Browsing Category

Rugby

അനായാസം സ്പ്രിങ് ബോക്‌സ്, റഗ്ബി ലോകകിരീടം ദക്ഷിണാഫ്രിക്കക്ക്

2019 ലെ റഗ്ബി ലോകകിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെ 32-12 നു തകർത്താണ് സ്പ്രിങ് ബോക്‌സ് തങ്ങളുടെ മൂന്നാം ലോകകിരീടം ഉയർത്തിയത്. ഇതോടെ മൂന്ന് ലോകകിരീടവുമായി ന്യൂസിലാൻഡിനു ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. ചരിത്രത്തിൽ ആദ്യമായാണ്…

റഗ്ബി ലോകകപ്പിൽ മൂന്നാം സ്ഥാനം നേടി ഓൾ ബ്ളാക്‌സ്

കഴിഞ്ഞ ആഴ്ച സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ഏറ്റ തോൽവിക്ക് മൂന്നാം സ്ഥാനത്തിലൂടെ ആശ്വാസം കണ്ടത്തി ന്യൂസിലാൻഡ്. കഴിഞ്ഞ രണ്ട് റഗ്ബി ലോകകപ്പുകളും ജയിച്ച ന്യൂസിലാൻഡിനു ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെയിൽസിന് എതിരെ 40-17 എന്ന…

റഗ്ബി സെമിഫൈനലിലെ ഹാക്ക പ്രതികരണത്തിനു ഇംഗ്ലണ്ടിന് പിഴ

റഗ്ബി ലോകകപ്പിൽ മത്സരത്തിനു മുമ്പ് ന്യൂസിലാൻഡിന്റെ ഹാക്ക പ്രതികരണത്തിനു ഇംഗ്ലീഷ്‌ ടീമിന് 2000 പൗണ്ട് പിഴ. ന്യൂസിലാൻഡിന്റെ ഹാക്ക ഡാൻസിന്റെ സമയത്ത് 'വി' ആകൃതിയിൽ അണിനിരന്ന ഇംഗ്ലണ്ട് ടീം എതിർ ടീമിന്റെ പകുതി കടന്നു എന്ന കുറ്റത്തിനാണ് പിഴ…

റഗ്ബി ലോകകപ്പിൽ ആവേശപോരാട്ടത്തിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനലിൽ

റഗ്ബി ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനു ഒടുവിൽ രണ്ടാം സെമിഫൈനലിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനൽ പ്രവേശിച്ചു. അക്ഷരാർത്ഥത്തിൽ റഗ്ബിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ 19-16 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് ജയം…

റഗ്ബിയിൽ യുഗാന്ത്യം! ഓൾ ബ്ളാക്സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട്

റഗ്ബി ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്. റെക്കോർഡ് ജേതാക്കളും നിലവിലെ ജേതാക്കളും ആയ ന്യൂസിലാൻഡ് 2007 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് മത്സരം തോൽക്കുന്നത്. പലരും ഒരവസരവും മത്സരത്തിൽ…

റഗ്ബി ലോകകപ്പിൽ രണ്ടാം സെമിഫൈനൽ വെയിൽസും ദക്ഷിണാഫ്രിക്കയും തമ്മിൽ

റഗ്ബി ലോകകപ്പിലെ ജപ്പാന്റെ സ്വപ്നതുല്യമായ കുതിപ്പിന് സ്പ്രിങ് ബോക്‌സ് അന്ത്യം കുറിച്ചു. രണ്ടാം പകുതിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ആണ് അവർക്ക് 26-3 ന്റെ വമ്പൻ ജയം സമ്മാനിച്ചത്. ഒന്നാം പകുതിയിൽ നന്നായി പൊരുതിയ ജപ്പാന് പക്ഷെ 2015 ലെ പ്രകടനം…

റഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ട്- ന്യൂസിലാൻഡ് സെമിഫൈനൽ

റഗ്ബി ലോകകപ്പിൽ ആദ്യ സെമിഫൈനൽ ലൈനപ്പ് ആയി. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചപ്പോൾ അയർലൻഡിനെ തകർത്തായിരുന്നു ഓൾ ബ്ളാക്‌സിന്റെ സെമിഫൈനൽ പ്രവേശനം. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരായ തങ്ങളുടെ…

റഗ്ബി ലോകകപ്പിൽ ചരിത്രം എഴുതി ജപ്പാൻ, ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി

റഗ്ബി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി ജപ്പാൻ ചരിത്രം എഴുതി. സ്വന്തം മണ്ണിൽ തങ്ങളുടെ പോരാട്ടവീര്യം ആവേശമായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ശക്തരായ…

ബാരെറ്റ് സഹോദരന്മാർ ചരിത്രം കുറിച്ചു, കാനഡയെ തകർത്തു ഓൾ ബ്ളാക്‌സ്

ഗ്രൂപ്പ് ബിയിൽ റഗ്ബിയിലെ തങ്ങളുടെ മേധാവിത്വം എന്തെന്ന് ന്യൂസിലാൻഡ് ഒരിക്കൽ കൂടി കാണിച്ചപ്പോൾ കാനഡയെ തകർത്തത് 63-0 എന്ന വമ്പൻ സ്കോറിന്. പലപ്പോഴും മുഴുവൻ അവസരങ്ങളും മുതലെടുക്കാൻ ഓൾ ബ്ളാക്‌സിന് ആവാത്തത് ആണ് കാനഡയുടെ തോൽവിയുടെ ആഘാതം ഇത്രയും…

റഗ്ബി ലോകകപ്പ് ക്വാട്ടർ ഫൈനൽ പ്രതീക്ഷ നിലനിർത്തി സ്‌കോട്ട്‌ലൻഡ്

ലോകകപ്പിൽ തുടരാൻ വലിയ ജയം വേണ്ടിയിരുന്ന സ്‌കോട്ട്‌ലൻഡ് സമോവയെ ബോണസ് പോയിന്റ് അടക്കം 34-0 എന്ന സ്കോറിന് തകർത്തു. സമോവക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്നതോടെ ബോണസ് പോയിന്റ് നേടിയ സ്‌കോട്ടിഷ് പട ഇതോടെ തങ്ങളുടെ ലോകകപ്പ് ക്വാട്ടർ ഫൈനൽ പ്രതീക്ഷ…