Home Tags Sandeep Lamichhane

Tag: Sandeep Lamichhane

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ്...

പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍...

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി...

ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ...

ഐപിഎല്‍ തന്നെപ്പോലുള്ള താരങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരം, ഈ സൗകര്യങ്ങളൊന്നും എനിക്ക് നാട്ടില്‍ ലഭിയ്ക്കില്ല

തന്നെ പോലുള്ള യുവതാരങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാണ് ഐപിഎല്‍ എന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ. ഐപിഎലില്‍ രണ്ടാം വര്‍ഷം കളിക്കാനെത്തുന്ന താരം ബിഗ് ബാഷില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് ഐപിഎലിലേക്ക്...

മാക്സ്വെല്‍ മികവില്‍ സെമി ഉറപ്പാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്, ബിഗ് ബാഷ് സെമി ലൈനപ്പുകള്‍ ആയി

ബിഗ് ബാഷ് എട്ടാം സീസണിന്റെ സെമി ഫൈനല്‍ ലൈനപ്പുകള്‍ ആയി. ഫെബ്രുവരി 14നു നടക്കുന്ന ആദ്യ സെമിയില്‍ ഹോബാര്‍ട്ട് ഹറികെയ്ന‍സ് മെല്‍ബേണ്‍ സ്റ്റാര്‍സിനു നേരിടും. വെള്ളിയാഴ്ച, ഫെബ്രുവരി 15നു മെല്‍ബേണ്‍ റെനഗേഡ്സും സിഡ്നി...

ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്, ഒപ്പം നേപ്പാള്‍ സ്പിന്‍ സെന്‍സേഷനും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കും. ബിപിഎല്‍ ഫ്രാഞ്ചൈസിയായ സില്‍ഹെറ്റ് സിക്സേഴ്സ് ആണ് ജനുവരി അഞ്ചിനു ആരംഭിക്കുന്ന പുതിയ സീസണിലേക്ക് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ്...

ലാമിച്ചാനെ ബിഗ് ബാഷിലേക്ക്

നേപ്പാള്‍ സ്പിന്‍ ബൗളര്‍ സന്ദീപ് ലാമിച്ചാനെ ബിഗ് ബാഷ് ലീഗിലേക്ക്. ഐപിഎലില്‍ ഡല്‍ഹിയ്ക്ക് വേണ്ടിയും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു വേണ്ടിയും കളിച്ച താരം ബിഗ് ബാഷില്‍...

നേപ്പാള്‍ സ്പിന്‍ സെന്‍സേഷന്‍ ഗെയിലിനൊപ്പം കേരള കിംഗ്സില്‍ കളിക്കും

ക്രിസ് ഗെയിലിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനും സ്പിന്‍ പ്രതിഭയുമായ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും കേരള കിംഗ്സിലേക്ക്. ടി10 ലീഗ് പ്ലേയര്‍ ഡ്രാഫ്ടിലാണ് കേരളത്തിന്റെ ഫ്രാഞ്ചൈസി സന്ദീപിനെ സ്വന്തമാക്കിയത്. ഐപിഎല്‍...

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത...

ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം...

മുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഡല്‍ഹി സ്പിന്നര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ 11 റണ്‍സിന്റെ ജയം ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ബെന്‍ കട്ടിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ...

റായിഡു വെടിക്കെട്ടിനു ശേഷം ചെന്നൈയെ വീഴ്ത്തി ഡല്‍ഹി

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്‍ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ചെന്നെയ്ക്കെതിരെ 34...

മൂന്ന് വിദേശ താരങ്ങളെ മാത്രം ടീമിലുള്‍പ്പെടുത്തി ഡല്‍ഹി

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ഫിറോസ് ഷാ കോട്‍ലയില്‍ അന്തിമ ഇലവനില്‍ മൂന്ന് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഡല്‍ഹി. ടോസ് നേടി ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. ഐപിഎല്‍ നിയമപ്രകാരം ടീമില്‍ നാല് വിദേശ താരങ്ങള്‍...

ലോക ഇലവനില്‍ നേപ്പാള്‍ താരം, ഷാകിബ് പിന്മാറി

വിന്‍ഡീസിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ലോക ഇലവനില്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനേ. ലോര്‍ഡ്സില്‍ മേയ് 31നു നടക്കുന്ന ഏക ടി20 മത്സരത്തില്‍ ലോക ഇലവനെ നയിക്കുന്നത് ഓയിന്‍ മോര്‍ഗന്‍ ആണ്. ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ,...

ഹോങ്കോംഗിനെ വീഴ്ത്തി നേപ്പാള്‍, റണ്‍ റേറ്റില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്സിലേക്ക്

66/5 എന്ന നിലയില്‍ നിന്ന് ഹോങ്കോംഗിനെതിരെ വിജയം പിടിച്ചെടുത്ത് നേപ്പാള്‍. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുകൂടിയ രോഹിത് കുമാര്‍-സോംപാല്‍ കാമി സഖ്യമായിരുന്നു. 89 റണ്‍സാണ് അപരാജിത കൂട്ടുകെട്ടില്‍ അവര്‍...
Advertisement

Recent News