Home Tags Pat Cummins

Tag: Pat Cummins

വാര്‍ണര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല. പകരം ടി20 പരമ്പരയ്ക്കായി ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയെ...

മാറ്റമൊന്നുമില്ല, രണ്ടാം ഏകദിനത്തിലും കോഹ്‍ലിയുടെ ഇന്ത്യയ്ക്ക് പരാജയം

ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തില്‍ കീഴടങ്ങി ഇന്ത്യ. 3 മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ 390 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സേ നേടാനായുള്ളു.....

കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എരിഞ്ഞടങ്ങി

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും...

കൊല്‍ക്കത്തയുടെ രക്ഷകനായി പാറ്റ് കമ്മിന്‍സ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ തുടക്കം പാളിയെങ്കിലും ടീമിനെ കരകയറ്റി പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു...

പാറ്റ് കമ്മിന്‍സില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കുവാനാകുന്നു – കമലേഷ് നാഗര്‍കോടി

പാറ്റ് കമ്മിന്‍സിനെ പോലുള്ള ഒരു സൂപ്പര്‍ താരം ഡ്രസ്സിംഗ് റൂമിലുള്ളത് തങ്ങളെ പോലുള്ള യുവ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടി. ഇന്നലെ...

വെടിക്കെട്ടിന് പേര് കേട്ട ഓപ്പണര്‍മാര്‍ക്ക് പിഴച്ചു, സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സേ നേടാനായുള്ളു....

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിൻസിന് പിന്തുണയുമായി ദിനേശ് കാർത്തിക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് പിന്തുണയുമായി ക്യാപ്റ്റൻ ദിനേശ് കാർത്തിക്. മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്തയുടെ ആദ്യ മത്സരത്തിൽ പാറ്റ് കമ്മിൻസിന്റെ മോശം ബൗളിംഗിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു....

ഐപിഎലിലെ പൊന്നുംവിലയുള്ള താരത്തിന് ഇത് മറക്കാനാഗ്രഹിക്കുന്ന പ്രകടനം

15.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ ഇന്നത്തെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. തന്റെ മൂന്നോവറില്‍ 49 റണ്‍സ് വിട്ട് നല്‍കിയ താരത്തിന്...

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍,...

അവസാന പത്തോവറില്‍ എന്താണ് സംഭവിച്ചതെന്ന് ഓസ്ട്രേലിയ പരിശോധിക്കണം

രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയെങ്കിലും 24 റണ്‍സിന്റെ തോല്‍വി ടീമിന് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. 149/8 എന്ന നിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് വീഴുയായിരുന്ന ഇംഗ്ലണ്ട് പിന്നീട് 231 റണ്‍സിലേക്ക് എത്തുകയായിരുന്നു. ആദില്‍...

ടെസ്റ്റ് ജയത്തേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു കാര്യമില്ലെന്ന് പാറ്റ് കമ്മിൻസ്

ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊരു കാര്യം ഇല്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. നിലവിൽ ബൗളർമാരുടെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് കമ്മിൻസ്. ടെസ്റ്റ് ക്രിക്കറ്റ്...

ടി20 ലോകകപ്പ് വരുന്നത് കൊണ്ട് ഐ.പി.എൽ പല താരങ്ങൾക്കും പ്രാധാന്യമേറിയത് : പാറ്റ് കമ്മിൻസ്

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് വരുന്നത്കൊണ്ടാണ് ഈ വർഷത്തെ ഐ.പി.എൽ പല താരങ്ങൾക്കും പ്രാധാന്യമുള്ള ഒന്നായി മാറിയതെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഐ.പി.എൽ മാറ്റിവെക്കപ്പെട്ടാലും ഏതെങ്കിലും ഒരു...

അനുഭവസമ്പത്തിലൂടെ താന്‍ മെച്ചപ്പെട്ട ബൗളറായി, ഇന്ത്യ വെല്ലുവിളിയെ ഉറ്റുനോക്കുന്നു

ഇന്ത്യയെ ഇത്തവണ ഓസ്ട്രേലിയയില്‍ തങ്ങള്‍ക്ക് പിടിച്ചുകെട്ടുവാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ കൂടിയായ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ചേതേശ്വര്‍ പുജാരയെ പൂട്ടുക എന്നതായിരിക്കും തങ്ങളുടെ ആദ്യത്തെ ലക്ഷ്യമെന്ന്...

പുജാരയെ മുട്ടുകുത്തിക്കുാനുള്ള വഴി ഓസ്ട്രേലിയ കണ്ടെത്തണം – കമ്മിന്‍സ്

ഓസ്ട്രേലിയ ചേതേശ്വര്‍ പുജാരയെ വീഴ്ത്തുവാനുള്ള പുതിയ വഴി കണ്ടെത്തണമെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ വന്ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തത് പുജാരയാണെന്ന് കമ്മിന്‍സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. 521...

പന്ത് ഷൈന്‍ ചെയ്യിക്കുവാനുള്ള അവസരം ബൗളര്‍മാരില്‍ നിന്ന് തട്ടിയെടുക്കരുത് – പാറ്റ് കമ്മിന്‍സ്

ബോള്‍ ഷൈന്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഐസിസിയുടെ നിലപാടിനെതിരെ പാറ്റ് കമ്മിന്‍സ്. കൊറോണ ഭീതി മൂലം തുപ്പലുപയോഗിച്ച് പന്ത് ഷൈന്‍ ചെയ്യരുതെന്നാണ് ഐസിസിയുടെ പുതിയ നിയമം. എന്നാല്‍ ഇതിനെ എതിര്‍ത്ത് പലരും മുന്നോട്ട് വന്നിട്ടുണ്ട്....
Advertisement


Recent News