Browsing Tag

Steven Smith

അവസരം നല്‍കുകയാണെങ്കില്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍

കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. 18 മാസത്തെ വിലക്കിന് ശേഷം തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.…

സ്മിത്തിനെ രാജസ്ഥാന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന, സഞ്ജു ക്യാപ്റ്റനാകുമോ?

ഐപിഎല്‍ 2021 ലേലം ഉടന്‍ നടക്കാനിരിക്കവെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ജനുവരി 20ന് അകം ടീമുകളോട് അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അവസാന ലിസ്റ്റ് നല്‍കണമെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍…

ഓസ്ട്രേലിയയുടെ ലീഡ് മുന്നൂറിനടുത്തേക്ക്, ലാബൂഷാനെയ്ക്കും സ്മിത്തിനും അര്‍ദ്ധ ശതകം

സിഡ്നി ടെസ്റ്റില്‍ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 182/4 എന്ന നിലയില്‍. മത്സരത്തില്‍ 276 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് കൈവശമുള്ളത്. മത്സരത്തില്‍ അഞ്ച് സെഷനുകള്‍ അവശേഷിക്കെ ഇന്ത്യയെ…

സ്മിത്ത് ഉടന്‍ ഫോമിലേക്ക് എത്തും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആന്‍‍ഡ്രൂ മക്ഡൊണാള്‍ഡ്

സ്റ്റീവന്‍ സ്മിത്ത് ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യയ്ക്ക് മാര്‍നസ് ലാബൂഷാനെയെയും സ്റ്റീവ് സ്മിത്തിനെയും അവരുടെ ലെഗ് സൈഡ് തിയറിയിലൂടെ…

ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി കെയിന്‍ വില്യംസണ്‍, കോഹ്‍ലിയെയും സ്മിത്തിനെയും മറികടന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ബേ ഓവലില്‍ പാക്കിസ്ഥാനെതിരെ നേടിയ 129 റണ്‍സാണ് താരത്തെ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. സ്റ്റീവന്‍ സ്മിത്തിനെയും വിരാട് കോഹ്‍ലിയെയും…

പരിശീലനം മതിയാക്കി സ്റ്റീവ് സ്മിത്ത് മടങ്ങി, ആശങ്കയില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ്

ഇന്ത്യയ്ക്കെതിരെ 17ന് ആരംഭിക്കുവാരിക്കുന്ന അഡിലെയ്ഡ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് കളിക്കുമോ എന്ന സംശയത്തില്‍ ഓസ്ട്രേലിയന്‍ ആരാധകര്‍. താരം ഇന്ന് തന്റെ പരിശീലന സെഷന് നേരത്തെ മതിയാക്കി മടങ്ങിയതാണ് ഓസ്ട്രേലിയന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയത്.…

വെയിഡും സ്മിത്തും കസറി, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാത്യൂ വെയിഡും 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തും തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും(22)…

ശതകം ശീലമാക്കി സ്മിത്ത്, റണ്‍സ് വാരിക്കൂടി ഓസ്ട്രേലിയ, എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര്‍ എല്ലാം റണ്‍സ്…

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ്…

സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് തളര്‍ത്താമെന്ന് കരുതേണ്ട – ഓസ്ട്രേലിയന്‍ ഉപ പരിശീലകന്‍

സ്റ്റീവന്‍ സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പിടിച്ച് കെട്ടാമെന്ന് കരുതേണ്ടതില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആയ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യന്‍ പേസര്‍മാര്‍ സ്മിത്തിനെതിരെ അത് പ്രയോഗിക്കുകയാണെങ്കില്‍ ഫലപ്രദമായേക്കില്ല എന്ന…