Browsing Tag

Robin Uthappa

ഐപിഎലില്‍ ആയിരം റണ്‍സ് ഒരു സീസണില്‍ തികയ്ക്കുന്ന താരമാകണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ട് –…

വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കളിക്കുവാനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ സംഭാവന ടീമിന് നല്‍കുവാന്‍ സാധിച്ചിരുന്നില്ല. താരത്തിനെ…

9 ഓവറിനുള്ളില്‍ വിജയം ഉറപ്പാക്കി കേരളം, റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 നോട്ട്ഔട്ട്

ബിഹാറിന്റെ സ്കോറായ 149 റണ്‍സ് 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് കേരളം. ഇന്ന് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബിഹാര്‍ ബൗളര്‍മാര്‍ക്കായില്ല.…

വിഷ്ണു വിനോദിനെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം നഷ്ടം, കേരളം 4.5 ഓവറില്‍ 76 റണ്‍സ്

ബിഹാറിന്റെ സ്കോറായ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 4.5 ഓവറില്‍ 76/1 എന്ന നിലയില്‍. ബിഹാര്‍ ഇന്നിംഗ്സ് വളരെ നേരത്തെ അവസാനിച്ചതോടെ കേരളം ബാറ്റ് ചെയ്യാനിറങ്ങിയ ശേഷം വിഷ്ണു വിനോദും റോബിന്‍ ഉത്തപ്പയും…

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100) വിഷ്ണു വിനോദും(107)…

ഉത്തപ്പയ്ക്ക് പിന്നാലെ വിഷ്ണു വിനോദിനും ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

റെയില്‍വേസിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയില്‍ വിഷ്ണു വിനോദിനും ശതകം. ഇന്ന് ബാംഗ്ലൂരില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും 193 റണ്‍സാണ്…

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനോട് ടോസ്…

ടോപ് ഓര്‍ഡറില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഉത്തപ്പ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സച്ചിന്‍ ബേബി,…

ഉത്തര്‍ പ്രദേശിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയം കരസ്ഥമാക്കി കേരളം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയം ആണ് ഇത്. ഇന്ന് 284 റണ്‍സ് ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം 48.5 ഓവറില്‍ മറികടക്കാനായത്.…

റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി…

ഉത്തപ്പയെ ചെന്നൈയ്ക്ക് നല്‍കി രാജസ്ഥാന്‍ റോയല്‍സ്

2021 ഐപിഎലില്‍ കേരള താരം റോബിന്‍ ഉത്തപ്പ കളിക്കുക ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി. ഐപിഎലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ട്രേഡ് ചെയ്യുകയായിരുന്നു. 13ാം സീസണില്‍ രാജസ്ഥാന്‍ പല ബാറ്റിംഗ് പൊസിഷനില്‍ താരത്തെ…

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു…

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ…