Browsing Tag

Shoaib Akhtar

ഷൊഹൈബ് അക്തർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടറാവും

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടർ ആയേക്കും. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും താനും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഷൊഹൈബ് അക്തർ വെളിപ്പെടുത്തി. നിലവിൽ പാകിസ്ഥാൻ

വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്: അക്തർ

ഇന്ത്യൻ താരങ്ങളെ പ്രശംസിക്കുന്നതിനെതിരെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും അക്തർ ചോദിച്ചു. വിരാട്

ബാബര്‍ അസമിനെതിരെ വിമര്‍ശനങ്ങളുമായി ഷൊയ്ബ് അക്തര്‍

രണ്ടാം ടി20യില്‍ 195 റണ്‍സ് നേടിയെങ്കിലും മത്സരം വിജയിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് മത്സരം അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുവാനെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കഴിഞ്ഞുള്ളു. താരം 44…

അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ ഭയപ്പെട്ടിരുന്നത് താൻ…

ഐസിസി പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിച്ചിട്ടുണ്ട്, വിമര്‍ശനവുമായി…

ക്രിക്കറ്റിലെ ബൗളര്‍മാര്‍ക്ക് പ്രതികൂലമായ തീരുമാനങ്ങള്‍ എടുത്ത് ഐസിസി കഴഞിഞ്ഞ പത്ത് വര്‍ഷമായി മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. സഞ്ജയ് മഞ്ജരേക്കറുമായുള്ള ഒരു ചര്‍ച്ചയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പേസ്…

കോവിഡിനെതിരെ ഫണ്ട് കണ്ടെത്തുവാന്‍ ഷാരൂഖ് ഖാന്‍ ഒപ്പിട്ട കെകെആര്‍ ഹെല്‍മറ്റ് സംഭാവന ചെയ്ത് ഷൊയ്ബ്…

കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പലയാളുകളും സംഭാവനകളായി മുന്നോട്ട് വരുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ബാറ്റുകളും ജേഴ്സികളുമെല്ലാം ലേലം ചെയ്താണ് അതിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ചില താരങ്ങള്‍ അല്ലാതെയും പണം സന്നദ്ധ…

താന്‍ ഷൊയ്ബ് അക്തറിന്റെ വലിയ ഫാന്‍, പേസിന് പ്രാമുഖ്യം നല്‍കുവാന്‍ എന്നും ഉപദേശം – ശ്രീശാന്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തറിന്റെ വലിയൊരു ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. അക്തറിനെ കാണുമ്പോളെല്ലാം താരം തനിക്ക് നല്‍കുന്ന ഉപദേശം എന്താണെന്നും ശ്രീശാന്ത്…

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് ഷൊഹൈബ് അക്തർ

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ടീമിന്റെ ബൗളിങ് പരിശീലകനായി അവസരം നൽകുകയാണെങ്കിൽ തന്റെ അറിവ് പുതിയ തലമുറക്ക് നൽകാൻ താൻ തയ്യാറാണെന്നും അക്തർ പറഞ്ഞു.…

ഇന്ത്യയ്ക്ക് എതിരെ വിക്കറ്റ് എങ്ങനെ നേടുമെന്നോര്‍ത്ത് അക്തര്‍ വിഷമത്തിലായിരുന്നു, താനത് കറാച്ചി…

കറാച്ചി ടെസ്റ്റിലെ പ്രകടനം തന്റെ ഏറ്റവും മികച്ച സ്പെല്‍ എന്ന് പറഞ്ഞ് പാക് താരം മുഹമ്മദ് ആസിഫ്. തന്റെ അരങ്ങേറ്റത്തിനെത്തുടര്‍ന്ന് മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്ത താരം എന്നാല്‍ 2010ല്‍ സ്പോട്ട് ഫിക്സിംഗിന് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ…

മുഹമ്മദ് അമീറിനെതിരെ ഷൊയ്ബ് അക്തര്‍

മുഹമ്മദ് അമീറിനെതിരെ ആരോപണങ്ങളുമായി ഷൊയ്ബ് അക്തര്‍. 2010ലെ സ്പോട്ട് ഫിക്സിംസിന് ശേഷം വിലക്ക് കഴിഞ്ഞ് അടുത്തിടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അമീര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്…