Tag: Russia
ഐഎസ്എസ്എഫ് ലോകകപ്പ്, ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍
ഈജിപ്റ്റില്‍ നടക്കുന്ന ഐഎസ്എസ്എഫ് ഷോട്ട്ഗണ്‍ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ടീം. വനിതകളുടെ ട്രാപ്പ് ഇവന്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ വെള്ളി മെഡില്‍ നേടിയത്. കീര്‍ത്തി ഗുപ്ത, രാജേശ്വരി കുമാരി, മനീഷ കീര്‍...
റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി
ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്....
ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം
2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ്...
ചിലിയെ തകര്‍ത്ത് ഇന്ത്യ, ഇന്ന് ജപ്പാനുമായി ഫൈനല്‍
FIH സീരീസ് ഫൈനല്‍സിന്റെ ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും. ഇന്നലെ ചിലിയ്ക്കെതിരെ നേടിയ 4-2 എന്ന സ്കോറിന്റെ വിജയമാണ് ഇന്ത്യയെ ഫൈനലിനു യോഗ്യത നല്‍കിയത്. 22, 37 മിനുട്ടുകളില്‍...
സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം
FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന് ആണ്. ഇന്ത്യയുടെ...
റഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ
ഫെഡറേഷന് ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍...
തുർക്കിക്കെതിരെ റഷ്യക്ക് ജയം
യുവേഫ നേഷൻസ് ലീഗിൽ തുർക്കിക്കെതിരെ റഷ്യക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു റഷ്യയുടെ ജയം. ഇരു പകുതികളുമായി നേടിയ ഗോളുകളാണ് റഷ്യയുടെ വിജയം ഉറപ്പിച്ചത്. റഷ്യക്ക് വേണ്ടി ന്യൂസ്റ്റാഡിറ്ററും റഷ്യയുടെ ലോകകപ്പ് ഹീറോ...
റഷ്യൻ പരിശീലകന് പുതിയ കരാർ
റഷ്യയുടെ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റാനിസ്ലാവ് ചെർഷെവ് പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ പരിശീലകനായി തുടരും. ലോകകപ്പിൽ റഷ്യ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്...
റഷ്യക്കെതിരായ മുദ്രാവാക്യം, ക്രോയേഷ്യൻ താരത്തിനെതിരെ നടപടി വന്നേക്കും
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ' ഗ്ലോറി ടു ഉക്രെയ്ൻ'...
ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ് റഷ്യയും ക്രോയേഷ്യയും
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവസാന മത്സരത്തിൽ റഷ്യ - ക്രോയേഷ്യ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. തുടക്കം മുതൽ പന്തടക്കത്തിൽ പുലർത്തിയ ആധിപത്യം...
റഷ്യ – ക്രൊയേഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം
ലോകകപ്പിലെ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ കരുത്തരായ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 11 .30 മത്സരം കിക്കോഫ്. അനിവാര്യമായ വിജയമുറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമി...
സെൽഫ് ഗോളിലും പുതിയ റഷ്യൻ റെക്കോർഡ്
ലോകകപ്പിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ മത്സരത്തിൽ റഷ്യ സൃഷ്ടിച്ചത് പുതിയ സെൽഫ് ഗോൾ റെക്കോർഡ്. 1966 ന് ശേഷം ഒരേ ലോകകപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങുന്ന ആദ്യ...
സ്പെയിനിനെ മറികടക്കാൻ ആതിഥേയരായ റഷ്യ
മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ റഷ്യ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ നേരിടും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിൻ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിൽ...
അവഹേളനങ്ങൾക്ക് റെക്കോർഡിലൂടെ മറുപടി നൽകി റഷ്യ
ലോകകപ്പിൽ ആദ്യം പുറത്താക്കുന്ന രാജ്യങ്ങളിൽ ഒന്നായിട്ടായിരുന്നു റഷ്യയെ പലരും പ്രവചിച്ചത്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഏറ്റവും മോശം റാങ്കിങ്ങും, 2018 ഇൽ ഒരൊറ്റ മത്സരം പോലും ജയിക്കാതെയുമാണ് അവർ സ്വന്തം നാട്ടിൽ...
വീണ്ടും റഷ്യൻ മാജിക്, ഈജിപ്ത് പുറത്തേക്ക്
സാലയുടെ തിരിച്ചുവരവിൽ പ്രതീക്ഷയർപ്പിച്ച് ഇറങ്ങിയ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റഷ്യ അടുത്ത റൗണ്ടിലേക്ക് അടുത്തു. ഇന്നത്തെ തോൽവിയോടെ ഈജിപ്ത് ടൂർണമെന്റിൽ നിന്ന് ഏകദേശം പുറത്തായി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഈജിപ്ത്...