുത്തി തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരി(11), അബോസാര്‍ മിഗാനി(6), നിലേഷ് സാലുങ്കേ(5) എന്നിവരുടെ മികവിലാണ് ടൈറ്റന്‍സ് വിജയം നേടിയത്. പകുതി സമയത്ത് 18-13നു തെലുഗു ടൈറ്റന്‍സ്...
Advertisement

Recent News