Home Tags Steven Smith

Tag: Steven Smith

തുടര്‍ച്ചയായ മൂന്ന് ആഷസ് പരമ്പരയിലും അഞ്ഞൂറിലധികം റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്ത്

ആഷസിലെ തുടര്‍ച്ചയായ മൂന്നാം പരമ്പരയിലും 500ലധികം റണ്‍സ് നേടുന്ന താരമായി മാറി സ്റ്റീവ് സ്മിത്ത്. ഇന്ന് മാഞ്ചസ്റ്ററില്‍ തന്റെ ഇരട്ട ശതകം നേടി കളം നിറഞ്ഞ് സ്മിത്ത് കളിച്ചപ്പോള്‍ താരം തുടര്‍ച്ചയായ മൂന്നാം...

ഇരട്ട ശതകം നേടി സ്മിത്ത്, അഞ്ഞൂറിന് മൂന്ന് റണ്‍സ് അകലെ ഓസ്ട്രേലിയയുടെ ‍ ഡിക്ലറേഷന്‍

വിലക്ക് നേരിട്ട കാലത്ത് തനിക്ക് നേടാനാകാതെ പോയ റണ്ണുകളെല്ലാം നേടിയെടുക്കുകയെന്ന വാശിയിലാണെന്ന് തോന്നുന്നും ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന്റെ മടങ്ങി വരവിലെ ബാറ്റിംഗ് കണ്ടാല്‍. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും ശതകം നേടിയ...

വാര്‍ണറെ വീഴ്ത്തി വീണ്ടും ബ്രോഡ്, ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കി ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട്

28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട്. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് അധികം വൈകാതെ 13 റണ്‍സ് നേടിയ മാര്‍ക്കസ്...

സ്മിത്ത് ക്രീസിലുള്ളപ്പോളല്ലേ തനിക്ക് പുറത്താകാനാകൂവെന്ന് തിരിച്ചടിച്ച് ജോഫ്ര

മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ താന്‍ മടങ്ങിയെത്തുമ്പോള്‍ ജോഫ്ര ആര്‍ച്ചറുമായുള്ള പോരാട്ടത്തെക്കുറിച്ച് ചോദിച്ചവരോട് തന്നെ ഇതുവരെ ഇംഗ്ലണ്ട് പേസര്‍ക്ക് പുറത്താക്കാന്‍ സാധിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞ സ്റ്റീവന്‍ സ്മിത്തിന് മറുപടിയുമായി ജോഫ്ര ആര്‍ച്ചര്‍. ക്രീസില്‍ ഇല്ലാത്ത താരത്തെ...

മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, സ്റ്റീവ് സ്മിത്ത് കളിയ്ക്കില്ല

ആഷസ് പരമ്പരയില്‍ ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയ സ്മിത്ത് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സംബന്ധമായ കാരണത്താല്‍ ടീമില്‍...

ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തിലെത്തി സ്മിത്ത്

എഡ്ജ്ബാസ്റ്റണിലെ ഇരട്ട ശതകങ്ങള്‍ക്ക് ശേഷം ലോര്‍ഡ്സില്‍ 92 റണ്‍സ് കൂടി നേടിയതോടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സ്റ്റീവ് സ്മിത്ത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലിയെക്കാള്‍ വെറും 9 പോയിന്റ്...

ലീഡ്സില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ സ്റ്റീവ് സ്മിത്ത്

ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ട് പരിക്കേറ്റ് പുറത്ത് പോയെങ്കിലും തിരിച്ച് ബാറ്റ് ചെയ്യാനെത്തിയ സ്റ്റീവ് സ്മിത്തിനെ കണ്‍കഷന്‍ കാരണങ്ങളാല്‍ ഓസ്ട്രേലിയ ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പകരം മാര്‍നസ് ലാബൂഷാനെ ടീമിലേക്ക് എത്തി....

ഓസ്ട്രേലിയയ്ക്ക് ആശ്വാസം,സ്മിത്തിന് സ്കാനിംഗുകളില്‍ പൊട്ടലില്ല

ജോഫ്ര ആര്‍ച്ചറുടെ തീപ്പാറും പന്തുകളെ പലതവണ അതിജീവിച്ചുവെങ്കിലും അതില്‍ ചിലത് സ്മിത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരു വട്ടം കൈയ്യിലും ഒരു വട്ടം കഴുത്തിലും പന്ത് കൊണ്ട് സ്മിത്ത് കളത്തിന് പുറത്ത് പോകുകയും ചെയ്തു....

പരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ...

ലാംഗര്‍ ഞങ്ങള്‍ തളരുന്നത് കാത്തിരിക്കട്ടേ, പക്ഷേ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല

ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് ബൗളര്‍മാരെ തളര്‍ത്തി അവരുടെ മൂന്നും നാലും സ്പെല്ലിലേക്ക് അവരെ എത്തിക്കുന്നതായിരിക്കണം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ ലക്ഷ്യമെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ക്ക് മറുപടിയുമായി ജോഫ്ര ആര്‍ച്ചര്‍. താന്‍ അടുത്ത് തന്നെ...

ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ റെക്കോര്‍ഡിട്ട് ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടത്...

പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വീകാര്യതയില്‍ പുതിയ റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ലോകകപ്പെന്ന് വെളിപ്പെടുത്തി ഐസിസി. ഈ കണക്കുകള്‍ ആഗോള തലത്തില്‍ ക്രിക്കറ്റിന്റെ സ്വീകാര്യതയെ കാണിക്കുന്നതാണെന്നാണ് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ മനു സ്വാഹ്‍നേ അഭിപ്രായപ്പെട്ടത്....

രണ്ടാം ഇന്നിങ്സിലും ശതകം കുറിച്ച് സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയയുടെ ലീഡ് 250 കടന്നു

നാലാം ദിനം ചായക്ക് പിരിയുമ്പോൾ മത്സരത്തിൽ സമ്പൂർണ ആധിപത്യം പിടിച്ച് ഓസ്‌ട്രേലിയ. ഉച്ചഭക്ഷണശേഷം ടെസ്റ്റിലെ തന്റെ രണ്ടാം ശതകവും കരിയറിലെ 26 മത്തെ ശതകവും കുറിച്ച് സ്മിത്തിൽ നിന്നു പിറന്നത് മറ്റൊരു മാസ്റ്റർ...

അവസാന രണ്ട് വിക്കറ്റില്‍ ഓസ്ട്രേലിയ നേടിയത് ആദ്യ എട്ട് വിക്കറ്റിലും അധികം റണ്‍സ്, നിര്‍ണ്ണായകമായത്...

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റായ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയെങ്കിലും ഓസ്ട്രേലിയയെ വമ്പന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത് അവസാന രണ്ട് വിക്കറ്റിലെ പ്രകടനമായിരുന്നു. ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലുമായി...

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത്...

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കി സ്മിത്ത്-ഹെഡ് കൂട്ടുകെട്ട്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം സെഷനില്‍ തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അധികം വൈകാതെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറെയും...

Recent News