Home Tags Shafali Verma

Tag: Shafali Verma

ദി ഹണ്ട്രെഡിന് പിന്നാലെ ഷഫാലിയെ തേടി ബിഗ് ബാഷും, സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ഈ വരുന്ന വനിത ബിഗ് ബാഷില്‍ ഷഫാലി വര്‍മ്മ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും. കഴിഞ്ഞ ദിവസം ദി ഹണ്ട്രെഡില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ടി20...

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡ് ലീഗില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാവും കളിക്കുക. ജൂണ്‍ 21ന് ആണ് ലീഗ് ആരംഭിക്കുവാനിരിക്കുന്നത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ...

ഏകദിന ടീമിലെത്തുവാന്‍ ഫിറ്റ്നെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും – ഷഫാലി വര്‍മ്മ

ഏകദിന ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഫിറ്റ്നെസ്സിന്റെ കാര്യത്തിലായേക്കാമെന്ന് പറഞ്ഞ് ഇന്ത്യയുടെ ടി20യിലെ വെടിക്കെട്ട് ബാറ്റിംഗ് താരം ഷഫാലി വര്‍മ്മ. ടി20യിലെ ഒന്നാം നമ്പര്‍ റാങ്ക് വീണ്ടും സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഷഫാലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ...

മൂന്നാം ടി20യില്‍ ആശ്വാസ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത...

തനിക്ക് ലഭിച്ച ആ സ്വീകരണം താന്‍ ഒരിക്കലും മറക്കില്ല – ഷഫാലി വര്‍മ്മ

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും പ്രകടനം നല്‍കിയ താരമാണ് ഷഫാലി വര്‍മ്മ. ഷഫാലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ അനായാസം സെമിയിലേക്ക് കടന്ന ഇന്ത്യ സെമിയില്‍ മഴ നിയമത്തിന്റെ ബലത്തില്‍ മുന്നോട്ട്...

വനിത റാങ്കിങ്ങിൽ ഷെഫാലി വർമ്മ പിറകോട്ട്, ബെത് മൂണി ഒന്നാം സ്ഥാനത്ത്

ഐ.സി.സിയുടെ ഏറ്റവും പുതിയ വനിതാ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ഷെഫാലി വർമ്മ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിങ് സമയത്ത് ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത് ആയിരുന്നു. അതെ സമയം ഓസ്‌ട്രേലിയൻ...

രാധ യാദവിന് 4 വിക്കറ്റ്, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം, ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ

വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിലും വിജയിച്ച് ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 113/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ഷഫാലി വര്‍മ്മയുടെ...

ആണ്‍കുട്ടികളോടൊപ്പമുള്ള പരിശീലനം ഗുണം ചെയ്യുന്നു, അവര്‍ക്ക് നന്ദി

ലോകകപ്പില്‍ മിന്നും സ്ട്രൈക്ക് റേറ്റോടെ ഇന്ത്യയ്ക്ക് ഇതുവരെയുള്ള മത്സരങ്ങളില്‍ വെടിക്കെട്ട് തുടക്കം നല്‍കുകയും ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിലെ പ്രകടനം താരത്തെ കളിയിലെ താരമായി തിരഞ്ഞെടുക്കുവാനും കാരണമായിട്ടുണ്ട്. പവര്‍പ്ലേയില്‍ മികച്ച തുടക്കമാണ് തന്റെ ലക്ഷ്യമെന്നും അതിന്...

വീണ്ടും കസറി ഷഫാലി, മികവ് പുലര്‍ത്താനാകാതെ ബാക്കി താരങ്ങള്‍ക്ക്, ഇന്ത്യയ്ക്ക് 133 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ വനിത ലോക ടി20യില്‍ ഇന്ത്യയ്ക്ക് 133/8 എന്ന സ്കോര്‍. ഇന്ന് നടന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ ഷഫാലി വര്‍മ്മ ടോപ് ഓര്‍ഡറില്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് വലിയ സ്കോറെന്ന...

ബംഗ്ലാദേശിനെതിരെ 142 റണ്‍സ് നേടി ഇന്ത്യ, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം

ഷഫാലി വര്‍മ്മ 17 പന്തില്‍ നിന്ന് 39 റണ്‍സ് നേടി ഇന്ത്യയ്ക്ക് നല്‍കിയ സ്വപ്ന തുല്യമായ തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെതിരെ 20 ഓവറില്‍ 142/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ഷഫാലിയ്ക്ക് പുറമെ...

തുടക്കം കസറി ഇന്ത്യ, പിന്നെ തിരിച്ചടിച്ച് ഓസ്ട്രേലിയ, ഇന്ത്യയെ മുന്നോട്ട് നയിച്ചത് ദീപ്തിയുടെ ഇന്നിംഗ്സ്

ഓസ്ട്രേലിയയ്ക്കെതിരെ മിന്നും തുടക്കത്തിന് ശേഷം അധികം റണ്‍സ് നേടാനാകാതെ ഇന്ത്യ. ഇന്ത്യയുടെ ഓപ്പണര്‍ ഷഫാലി വര്‍മ്മ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അതിവേഗം സ്കോര്‍ ചെയ്യാനാകാതെ പോയപ്പോള്‍ ഇന്ത്യയ്ക്ക് 20 ഓവറില്‍ നിന്ന്...

സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷത്തെ റെക്കോർഡ് മറികടന്ന് ഷഫാലി വർമ

അന്തർദേശീയ മത്സരത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം അംഗം ഷഫാലി വർമ്മ. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷം മുൻപത്തെ...
Advertisement

Recent News