Home Tags Robin Uthappa

Tag: Robin Uthappa

സവായ് മാന്‍സിംഗ് സ്റ്റേഡിയം കീഴടക്കി കൊല്‍ക്കത്ത

തുടര്‍ച്ചയായ 9 ഐപിഎല്‍ ജയങ്ങള്‍ക്ക് ശേഷം നാട്ടില്‍ പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം സന്ദര്‍ശകര്‍ക്ക് 7 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റ് ജയം സ്വന്തമാക്കാനാകുകയായിരുന്നു....

കൊല്‍ക്കത്തയെ നയിക്കുവാന്‍ ഉത്തപ്പ ഉത്തമം: സൗരവ് ഗാംഗുലി

ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപ് കടന്ന് പോകുന്നത്. ക്രിസ് ലിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ പരക്കുന്ന...

സൗരാഷ്ട്രയ്ക്ക് ഫൈനലില്‍ തലവേദനയായി ഉത്തപ്പയുടെ ഫിറ്റ്നെസ്

വിജയ് ഹസാരെ ട്രോഫിയില്‍ ആധികാരിക വിജയവുമായി ഫൈനലില്‍ കടന്നുവെങ്കിലും സൗരാഷ്ട്രയെ അലട്ടുന്നത് റോബിന്‍ ഉത്തപ്പയുടെ കായിക ക്ഷമതയാണ്. പ്രാഥമിക റൗണ്ടില്‍ ഏറ്റ പരിക്ക് അലട്ടിയതിനെത്തുടര്‍ന്ന് സെമിയില്‍ നിന്ന് ഉത്തപ്പ വിട്ടു നിന്നിരുന്നു. സമാനമായി...

ലീഡ് പിടിക്കാനുള്ള അവസരം കേരളത്തിനു നഷ്ടം

സിജോമോന്‍ ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സൗരാഷ്ട്രയെ വരിഞ്ഞ് കെട്ടാന്‍ കേരളത്തിനായെങ്കിലും ലീഡ് കേരളം കൈവിട്ടും. ഇന്ന് രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം മികച്ച തുടക്കമാണ് സൗരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാല്‍...

കേരളമല്ല സൗരാഷ്ട്രയാണ് ഉത്തപ്പയുടെ പുതിയ കളിയിടം

15 വര്‍ഷത്തെ കര്‍ണ്ണാടക ബന്ധം അവസാനിപ്പിച്ച് റോബിന്‍ ഉത്തപ്പ ചേക്കേറുന്നത് തന്റെ വേരുകളുറങ്ങുന്ന കേരളത്തിലേക്കായിരിക്കുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും അടുത്ത രഞ്ജി സീസണില്‍ റോബിന്‍ കളിക്കുക സൗരാഷ്ട്രയ്ക്കായിരിക്കും. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ എന്നീ...

ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ഈ ഐപിഎലില്‍

ഐപിഎൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ വിഭിന്നമായ പ്രകടനം ശ്രദ്ധേയം ആകുന്നു. സീനിയർ താരങ്ങൾ പരാജയപ്പെടുമ്പോഴും ഭാവിയുടെ വാഗ്‌ദാനങ്ങളായ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ പ്രകടനം മികച്ചതാണ്. ഇന്ത്യയിൽ നിന്നുള്ള വിക്കറ്റ്...

കൊല്‍ക്കത്തയ്ക്ക് വിജയമൊരുക്കി സ്പിന്നര്‍മാര്‍, ഉത്തപ്പ മാന്‍ ഓഫ് ദി മാച്ച്

വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ഹൈദ്രാബാദിനെ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ 17 റണ്‍സ് വിജയം സ്വന്തമാക്കി ആതിഥേയര്‍. 173 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സണ്‍റൈസേഴ്സിനു വേണ്ടി ഡേവിഡ് വാര്‍ണറും ശിഖര്‍...

അമ്പയറിംഗ് പിഴവ് മുതലാക്കി റോബിന്‍ ഉത്തപ്പ, ഭുവനേശ്വറിനു മൂന്ന് വിക്കറ്റ്

കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങിയ സുനില്‍ നരൈനെ(6) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പയ്ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ വ്യക്തമായൊരു എഡ്ജ് കീപ്പറിന്റെ കൈകളില്‍ സുരക്ഷിതമായി എത്തിയങ്കിലും...
Advertisement

Recent News