Home Tags Robin Uthappa

Tag: Robin Uthappa

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69...

കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68...

മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 82/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും രാഹുല്‍ പിയും ചേര്‍ന്ന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 22 ഓവറില്‍...

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ നായകന്‍. മുന്‍ നായകന്മാരായ സച്ചിന്‍ ബേബിയും സഞ്ജു സാംസണും ടീമിലുണ്ട്. സെപ്റ്റംബര്‍ 25ന് ചത്തീസ്ഗഢുമായാണ് കേരളത്തിന്റെ ആദ്യ...

റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റൻ

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റനാവും. അടുത്ത മാസം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും തുടർന്ന് നടക്കുന്ന സയ്ദ് മുഷ്‌താഖ്‌ അലി ടി20യിലും ഉത്തപ്പ തന്നെയാവും കേരളത്തെ നയിക്കുക....

റോബിന്‍ ഉത്തപ്പ കേരളത്തിന്റെ സാധ്യത സ്ക്വാഡില്‍, യുവ താരം വത്സല്‍ ഗോവിന്ദും പട്ടികയില്‍

2019-20 സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ കര്‍ണ്ണാടക താരം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ...

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍...

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍...

റാണയും റോബിനും പിന്നെ റസ്സലും, ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാക്കി കൊല്‍ക്കത്തയുടെ വെടിക്കെട്ട് പ്രകടനം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില്‍ നരൈന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം ക്രിസ് ലിന്നിനെയും(10) നരൈനെയും(24) തുടരെയുള്ള...

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്....

ഉത്തപ്പയെ മറികടന്ന് ധോണി

ഐപിഎല്‍ സ്റ്റംപിംഗില്‍ റോബിന്‍ ഉത്തപ്പയെ മറികടന്ന് മഹേന്ദ്ര സിംഗ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മുന്‍ സീസണുകളില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുത്ത റോബിന്‍ ഉത്തപ്പ 32 ഐപിഎല്‍ സ്റ്റംപിംഗുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ കെയിന്‍...

ഉത്തപ്പയുടെ മോശം ഷോട്ട്, നിതീഷ് റാണയുടെ റണ്‍ഔട്ട്, പരാജയകാരണം തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

തന്റെ ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ നായകന്‍ ദിനേശ് കാര്‍ത്തിക്. ബൗളര്‍മാര്‍ നല്‍കിയ തുടക്കത്തിനു ശേഷം റഷീദ് ഖാന്റെ മികവില്‍ മികച്ച സ്കോര്‍...

പ്ലേ ഓഫില്‍ കടന്ന് കൊല്‍ക്കത്ത, 5 വിക്കറ്റ് ജയം

സണ്‍റൈസേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജയമില്ലെങ്കില്‍ 129 റണ്‍സ് നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍റേറ്റ് മറികടക്കുമായിരുന്ന കൊല്‍ക്കത്ത ജയം തേടി ആദ്യ ഓവറുകളില്‍ തന്നെ അടിച്ച് തകര്‍ക്കുകയായിരുന്നു....

കൊല്‍ക്കത്തയോടും തോറ്റ് കോഹ്‍ലി പട

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയോടും തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട. ബാംഗ്ലൂര്‍ നേടിയ 175 റണ്‍സ് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ക്രിസ് ലിന്നിനോടൊപ്പം അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ്...

കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ക്രിസ് ലിന്‍

ക്രിസ് ലിന്നിന്റെ ബാറ്റിംഗ് മികവിനൊപ്പം റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും മികവ് പുലര്‍ത്തിയ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 41 പന്തില്‍ 74 റണ്‍സുമായി...
Advertisement

Recent News