Home Tags Robin Uthappa

Tag: Robin Uthappa

റോബിന്‍ ഉത്തപ്പ കേരളത്തിന്റെ സാധ്യത സ്ക്വാഡില്‍, യുവ താരം വത്സല്‍ ഗോവിന്ദും പട്ടികയില്‍

2019-20 സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ കര്‍ണ്ണാടക താരം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ...

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍...

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍...

റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള...

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്....

ഉത്തപ്പയെ മറികടന്ന് ധോണി

ഐപിഎല്‍ സ്റ്റംപിംഗില്‍ റോബിന്‍ ഉത്തപ്പയെ മറികടന്ന് മഹേന്ദ്ര സിംഗ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മുന്‍ സീസണുകളില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുത്ത റോബിന്‍ ഉത്തപ്പ 32 ഐപിഎല്‍ സ്റ്റംപിംഗുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ കെയിന്‍...

ഉത്തപ്പയുടെ മോശം ഷോട്ട്, നിതീഷ് റാണയുടെ റണ്‍ഔട്ട്, പരാജയകാരണം തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

തന്റെ ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ നായകന്‍ ദിനേശ് കാര്‍ത്തിക്. ബൗളര്‍മാര്‍ നല്‍കിയ തുടക്കത്തിനു ശേഷം റഷീദ് ഖാന്റെ മികവില്‍ മികച്ച സ്കോര്‍...

പ്ലേ ഓഫില്‍ കടന്ന് കൊല്‍ക്കത്ത, 5 വിക്കറ്റ് ജയം

സണ്‍റൈസേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജയമില്ലെങ്കില്‍ 129 റണ്‍സ് നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍റേറ്റ് മറികടക്കുമായിരുന്ന കൊല്‍ക്കത്ത ജയം തേടി ആദ്യ ഓവറുകളില്‍ തന്നെ അടിച്ച് തകര്‍ക്കുകയായിരുന്നു....

കൊല്‍ക്കത്തയോടും തോറ്റ് കോഹ്‍ലി പട

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയോടും തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട. ബാംഗ്ലൂര്‍ നേടിയ 175 റണ്‍സ് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ക്രിസ് ലിന്നിനോടൊപ്പം അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ്...

കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ക്രിസ് ലിന്‍

ക്രിസ് ലിന്നിന്റെ ബാറ്റിംഗ് മികവിനൊപ്പം റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും മികവ് പുലര്‍ത്തിയ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 41 പന്തില്‍ 74 റണ്‍സുമായി...

സവായ് മാന്‍സിംഗ് സ്റ്റേഡിയം കീഴടക്കി കൊല്‍ക്കത്ത

തുടര്‍ച്ചയായ 9 ഐപിഎല്‍ ജയങ്ങള്‍ക്ക് ശേഷം നാട്ടില്‍ പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം സന്ദര്‍ശകര്‍ക്ക് 7 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റ് ജയം സ്വന്തമാക്കാനാകുകയായിരുന്നു....

കൊല്‍ക്കത്തയെ നയിക്കുവാന്‍ ഉത്തപ്പ ഉത്തമം: സൗരവ് ഗാംഗുലി

ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപ് കടന്ന് പോകുന്നത്. ക്രിസ് ലിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ പരക്കുന്ന...

സൗരാഷ്ട്രയ്ക്ക് ഫൈനലില്‍ തലവേദനയായി ഉത്തപ്പയുടെ ഫിറ്റ്നെസ്

വിജയ് ഹസാരെ ട്രോഫിയില്‍ ആധികാരിക വിജയവുമായി ഫൈനലില്‍ കടന്നുവെങ്കിലും സൗരാഷ്ട്രയെ അലട്ടുന്നത് റോബിന്‍ ഉത്തപ്പയുടെ കായിക ക്ഷമതയാണ്. പ്രാഥമിക റൗണ്ടില്‍ ഏറ്റ പരിക്ക് അലട്ടിയതിനെത്തുടര്‍ന്ന് സെമിയില്‍ നിന്ന് ഉത്തപ്പ വിട്ടു നിന്നിരുന്നു. സമാനമായി...

ലീഡ് പിടിക്കാനുള്ള അവസരം കേരളത്തിനു നഷ്ടം

സിജോമോന്‍ ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സൗരാഷ്ട്രയെ വരിഞ്ഞ് കെട്ടാന്‍ കേരളത്തിനായെങ്കിലും ലീഡ് കേരളം കൈവിട്ടും. ഇന്ന് രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം മികച്ച തുടക്കമാണ് സൗരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാല്‍...

കേരളമല്ല സൗരാഷ്ട്രയാണ് ഉത്തപ്പയുടെ പുതിയ കളിയിടം

15 വര്‍ഷത്തെ കര്‍ണ്ണാടക ബന്ധം അവസാനിപ്പിച്ച് റോബിന്‍ ഉത്തപ്പ ചേക്കേറുന്നത് തന്റെ വേരുകളുറങ്ങുന്ന കേരളത്തിലേക്കായിരിക്കുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും അടുത്ത രഞ്ജി സീസണില്‍ റോബിന്‍ കളിക്കുക സൗരാഷ്ട്രയ്ക്കായിരിക്കും. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ എന്നീ...
Advertisement

Recent News