Browsing Tag

T20 Blast

സ്കോട്ലാന്‍ഡ് താരത്തെ സ്വന്തമാക്കി സസ്സെക്സ്, ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

സ്കോട്ലാന്‍ഡ് താരം കാലം മക്ലോഡിനെ സ്വന്തമാക്കി സസ്സെക്സ്. ശേഷിക്കുന്ന ടി20 ബ്ലാസ്റ്റ് മത്സരങ്ങളിലേക്കാണ് താരത്തിന്റെ സേവനം ഇനി ഉപയോഗിക്കുക. സ്കോട്‍ലാന്‍ഡിനായി 49 ടി20യും 66 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സസ്സെക്സിനൊപ്പമെത്തുന്നത്.…

ഷഹീന്‍ അഫ്രീദി ഹാംഷയറിലേക്ക്, ടി20 ബ്ലാസ്റ്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതോടെ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ എത്തുന്നു. ഹാംഷറയിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച സറേയ്ക്കെതിരെ…

ടി20 ബ്ലാസ്റ്റിലേക്ക് ബാബര്‍ അസം, താരം കളിക്കുക സോമര്‍സെറ്റിനായി

ഈ വര്‍ഷം ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ ബാബര്‍ അസം വീണ്ടും മടങ്ങിയെത്തും. താരം സോമര്‍സെറ്റിനായി കളിക്കുവാന്‍ വേണ്ടിയാവും തിരികെ എത്തുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആവും ബാബര്‍ ടീമിനൊപ്പം ചേരുക. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക്കിസ്ഥാന്‍…

കൊല്‍ക്കത്തയ്ക്ക് ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ 2020ല്‍ പേസര്‍ ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും. ഐപിഎല്‍ കൂടാതെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ നിന്നും പരിക്ക് മൂലം താന്‍ പിന്മാറുകയാണെന്ന് താരം തന്നെയാണ് അറിയിച്ചത്. ടി20 മത്സരങ്ങളില്‍ 190…

ടി20 ബ്ലാസ്റ്റിന് അയര്‍ലണ്ട് നായകനും, ബാല്‍ബിര്‍ണേയെ സ്വന്തമാക്കിയത് ഗ്ലാമോര്‍ഗന്‍

അയര്‍ലണ്ട് നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെ സ്വന്തമാക്കി ഗ്ലാമോര്‍ഗന്‍. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാവും. ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് വിജയ ലക്ഷ്യം…

റെഡ് ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും മാറി മാറി കളിക്കാമെന്ന് അറിയിച്ച് ഇംഗ്ലീഷ്…

കൊറോണ മൂലം ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെങ്കിലും സീസണില്‍ വൈറ്റ് ബോള്‍ ടൂര്‍ണ്ണമന്റും റെഡ് ബോള്‍ ടൂര്‍ണ്ണമെന്റും മാറി മാറി കളിക്കാമെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് കൗണ്ടികള്‍. ചുരുക്കിയ സീസണാവും ഈ വര്‍ഷമെന്ന്…

ടി20 ബ്ലാസ്റ്റിനായി ഹാമിഷ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയറിനൊപ്പമെത്തും

ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് എത്തും. വോര്‍സ്റ്റര്‍ഷയറിനൊപ്പമാണ് താരം കരാറിലെത്തിയിരിക്കുന്നത്. കരാര്‍ പ്രകാരം ഈ ടി20 ബ്ലാസ്റ്റ് സീസണ്‍ മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്.…

കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. താരം ഈ ടി20 ബ്ലാസ്റ്റ് സീസണിലെ എല്ലാ മത്സരങ്ങളിലും ടീമിനായി കളിക്കാനിരുന്നതാണ്. ഇരുവരും നിലവിലെ…

ആന്‍ഡ്രേ ടൈയുടെയും ഖൈസ് അഹമ്മദിന്റെയും കരാറുകള്‍ റദ്ദാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ ഖൈസ് അഹമ്മദും. ഇരു താരങ്ങളും ഗ്ലൗസ്റ്റര്‍ഷയറില്‍ ടി20 ബ്ലാസ്റ്റിനായി കളിക്കാനിരുന്നിരുന്നവരാണ്. എന്നാല്‍ കൊറോണ വ്യാപനം മൂലം ലീഗ്…

ടി20 ബ്ലാസ്റ്റിന് ലങ്കാഷയറുമായി കരാറിലെത്തി മാക്സ്വെല്‍

ടി20 ബ്ലാസ്റ്റ് 2020ന് വേണ്ടി ലങ്കാഷയറുമായി വീണ്ടും കരാറിലെത്തി ഗ്ലെന്‍ മാക്സ്വെല്‍. ടൂര്‍ണ്ണമെന്റില്‍ എട്ടോളം മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുടെ സേവനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം താരം ദേശീയ ടീമിലേക്ക്…