Tag: Patna Pirates
തെലുഗു ടൈറ്റന്‍സിന്റെ കഥകഴിച്ച് പട്ന പൈറേറ്റ്സ്
തെലുഗു ടൈറ്റന്‍സിനെതിരെ 12 പോയിന്റിന്റെ വിജയം നേടി പട്ന പൈറേറ്റ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ പട്ന 34-22 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത്.
23-9 എന്ന സ്കോറിനാണ് പട്ന ലീഡ് ചെയ്തിരുന്നത്. രണ്ടാം...
ഒപ്പത്തിനൊപ്പം പൊരുതി ബെംഗളൂരുവും പട്നയും, അവസാന നിമിഷം ലീഡും ജയവും സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാര്
ഇന്ന് പുതിയ സീസണിലെ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ആവേശകരമായ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ബുള്‍സ്. മത്സരം അവസാന എട്ട് മിനുട്ട് വരെ കടക്കുമ്പോളും ലീഡ് പട്നയുടെ പക്ഷത്തായിരുന്നുവെങ്കിലും അവസാന...
പട്നയ്ക്ക് പിഴച്ചു, പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസില്‍
ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ പട്ന പൈറേറ്റ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസ്സില്‍. നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും യുപി യോദ്ധ തൊട്ടു പുറകെയുണ്ടെന്നുള്ളതും അടുത്ത മത്സരത്തില്‍ ബംഗാളിനെതിരെ...
ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്
ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പിന്തള്ളി ബംഗാള്‍ വാരിയേഴ്സ്. 39-23 എന്ന സ്കോറിനു 16 പോയിന്റ് വ്യത്യാസത്തിലാണ് ബംഗാള്‍ വാരിയേഴ്സിന്റെ വലിയ വിജയം....
സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും, രണ്ടാം പകുതിയില്‍ ചാമ്പ്യന്മാരുടെ മിന്നും തിരിച്ചുവരവ്
പോയിന്റുകള്‍ യഥേഷ്ടം പിറന്ന മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 40-40 എന്ന സ്കോറിനു പട്ന പൈറേറ്റ്സും ബെംഗളൂരു ബുള്‍സും പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍. പകുതി...
ചാമ്പ്യന്മാരെ വലിയ മാര്‍ജിനില്‍ വീഴ്ത്തി യുപി യോദ്ധ
നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ 16 പോയിന്റ് വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞ യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-31 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. ഇടവേള സമയത്ത് 22-17 എന്ന സ്കോറിനു...
തിരിച്ചുവരവ് നടത്തി പട്ന പൈറേറ്റ്സ്, 53 പോയിന്റ് നേടി ടീം, 27 പോയിന്റുമായി പര്‍ദീപ്...
വലിയ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി പട്ന പൈറേറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പട്ന പൈറേറ്റ്സ് പുനേരി പള്‍ട്ടനെ 17 പോയിന്റ് വ്യത്യാസത്തിലാണ് കീഴ്പ്പെടുത്തിയത്. 53-36 എന്ന സ്കോറിനായിരുന്നു ടീമിന്റെ...
ഗുജറാത്തിനു മുന്നില്‍ കാലിടറി പട്ന പൈറേറ്റ്സ്
ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ കരുത്തന്മാര്ക്ക് മുന്നില്‍ കാലിടറി ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 18 പോയിന്റ് ലീഡോടു കൂടിയാണ് ഗുജറാത്ത് മത്സരത്തില്‍ ആധികാരിക വിജയം കുറിച്ചത്. 45-27 എന്ന സ്കോറിനാണ്...
സമനില കുരുക്കില്‍ തലൈവാസും പട്നയും
ത്യാഗരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്ന പൈറേറ്റ്സും തമിഴ് തലൈവാസും. ഫൈനല്‍ വിസില്‍ സമയത്ത് 35 വീതം പോയിന്റ് നേടിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നത്. പകുതി സമയത്ത്...
ചാമ്പ്യന്മാര്ക്ക് മുന്നില്‍ ചുവട് പിഴച്ച് ബെംഗളൂരു ബുള്‍സ്
പ്രൊ കബഡി ലീഗിലെ 82ാം മത്സരത്തില്‍ മികച്ച ത്രില്ലര്‍ വിജയവുമായി പട്ന പൈറേറ്റ്സ്. ബെംഗളൂരു ബുള്‍സിന്റെ വെല്ലുവിളികളെ അതിജീവിച്ച് പൈറേറ്റ്സ് 35-32 എന്ന സ്കോറിനാണ് വിജയം കുറിച്ചത്. 23-11നു വ്യക്തമായ ലീഡ് ഇടവേള...
തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ് പട്ന പൈറേറ്റ്സ്
വലിയ മാര്‍ജിനില്‍ പട്ന പൈറേറ്റ്സിന്റെ ജയം. തമിഴ് തലൈവാസിനെതിരെ 18 പോയിന്റ് വ്യത്യാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിന്റെ വിജയം. 45-27 എന്ന സ്കോറിനാണ് പട്നയുടെ വിജയം. ഇടവേള സമയത്ത് 16-13നു നേരിയ...
ഫോമിലേക്ക് തിരിച്ചെത്തി പട്ന, ബംഗാളിനെ തകര്‍ത്തത് 20 പോയിന്റിനു
ബംഗാള്‍ വാരിയേഴ്സിനെ കശക്കിയെറിഞ്ഞ് പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ 50-30 എന്ന സ്കോറിനാണ് പട്നയുടെ ആധികാരിക ജയം. പകുതി സമയത്ത് 22-14നു മുന്നില്‍ നിന്ന് ടീം...
പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ബെംഗളൂരു
തുടര്‍ച്ചയായ നാലാം മത്സരത്തിലും പട്ന പൈറേറ്റ്സിനു തോല്‍വി. ബെംഗളൂരു ബുള്‍സിനോട് അവസാന നിമിഷം വരെ പൊരുതിയെങ്കിലും 43-41 എന്ന സ്കോറിനു ബുള്‍സ് പട്നയെ മറികടന്ന് വിജയം ഉറപ്പാക്കി. പര്‍ദീപ് നര്‍വാല്‍ വീണ്ടും നിറം...
പോരാട്ടം ഒപ്പത്തിനൊപ്പം, ഒടുവില്‍ ഒരു പോയിന്റ് വിജയം പിടിച്ചെടുത്ത് മുംബൈ
പ്രൊ കബഡി ലീഗ് സീസണ് ആറിലെ ത്രില്ലര്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് മുംബൈ. അത്യന്തം ആവേശകരമായ മത്സരത്തില്‍ 40-39 എന്ന സ്കോറിനാണ് മുംബൈ പട്ന പൈറേറ്റിസിനെ കീഴടക്കിയത്. മത്സരം അവസാന രണ്ട് മിനുട്ടിലേക്ക്...
പാന്തേഴ്സിനെ കീഴടക്കി പൈറേറ്റ്സ്, ജയം 11 പോയിന്റിനു
ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 41-30 എന്ന സ്കോറിനു പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 11 പോയിന്റ് ജയമാണ് പൈറേറ്റ്സ് സ്വന്തമാക്കിയത്. 22-15നു മുന്നിലായിരുന്ന പട്ന രണ്ടാം...