Browsing Tag

Suranga Lakmal

ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്. ബ്രാത്‍വൈറ്റ്…

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം…

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് - റഖീം കോണ്‍വാല്‍…

ഇരട്ട പ്രഹരങ്ങളുമായി ലക്മല്‍, ആദ്യ സെഷനില്‍ വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടി

ആന്റിഗ്വയില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 86/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിനെയും ക്രുമാ ബോണ്ണറെയും പുറത്താക്കി സുരംഗ ലക്മല്‍ ആണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയത്. 15/2 എന്ന…

വിന്‍ഡീസിനും ബാറ്റിംഗ് തകര്‍ച്ച, രക്ഷകനായി റഖീം കോണ്‍വാല്‍, 99 റണ്‍സ് ലീഡ്

ശ്രീലങ്കയെ 169 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 268/8 എന്ന നിലയില്‍ വെസ്റ്റിന്‍ഡീസ്. 60 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന റഖീം കോണ്‍വാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ജോഷ്വ ഡാ സില്‍വി(46),…

ലഹിരു കുമാരയ്ക്ക് പകരം സുരംഗ ലക്മല്‍ ശ്രീലങ്കന്‍ ടീമില്‍

കോവിഡ് പോസിറ്റീവ് ആയ ലഹിരു കുമാരയ്ക്ക് പകരം വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള വെറ്റ് ബോള്‍ സ്ക്വാഡില്‍ സുരംഗ ലക്മലിനെ ഉള്‍പ്പെടുത്തി ശ്രീലങ്ക. ലങ്കന്‍ ടീം യാത്രയ്ക്കായി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ലക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.…

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റുകള്‍ക്ക് സുരംഗ ലക്മല്‍ ഇല്ല

പാക്കിസ്ഥാനില്‍ ഈ മാസം നടക്കാനിരിക്കുന്ന ശ്രീലങ്കയുടെ ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ നിന്ന് സുരംഗ ലക്മല്‍ പുറത്ത്. താരത്തിന് ഡെങ്കിപ്പനി പിടിച്ചതോടെയാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി താരം പുറത്ത് പോകുന്നത്. പകരം അസിത ഫെര്‍ണാണ്ടോയെ ടീമില്‍…

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267…

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച്…

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും…

249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, നാല് വിക്കറ്റുമായി ലക്മല്‍

ആദ്യ ദിവസം അകില ധനന്‍ജയ ആണെങ്കില്‍ രണ്ടാം ദിവസം സുരംഗ ലക്മല്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 83.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഗോള്‍ ടെസ്റ്റില്‍ ഒന്നാം ദിവസം മൂന്നാം സെഷന്റെ ഭൂരിഭാഗവും മഴ മുടക്കിയതിന് ശേഷം രണ്ടാം ദിവസം കളി…

ടി20യിലേക്ക് മടങ്ങിയെത്തി സുരംഗ ലക്മല്‍

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെക്കാലമായി ലങ്കന്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തായിരുന്ന സുരംഗ ലക്മല്‍ വീണ്ടും ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 സ്ക്വാഡില്‍ ആണ് സുരംഗ ലക്മല്‍ ഇടം പിടിച്ചത്. ദസുന്‍ ഷനക…