Home Tags Rubel Hossain

Tag: Rubel Hossain

ശ്രീലങ്കന്‍ പരമ്പരയ്ക്ക് റൂബല്‍ ഹൊസൈനും ഹസന്‍ മഹമ്മൂദുമില്ല

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടി. പേസര്‍മാരായ റൂബല്‍ ഹൊസൈനും ഹസന്‍ മഹമ്മൂദും പരിക്ക് മൂലം പരമ്പരയില്‍ കളിക്കില്ലെന്നാണ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പുറംവേദനയുള്ള താരങ്ങള്‍ക്ക് റീഹാബിലിറ്റേഷന്‍ കഴിഞ്ഞ മാത്രമേ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകൂ...

5 ടാക്കയുടെ മാസ്ക് ഇവിടെ വില്‍ക്കുന്നത് 50ന്, കൊള്ള വില്പന ചൂണ്ടിക്കാണിച്ച് റൂബല്‍ ഹൊസൈന്‍

ലോകത്ത് കൊറോണ പകര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ മാസ്ക് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍. അഞ്ച് ടാക്ക മാത്രം വിലയുള്ള മാസ്കുകള്‍ ഈ സാഹചര്യം മുതലെടുത്ത്...

അവസാന ഓവറുകളില്‍ കത്തിക്കയറി ധോണി, രാഹുലിനും ശതകം

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും 350നു മുകളിലേക്ക് ടീമിന്റെ സ്കോര്‍ നയിച്ച് എംഎസ് ധോണിയും കെഎല്‍ രാഹുലും. ഇരുവരും 102/4 എന്ന നിലയില്‍ ഒത്തുകൂടിയ ശേഷം അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്....

ധാക്ക ഫൈനലിലെത്തിച്ച് ആന്‍ഡ്രേ റസ്സല്‍ വെടിക്കെട്ട്, രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍...

വെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

രാജ്ഷാഹി കിംഗ്സിനെ തറപ്പറ്റിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ധാക്ക 189/5 എന്ന മികച്ച സ്കോര്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സുനില്‍...

മത്സര ഗതി മാറ്റിയ ഭുവിയുടെ സിക്സര്‍

നേടേണ്ടത് 223 റണ്‍സായിരുന്നുവെങ്കിലും ബുദ്ധിമുട്ടി വെള്ളം കുടിച്ച് അവസാന പന്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായത്. ലിറ്റണ്‍ ദാസ് 121 റണ്‍സ് നേടി തിളങ്ങിയ വിക്കറ്റില്‍ ബംഗ്ലാദേശിലെ മറ്റു താരങ്ങളും ഇന്ത്യന്‍ താരങ്ങളും...

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു....

പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുക ഇന്ന്, യാത്ര വൈകി തമീം ഇക്ബാലും റൂബന്‍ ഹൊസൈനും

ഏഷ്യ കപ്പിനായി ബംഗ്ലാദേശ് ദേശീയ ടീം യുഎഇയിലേക്ക് ഇന്നലെ യാത്ര തിരിച്ചപ്പോള്‍ ടീമിനൊപ്പം യാത്ര ചെയ്യാനാകാതെ തമീം ഇക്ബാലും റൂബല്‍ ഹൊസൈനും. സമയത്തിനു തങ്ങളുടെ പാസ്പോര്‍ട്ട് താരങ്ങള്‍ക്ക് ലഭിക്കാത്തതിനാലാണ് ടീമിനൊപ്പമുള്ള ഇവരുടെ യാത്ര...

പെരുമാറ്റച്ചട്ട ലംഘനം, റൂബല്‍ ഹൊസൈനു ശിക്ഷ

വിന്‍ഡീസിനെതിരെ പരമ്പര ജയം സ്വന്തമാക്കിയ മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനത്തിനു ബംഗ്ലാദേശ് ബൗളര്‍ റൂബല്‍ ഹൊസൈനെതിരെ അച്ചടക്ക നടപടി. താരത്തിനെ ഐസിസിയുടെ 2.1.4 ആര്‍ട്ടിക്കിള്‍ പ്രകാരം മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനാണ് നടപടി. ഒരു ഡീമെറിറ്റ്...

ടെസ്റ്റിലെ മോശം പ്രകടനം, ഏകദിന ടീമിലെ സ്ഥാനം ബംഗ്ലാദേശ് താരത്തിനു നഷ്ടമാകും

ആദ്യ ടെസ്റ്റിലെ മോശം പ്രകടനം കാരണം റൂബല്‍ ഹൊസൈനേ ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റിയാലോചിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 219 റണ്‍സിനുമാണ് ബംഗ്ലാദേശ് തോല്‍വി പിണഞ്ഞത്....

റൂബല്‍ ഹൊസൈനു ഡീമെറിറ്റ് പോയിന്റ്

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിനു ബംഗ്ലാദേശ് താരം റൂബല്‍ ഹൊസൈനെ കുറ്റക്കാരനായി കണ്ടെത്തി. മത്സരത്തിന്റെ 11ാം ഓവറില്‍ സമിയുള്ള ഷെന്‍വാരിയ്ക്കെതിരെയുള്ള റൂബലിന്റെ ലെഗ് ബിഫോര്‍ വിക്കറ്റിനായുള്ള അപ്പീല്‍...
Advertisement

Recent News