Home Tags Sai Praneeth

Tag: Sai Praneeth

സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്‍യും സായി പ്രണീതും. പ്രണോയ് എട്ടാം സീഡ് ആയ വാംഗ് സു വെയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ആണ്...

സമീര്‍ വര്‍മ്മയെ അട്ടിമറിച്ച് അജയ് ജയറാം, സായി പ്രണീതിനും ജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയുമായി അജയ് ജയറാം. സഹ ഇന്ത്യന്‍ താരവും അഞ്ചാം സീഡുമായ സമീര്‍ വര്‍മ്മയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് അജയ് ജയറാമിന്റെ വിജയം. ആദ്യ ഗെയിം...

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍

തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ യുവ താരഹ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീട ജേതാക്കളായ താരങ്ങള്‍ ചൈന ഓപ്പണ്‍ സെമി വരെയും എത്തിയിരുന്നു. ഡബിള്‍സ്...

ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍...

ഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന്‍ ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ...

ക്വാര്‍ട്ടറില്‍ മുട്ടുകുത്തി പ്രണീത്, ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ജിന്റിംഗിനോടാണ് താരം മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് പ്രണീതിന്റെ തോല്‍വി....

സായി പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍

ചൈനീസ് താരത്തെ കീഴടക്കി തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ മികച്ച വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതോടെ പ്രണീത് ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. നേരിട്ടുള്ള ഗെയിമിലാണെങ്കിലും ചൈനീസ് താരത്തില്‍...

മൂന്ന് ഗെയിം പോരാട്ടത്തില്‍ സായി പ്രണീതിന് ആദ്യ റൗണ്ട് ജയം

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനോട് മൂന്ന് ഗെയിം മത്സരത്തിലാണ് പ്രണീത് പൊരുതി നേടിയ വിജയം ഉറപ്പാക്കിയത്. ആദ്യ ഗെയിം കടുത്ത മത്സരത്തെ...

ഇന്ത്യയുടെ രണ്ടാം നമ്പര്‍ താരമായി സായി പ്രണീത്, ലോക റാങ്കിംഗില്‍ 15ാം സ്ഥാനം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ നേടത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ വലിയ നേട്ടം സ്വന്തമാക്കി സായി പ്രണീത്. സായി പ്രണീത് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 15ാം...

ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വി, പ്രണീതിന്റെ ജൈത്രയാത്രയ്ക്ക് വെങ്കലത്തിലവസാനം

ലോക 1ാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ജൈത്രയാത്ര വെങ്കല മെഡലില്‍ അവസാനിപ്പിച്ച് ഇന്ത്യയുടെ സായി പ്രണീത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമായ ജോനാഥന്‍...

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പാക്കി സായി പ്രണീത്, ഇന്ത്യയ്ക്കായി ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ പുരുഷ...

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സില്‍ സെമിയില്‍ കടന്ന് സായി പ്രണീത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടെങ്കിലും പൊരുതി നേടിയ വിജയവുമായാണ് പ്രണീത് തന്റെ ഈ നേട്ടം കൊയ്തത്. ഇന്ത്യന്‍ പുരുഷ...

ജയിച്ച് കയറി സായി പ്രണീത്, മൊമോട്ടയോട് പരാജയമേറ്റ് വാങ്ങി പ്രണോയ്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് പ്രണീത് നേരിട്ടുള്ള ഗെയിമില്‍ വിജയം കരസ്ഥമാക്കിയത്. 42 മിനുട്ട് നീണ്ട് നിന്ന മത്സരത്തില്‍ താരം...

ലോക ചാമ്പ്യന്‍ഷിപ്പ്, വിജയത്തുടക്കവുമായി സായി പ്രണീത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം കരസ്ഥമാക്കി സായി പ്രണീത്. കാനഡയുടെ ജേസണ്‍ ആന്തണിയോട് നേരിട്ടുള്ള ഗെയിമിലാണ് സായി പ്രണീതിന്റെ വിജയം. 21-17, 21-16 എന്ന സ്കോറിനാണ് പ്രണീത് ആദ്യ...

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന...

ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്ന് സായി പ്രണീത്, മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രണീത് വിജയം...

Recent News