Browsing Tag

Sai Praneeth

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത്…

ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്ന് സായി പ്രണീത്, മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രണീത് വിജയം കുറിച്ചത്. 36…

സായി പ്രണീതിനും പിവി സിന്ധുവിനും രണ്ടാം റൗണ്ടില്‍ വിജയം, എച്ച് എസ് പ്രണോയിയ്ക്ക് തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ വനിത-പുരുഷ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ വിജയം കൊയ്തപ്പോള്‍ എച്ച് എസ് പ്രണോയ്‍യ്ക്ക് മാത്രം കാലിടറി. ഇന്ന് നടന്ന മത്സരങ്ങളില്‍ പിവി സിന്ധുവും സായി പ്രണീതും തങ്ങളുടെ രണ്ടാം റൗണ്ട്…

സായി പ്രണീതിന് ആദ്യ റൗണ്ടില്‍ തോല്‍വി, പരാജയം മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം

ഹോങ്കോംഗിന്റെ വിംഗ് കീ വിന്‍സെന്റ് വോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സായി പ്രണീത്. ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടിലാണ് താരത്തിന് തോല്‍വി പിണഞ്ഞത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി…

റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച്എസ് പ്രണോയ്‍യും

BWF ലോക റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച് എസ് പ്രണോയ്‍യും. മുന്‍പത്തെ പട്ടികയില്‍ യഥാക്രം 23, 27 സ്ഥാനങ്ങളിലായിരുന്ന താരങ്ങള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്് 22, 26…

സിന്ധുവിനു പരാജയം, അട്ടിമറി വിജയം സ്വന്തമാക്കി തായ്‍ലാന്‍ഡ് താരം, ഡബിള്‍സിലും തോല്‍വി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. സിന്ധു ഇന്ന് രണ്ടാം റൗണ്ടില്‍ തായ്‍ലാന്‍ഡിന്റെ ലോക റാങ്കിംഗില്‍ 29ാം സ്ഥാനത്തുള്ള നിച്ചോണ്‍ ജിന്‍ഡാപോളിനോട് നേരിട്ടുള്ള ഗെയിമിലാണ്…

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. 2015…

സ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം

ചൈന മാസ്റ്റേഴ്സിലെയും സ്വിസ്സ് ഓപ്പണിലെയും പ്രകടനത്തിന്റെ ബലത്തില്‍ ഏറ്റവും പുതിയ BWF റാങ്കിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ചൈന മാസ്റ്റേഴ്സിലെ പ്രകടനത്തിന്റെ ബലത്തില്‍ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ലോക റാങ്കിംഗില്‍ 76ാം…

ആദ്യ ഗെയിം നേടി, എന്നാല്‍ കിരീടം കൈവിട്ട് സായി പ്രണീത്

വമ്പന്‍ അട്ടിമറികളിലൂടെ സ്വിസ് ഓപ്പണിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ കാലിടറി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ യൂഖി ഷിയോടാണ് സായി പ്രണീത് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 21-19നു…

നിലവിലെ ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ച് സായി പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ചൈനീസ് താരം ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ സായി പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 21-18, 21-13 എന്ന സ്കോറിനായിരുന്നു 46 മിനുട്ടില്‍ ഇന്ത്യന്‍…