Home Tags Pat Cummins

Tag: Pat Cummins

കൂടുതല്‍ ഐപിഎല്‍ താരങ്ങള്‍ സംഭാവനയുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു

ഐപിഎലില്‍ പാറ്റ് കമ്മിന്‍സ് ഓക്സിജന്‍ വാങ്ങുന്നതിനും മറ്റുമായി പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ തുക സംഭാവന ചെയ്തിരുന്നു. ഒരു ഓസ്ട്രേലിയന്‍ താരം മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ താരങ്ങള്‍ ഇത്തരത്തില്‍ ഐപിഎലില്‍ സഹായിക്കുവാന്‍...

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍...

31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ...

ഐപിഎലില്‍ 19 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 220 റണ്‍സ് നേടിയ ടീം എതിരാളികളായ കൊല്‍ക്കത്തയെ 202 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ദീപക് ചഹാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന...

സൂര്യകുമാര്‍ യാദവിന്റെ പുറത്താകലിന് ശേഷം താളം തെറ്റി മുംബൈ ബാറ്റിംഗ്, റസ്സലിന് അഞ്ച് വിക്കറ്റ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് തങ്ങളുടെ ഐപിഎലിലെ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 152 റണ്‍സ്. മുംബൈ ഈ സ്കോറിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടപ്പെട്ട...

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍, ആദ്യ പത്തില്‍ ഇടം പിടിച്ച ഏക...

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ബൗളിംഗ് മികവിന്റെ ബലത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രവിചന്ദ്രന്‍ അശ്വിന്‍. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനും ന്യൂസിലാണ്ടിന്റെ നീല്‍ വാഗ്നറിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍. ആദ്യ പത്ത്...

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന്...

ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം 328 റണ്‍സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്....

രോഹിത്തിനെ ആദ്യ ഓവറുകളില്‍ തന്നെ നഷ്ടം, ഗില്ലിന് അര്‍ദ്ധ ശതകം, ബൗണ്‍സറുകളുടെ ഒരു സെഷന്‍...

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ നല്‍കിയ 328 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ദിവസം തുടങ്ങി അധികം വൈകാതെ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം ആദ്യ...

സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്ബെയിനില്‍ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 328 റണ്‍സ്. ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ ഈ ലക്ഷ്യം തേടിയിറങ്ങുന്നത്. മുഹമ്മദ് സിറാജ് അഞ്ചും ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റ്...

പുജാരയ്ക്ക് സ്കോറിംഗ് ശ്രമകരമാക്കുകയായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം – പാറ്റ് കമ്മിന്‍സ്

ഇന്ത്യയ്ക്ക് വേണ്ടി സിഡ്നി ടെസ്റ്റില്‍ മെല്ലെയുള്ള ബാറ്റിംഗിന് ഏറെ പഴി കേള്‍ക്കുകയാണ് ചേതേശ്വര്‍ പുജാര. വെറും 28.41 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം പുറത്തായി മടങ്ങിയത്....

ഓസ്ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്, റണ്ണൗട്ടുകള്‍ വിനയായി, ഇന്ത്യ 244 റണ്‍സിന് പുറത്ത്

180/4 എന്ന നിലയില്‍ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ തകര്‍ച്ച നേരിട്ടപ്പോള്‍ ടീം ഓസ്ട്രേലിയയ്ക്കെതിരെ 94 റണ്‍സ് ലീഡ് വഴങ്ങി. ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 36 റണ്‍സ് നേടിയ...

ഇന്നിംഗ്സ് തോല്‍വി മുന്നില്‍ കണ്ട ഓസ്ട്രേലിയയെ രക്ഷിച്ച് പാറ്റ് കമ്മിന്‍സ് – കാമറൂണ്‍ ഗ്രീന്‍...

ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിനിനെ രവീന്ദ്ര ജഡേജ പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ 99/6 എന്ന നിലയില്‍ ഇന്നിംഗ്സ് തോല്‍വിയെ മുന്നില്‍ കണ്ട് നില്‍ക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ മാത്രം കൈവശമുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ വാലറ്റം പൊരുതി നില്‍ക്കുന്ന...

ഗില്ലിനെയും പുജാരയെയും വീഴ്ത്തി പാറ്റ് കമ്മിന്‍സ്

മെല്‍ബേണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ 90/3 എന്ന നിലയില്‍. ഒന്നാം ദിവസത്തെ സ്കോറായ 36/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 61ല്‍ നില്‍ക്കവെ ശുഭ്മന്‍...

മൂന്നാം ദിവസം മുട്ടുമടക്കി ഇന്ത്യ, അഡിലെയ്ഡില്‍ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം വെറും 90 റണ്‍സ്

രണ്ടാം ദിവസം ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മൂന്നാം ദിവസം ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിച്ചപ്പോള്‍ അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 90 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36/9 റണ്‍സിന് അവസാനിക്കുകയായിരുന്നു. മുഹമ്മദ്...

വാര്‍ണര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല. പകരം ടി20 പരമ്പരയ്ക്കായി ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയെ...
Advertisement