Browsing Category

Shooting

അഞ്ജും മൗഡ്ഗില്ലിനും യോഗ്യതയില്ല, തേജസ്വിനിയ്ക്ക് വെറും 33ാം സ്ഥാനം

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിംഗിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു.ഇന്ന് 50 മീറ്റര്‍ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യന്‍ താരങ്ങളായ അഞ്ജും മൗഡ്ഗില്ലും തേജസ്വിനി സാവന്തും യോഗ്യതയില്ലാതെ പുറത്താകുകയായിരുന്നു. തേജസ്വിന് വെറും 33ാം…

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15 ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.…

ജനസംഖ്യ 34,000 ത്തിലും താഴെ, ഒളിമ്പിക് മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാൻ മറിനോ

ഒളിമ്പിക് ചരിത്രത്തിൽ തന്റെ രാജ്യത്തിനു ആദ്യ മെഡൽ സമ്മാനിച്ചു അലസാന്ദ്ര പെരില്ലി. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പിൽ വെങ്കല മെഡൽ ആണ് 33 കാരിയായ അലസാന്ദ്ര രാജ്യത്തിനു സമ്മാനിച്ചത്. ഇറ്റലിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന വെറും 24 സ്ക്വയർ കിലോമീറ്റർ…

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നിരാശ മാത്രം, 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ ജോഡികള്‍ അടുത്ത…

ഇന്ത്യയുടെ ഷൂട്ടിംഗ് റേഞ്ചിലെ മോശം ഫോം തുടര്‍ന്നപ്പോള്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിലും ഇന്ത്യയുടെ ടീമുകള്‍ക്ക് ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടി. ഇന്ത്യന്‍ ടീമംഗങ്ങളായ ഇളവേനിൽ വാളരിവന്‍ - ദിവ്യാന്‍ഷ് സിംഗ് പന്‍വാറും ദീപക് കുമാര്‍ -…

യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിൽ മോശം പ്രകടനം, ഇന്ത്യന്‍ മെഡൽ മോഹങ്ങള്‍…

വീണ്ടും ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു…

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു ഭാക്കര്‍/സൗരഭ്…

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ - സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582 -26x പോയിന്റ് നേടിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.…

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍,10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍…

ഇന്ത്യയുടെ പ്രതീക്ഷയായ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍. പുരുഷന്മാരുടെ പത്ത് മീറ്റര്‍ റൈഫിളിലും യോഗ്യത നേടാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ എട്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് യോഗ്യത…

നിർണായക സമയത്ത് തോക്കിന്‌ പ്രശ്നം, മനുവിനു നിരാശ,10 മീറ്റർ എയർ പിസ്റ്റളിൽ യശ്വിനിയും ഫൈനൽ കണ്ടില്ല

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ ഷൂട്ടിങ്ങിൽ ഇന്ത്യൻ നിരാശ തുടരുന്നു. ഇത്തവണ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾ ആയ മനു ബക്കർക്കോ യശ്വിനി സിങ് ദസ്വാലിനോ ആയില്ല. യോഗ്യതയിൽ മനു…

സമ്മർദ്ദം താങ്ങാൻ ആവാതെ സൗരഭ് ചൗധരി, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് മെഡൽ ഇല്ല

10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയ അത്ഭുത ബാലൻ സൗരഭ് ചൗധരിക്ക് മെഡൽ ഇല്ല. 19 കാരന് ഒളിമ്പിക്‌സിന്റെ വലിയ വേദിയിലെ സമ്മർദ്ദം അതിജീവിക്കാൻ ആവാതിരുന്നപ്പോൾ ഏഴാമത് ആയി സൗരഭ് ഫൈനലിൽ പുറത്ത് പോയി. മെഡൽ നേടാൻ ആയില്ലെങ്കിലും…

10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് ഒന്നാമത് ആയി യോഗ്യത നേടി സൗരഭ് ചൗധരി, അഭിഷേക് വർമ പുറത്ത്

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ 19 കാരൻ സൗരഭ് ചൗധരി യോഗ്യതയിൽ ഒന്നാമത് ആയി ഫൈനലിലേക്ക് മുന്നേറി. നേടാൻ പറ്റുന്ന 600 പോയിന്റിൽ 586 ഉം നേടിയാണ് ഇന്ത്യയുടെ അത്ഭുത ബാലൻ എന്നറിയപ്പെടുന്ന സൗരഭ് അവസാന എട്ടിലേക്ക്…