Browsing Category

UEFA Nations League

ഐസ്‌ലാന്റിനെ ഗോൾ മഴയിൽ മുക്കി ബെൽജിയം, ഇംഗ്ലണ്ടിനു വിരസമായ സമനില

യുഫേഫ നേഷൻസ്‌ ലീഗിൽ ലീഗ് എയിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഐസ്‌ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച ജയം കാണാൻ ബെൽജിയത്തിന്…

ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ മറികടന്നു ഫ്രാൻസ്

യുഫേഫ നേഷൻസ്‌ ലീഗിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മറികടന്നു ഫ്രാൻസ്. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്ത് എടുത്തത്. പതിനാറാം മിനിറ്റിൽ ലോവറിനിലൂടെ…

റൊണാൾഡോ! നൂറാം ഗോളുമായി പറങ്കിപ്പടയുടെ നായകൻ,ജയം കണ്ട് പോർച്ചുഗൽ

യുഫേഫ നേഷൻസ്‌ ലീഗിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളുകളുടെ മികവിൽ സ്വീഡനെ മറികടന്നു പോർച്ചുഗൽ. തന്റെ കരിയറിൽ രാജ്യത്തിനു ആയി നൂറാം ഗോൾ കണ്ടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായും റൊണാൾഡോ ഈ മത്സരത്തിലൂടെ മാറി.…

ഡച്ച് പടയെ മറികടന്ന് അസൂറികൾ, ബോസ്നിയെ തോൽപ്പിച്ച് പോളണ്ട്

യുഫെഫ നാഷൻസ് ലീഗിൽ നെതർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലി. ഇന്റർ മിലാൻ താരം നിക്കോളാസ് ബരെല്ല നേടിയ ഏക ഗോളിന് ആണ് അസൂറികൾ ജയം കണ്ടത്. മത്സരത്തിൽ പന്തടക്കത്തിൽ അടക്കം മുൻതൂക്കം നേടിയ ഇറ്റാലിയൻ പട ആദ്യ…

ഇരട്ടഗോളുകളും ആയി ഹാളണ്ട്, വടക്കൻ അയർലൻഡിനെ തകർത്തു നോർവെ

യുഫേഫ നേഷൻസ്‌ ലീഗിൽ തന്റെ ഗോളടി തുടർന്നു യുവ ഡോർട്ട്മുണ്ട് താരം ഹാളണ്ട്. ഇരട്ടഗോളുകളും അസിസ്റ്റും ആയി ഹാളണ്ട് കളം നിറഞ്ഞപ്പോൾ നോർവെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വടക്കൻ അയർലൻഡിനെ തകർത്തത്. രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നോർവെക്ക്…

അൻസു ഫാത്തി, പയ്യൻ വേറെ ലെവൽ! പട മുന്നിൽ നിന്ന് നയിച്ച് റാമോസ്, വമ്പൻ ജയവുമായി സ്‌പെയിൻ

യുഫേഫ നാഷൻസ് ലീഗിൽ യുക്രൈനു മേൽ വമ്പൻ ജയവുമായി സ്‌പെയിൻ. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് അവസാന നിമിഷം സമനില വഴങ്ങിയ അവർ ഇത്തവണ തങ്ങളുടെ സകല കരുത്തും കാണിച്ചു. ബാഴ്‌സലോണയുടെ 17 കാരൻ മാന്ത്രികബാലൻ അൻസു ഫാത്തിയുടെ സ്വപ്നപ്രകടനം ആണ് സ്‌പെയിൻ…

പ്രമുഖരില്ലാതെ ജർമ്മൻ ടീം

അടുത്ത മാസം ആദ്യം നടക്കുന്ന യുവേഫ നാഷൺസ് ലീഗിനായുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് വിജയികളായ ബയേണിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടുത്താതെ ആണ് ജാക്കിം ലോവ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് വിശ്രമം അവർക്ക് ലഭിക്കേണ്ടത് കൊണ്ടാണ്…

അൻസു ഫതിയും അഡാമ ട്രയോരെയും ആദ്യമായി സ്പെയിൻ ദേശീയ ടീമിൽ

നേഷൺസ് ലീഗിനായുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ജർമ്മനിക്കും ഉക്രൈനും എതിരായി സെപ്റ്റംബർ തുടക്കത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡാണ് ഇന്ന് പരിശീലകൻ എൻറികെ പ്രഖ്യാപിച്ചത്‌. ബാഴ്സലോണ യുവ താരം അൻസു ഫാതി ആദ്യമായി സ്പെയിൻ ടീമിൽ…

യുഫേഫ നാഷൻസ് ലീഗ്, ലീഗ് എയിൽ ലോകജേതാക്കളും നിലവിലെ ജേതാക്കളും ഒരേ ഗ്രൂപ്പിൽ

യുഫേഫ നാഷൻസ് ലീഗ് 2020-21 സീസണിലെ മത്സരക്രമം പുറത്ത് വന്നു. കഴിഞ്ഞ തവണ എന്ന പോലെ റാങ്കിങ് ക്രമത്തിൽ 4 ലീഗുകൾ ആയി തിരിച്ചു തന്നെയാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. ലീഗ് എയിൽ ഗ്രൂപ്പ് ഒന്നിൽ 4 തവണ ലോക ജേതാക്കൾ ആയ ഇറ്റലിക്ക് ഒപ്പം ശക്തരായ…

നേഷൺസ് ലീഗ് വീണ്ടും, ഗ്രൂപ്പുകൾ ഇന്ന് അറിയാം

നേഷൺസ് ലീഗിന്റെ രണ്ടാം സീസണായുള്ള നറുക്കുകൾ ഇന്ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ആരൊക്കെ ഏറ്റുമുട്ടും എന്നത് ഇൻ തീരുമാനമാകും. ഇത്തവണ ചെറിയ മാറ്റങ്ങളുമായാണ് നാഷൺസ് ലീഗ് എത്തുന്നത്. ആദ്യത്തെ മൂന്ന് ലീഗുകളിലും ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗ്രൂപ്പിൽ…