Browsing Tag

Telugu Titans

ടൈറ്റന്‍സിനെ മറികടന്ന് ദബാംഗ് ഡല്‍ഹി

തെലുഗു ടൈറ്റന്‍സിനെതിരെ നേരിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. 34-29 എന്ന സ്കോറിനു അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ടീമിന്റെ വിജയം. മെറാജ് ഷെയ്ഖ് മുന്നില്‍ നിന്ന് നയിച്ച ടീം പകുതി സമയത്ത് 21-13നു ലീഡ് ചെയ്യുകയായിരുന്നു.…

ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ടൈറ്റന്‍സിനെ കീഴടക്കി തമിഴ് തലൈവാസ്

ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തമിഴ് തലൈവാസിനു വിജയം. തെലുഗു ടൈറ്റന്‍സിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് തമിഴ് തലൈവാസ് വിജയം കുറിച്ചത്. ആദ്യം മുതലെ നേടിയ ലീഡ് നിലനിര്‍ത്താനായതും ടീമിനു ഗുണം ചെയ്തു. പകുതി സമയത്ത്…

തെലുഗു ടൈറ്റന്‍സിന്റെ വെല്ലുവിളിയെ അതിജീവിച്ച് തമിഴ് തലൈവാസ്

തെലുഗു ടൈറ്റന്‍സിനെതിരെ 4 പോയിന്റ് വിജയം നേടി തമിഴ് തലൈവാസ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 27-23 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 8 പോയിന്റ് ലീഡോടു കൂടി 18-10നു തലൈവാസ് മുന്നിട്ട് നിന്നുവെങ്കിലും രണ്ടാം പകുതിയില്‍…

പോയിന്റുകള്‍ക്ക് പഞ്ഞം, പുനേരി പള്‍ട്ടനെ വീഴ്ത്തി തെലുഗു ടൈറ്റന്‍സ്

ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ പുനേരി പള്‍ട്ടന്റെ ചെറുത്ത് നില്പിനെ മറികടന്ന് തെലുഗു ടൈറ്റന്‍സിനു വിജയം. 28-25 എന്ന സ്കോറിനാണ് ടൈറ്റന്‍സിന്റെ വിജയം. പോയിന്റുകള്‍ അത്ര കണ്ട് പിറക്കാത്ത മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 27-20നു…

ടൈറ്റന്‍സിന്റെ ഭീഷണി മറികടന്ന് ബംഗാള്‍ വാരിയേഴ്സ്

രാഹുല്‍ ചൗധരിയുടെ മുന്നേറ്റത്തില്‍ ബംഗാള്‍ വാരിയേഴ്സിനു ഭീഷണി ഉയര്‍ത്തുവാന്‍ ടൈറ്റന്‍സിനായെങ്കിലും ആ ഭീഷണി അതിജീവിച്ച് ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 30-25 എന്ന നേരിയ വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സ് തെലുഗു…

വീണ്ടും ഒരു സമനില കുരുക്കില്‍ യുപി, ഇത്തവണ ഒപ്പം പിടിച്ചത് തെലുഗു ടൈറ്റന്‍സ്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയുമായി മടങ്ങേണ്ടി വന്ന് യുപി യോദ്ധ. ബംഗാള്‍ വാരിയേഴ്സിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ യുപി ഇത്തവ തെലുഗു ടൈറ്റന്‍സുമായി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-10നു ബഹുദൂരു…

ടൈറ്റന്‍സിനു അടി പതറി, 21 പോയിന്റ് ജയവുമായി യു മുംബ

തെലുഗു ടൈറ്റന്‍സിനെതിരെ 21 പോയിന്റിന്റെ വലിയ ജയവുമായി യു മുംബ. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 41-20 എന്ന സ്കോറിനായിരുന്നു യു മുംബയുടെ തകര്‍പ്പന്‍ ജയം. പകുതി സമയത്ത് 17-12നു മുംബൈ ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയില്‍ ടൈറ്റന്‍സിനെ…

ആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്

മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അവസാന മിനുട്ടുകളില്‍ വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് പട്ന പൈറേറ്റ്സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍…

ടൈറ്റന്‍സിനു കാലിടറി, ബംഗാളിനോട് തോല്‍വി

ആവേശകരമായ പ്രൊ കബഡി മത്സരത്തില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്. 30-25 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 10-13നു പിന്നിലായ ശേഷമാണ് ബംഗാള്‍ വാരിയേഴ്സ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഇടവേള സമയത്ത്…

ടൈറ്റന്‍സിനു ആവേശ ജയം, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയെ 34-29 എന്ന സ്കോറിനു പരാജയപ്പെടുത്തി തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരി(11), അബോസാര്‍ മിഗാനി(6), നിലേഷ് സാലുങ്കേ(5) എന്നിവരുടെ മികവിലാണ് ടൈറ്റന്‍സ് വിജയം നേടിയത്. പകുതി സമയത്ത് 18-13നു തെലുഗു ടൈറ്റന്‍സ് ലീഡ് ചെയ്യുകയായിരുന്നു.…