Home Tags Steven Smith

Tag: Steven Smith

അവസരം നല്‍കുകയാണെങ്കില്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍

കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. 18 മാസത്തെ വിലക്കിന് ശേഷം തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. തനിക്ക്...

സ്മിത്തിനെ രാജസ്ഥാന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന, സഞ്ജു ക്യാപ്റ്റനാകുമോ?

ഐപിഎല്‍ 2021 ലേലം ഉടന്‍ നടക്കാനിരിക്കവെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തേക്കുമെന്ന് സൂചന. ജനുവരി 20ന് അകം ടീമുകളോട് അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അവസാന ലിസ്റ്റ് നല്‍കണമെന്നാണ് ഐപിഎല്‍ ഗവേണിംഗ്...

ഓസ്ട്രേലിയയുടെ ലീഡ് മുന്നൂറിനടുത്തേക്ക്, ലാബൂഷാനെയ്ക്കും സ്മിത്തിനും അര്‍ദ്ധ ശതകം

സിഡ്നി ടെസ്റ്റില്‍ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 182/4 എന്ന നിലയില്‍. മത്സരത്തില്‍ 276 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് കൈവശമുള്ളത്. മത്സരത്തില്‍ അഞ്ച് സെഷനുകള്‍ അവശേഷിക്കെ...

സ്മിത്ത് ഉടന്‍ ഫോമിലേക്ക് എത്തും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആന്‍‍ഡ്രൂ മക്ഡൊണാള്‍ഡ്

സ്റ്റീവന്‍ സ്മിത്ത് ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യയ്ക്ക് മാര്‍നസ് ലാബൂഷാനെയെയും സ്റ്റീവ് സ്മിത്തിനെയും അവരുടെ ലെഗ് സൈഡ് തിയറിയിലൂടെ നിയന്ത്രിക്കാനായാതാണ് ഒരു...

ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി കെയിന്‍ വില്യംസണ്‍, കോഹ്‍ലിയെയും സ്മിത്തിനെയും മറികടന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ബേ ഓവലില്‍ പാക്കിസ്ഥാനെതിരെ നേടിയ 129 റണ്‍സാണ് താരത്തെ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. സ്റ്റീവന്‍ സ്മിത്തിനെയും വിരാട് കോഹ്‍ലിയെയും...

പരിശീലനം മതിയാക്കി സ്റ്റീവ് സ്മിത്ത് മടങ്ങി, ആശങ്കയില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ്

ഇന്ത്യയ്ക്കെതിരെ 17ന് ആരംഭിക്കുവാരിക്കുന്ന അഡിലെയ്ഡ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് കളിക്കുമോ എന്ന സംശയത്തില്‍ ഓസ്ട്രേലിയന്‍ ആരാധകര്‍. താരം ഇന്ന് തന്റെ പരിശീലന സെഷന് നേരത്തെ മതിയാക്കി മടങ്ങിയതാണ് ഓസ്ട്രേലിയന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയത്....

വെയിഡും സ്മിത്തും കസറി, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാത്യൂ വെയിഡും 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സ്റ്റീവന്‍...

ശതകം ശീലമാക്കി സ്മിത്ത്, റണ്‍സ് വാരിക്കൂടി ഓസ്ട്രേലിയ, എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യന്‍ ബൗളര്‍മാര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര്‍ എല്ലാം റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്....

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം...

സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് തളര്‍ത്താമെന്ന് കരുതേണ്ട – ഓസ്ട്രേലിയന്‍ ഉപ പരിശീലകന്‍

സ്റ്റീവന്‍ സ്മിത്തിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പിടിച്ച് കെട്ടാമെന്ന് കരുതേണ്ടതില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ സഹ പരിശീലകന്‍ ആയ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യന്‍ പേസര്‍മാര്‍ സ്മിത്തിനെതിരെ അത് പ്രയോഗിക്കുകയാണെങ്കില്‍ ഫലപ്രദമായേക്കില്ല എന്ന മുന്നറിയിപ്പും ആന്‍ഡ്രൂ...

തുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന്‍ സ്മിത്ത്

186 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച വിജയം. 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഏറെ നിര്‍ണ്ണായകമായ വിജയം നേടിയത്. ബെന്‍ സ്റ്റോക്സ് നല്‍കിയ...

ബയോ ബബിള്‍ മടുത്തു, ബിഗ് ബാഷ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം

സിഡ്നി സിക്സേര്‍സിന് വേണ്ടി ഇത്തവണത്തെ ബിഗ് ബാഷ് കളിക്കുവാന്‍ താനില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായി കളിക്കുന്ന താരത്തിന് എന്നാല്‍ നാട്ടില്‍ നടക്കുന്ന ബിഗ്...

ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ ഡല്‍ഹി, ടോപ് ഫോറിലെത്തുവാന്‍ രാജസ്ഥാന്‍, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന് പകരം തുഷാര്‍...

ബാറ്റിംഗിന് നല്ല ആഴമുണ്ടെങ്കിലും രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയരണം – സ്റ്റീവന്‍ സ്മിത്ത്

ആദ്യ രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ടോപ് ഓര്‍ഡറിന്റെ സംഭാവന ഏറെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ പിന്നീട് സ്മിത്ത്, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ കൂട്ടുകെട്ട് തകര്‍ന്നപ്പോള്‍ ടീം പരാജയത്തിലേക്ക്...

സിക്സര്‍ സഞ്ജു, സൂപ്പര്‍ സ്മിത്ത്, അവസാന ഓവറില്‍ ജോഫ്ര താണ്ഡവം, 200 കടന്ന് രാജസ്ഥാന്‍

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ലെങ്കിലും അവസാന ഓവറില്‍...
Advertisement

Recent News