Tag: Pat Cummins
മഴയും വെളിച്ചക്കുറവും, ആഷസിന്റെ ഒന്നാം ദിവസം ഉപേക്ഷിച്ചു
ഇംഗ്ലണ്ടിനെ 147 റൺസിന് ഓള്‍ഔട്ട് ആക്കി ആഷസിന്റെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ആധിപത്യം കുറിച്ചുവെങ്കിലും പിന്നീട് ഒരു പന്ത് പോലും എറിയാനാകാതെ ഗാബയിലെ ആദ്യ ദിവസം ഉപേക്ഷിക്കുകയായിരുന്നു. മഴയും വെളിച്ചക്കുറവും കാരണം ആണ്...
ക്യാപ്റ്റന്‍ കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ഗാബയിൽ കരുത്തുകാട്ടി ഓസ്ട്രേലിയ
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഗാബയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ആധിപത്യം. ഇന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട്...
വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താല്പര്യം ഇല്ലെന്നും പാറ്റ് കമ്മിൻസ്
ഓസ്ട്രേലിയൻ വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കഴിഞ്ഞ ദിവസമാണ് ടിം പെയ്ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. തുടർന്നാണ്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി രവിചന്ദ്രന്‍ അശ്വിന്
ന്യൂസിലാണ്ടിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി രവിചന്ദ്രന്‍ അശ്വിന്. പാറ്റ് കമ്മിന്‍സ് നേടിയ 70 വിക്കറ്റുകളെ താരം ഇന്ന് നേടിയ രണ്ട് വിക്കറ്റുകള്‍...
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍സി, അതിനെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്ന് പാറ്റ് കമ്മിന്‍സ്
ടിം പെയിനിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ നിയമിക്കണണെന്ന അഭിപ്രായം ഓസ്ട്രേലിയന്‍ ക്രിക്കറ്റിൽ ഉടലെടുത്തിട്ട് കുറച്ച് നാളായി. അതിന് കാരണം സാന്ഡ്പേപ്പര് ഗെയിറ്റിൽ ഉള്‍പ്പെട്ടതിനാൽ സ്റ്റീവൻ സ്മിത്തിനെ ആ ദൗത്യം...
ഇനിയും മൂന്ന് മാസമുണ്ട്, പാറ്റ് കമ്മിൻസും ഓയിൻ മോര്‍ഗനും ഐപിഎലിന് എത്തുമെന്ന് പ്രതീക്ഷ –...
ഐപിഎൽ തന്നോട് കൊല്‍ക്കത്തയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുവാൻ ആവശ്യപ്പെട്ടാൽ അത് തനിക്കൊരു പ്രശ്നമല്ലെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. ഐപിഎൽ യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഏതെല്ലാം വിദേശ താരങ്ങള്‍ ടൂര്ണ്ണമെന്റിനുണ്ടാകുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. പാറ്റ് കമ്മിൻസ് താൻ...
ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ
ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാര്‍. യൂണിസെഫ് ഓസ്ട്രേലിയ വഴി ഇന്ത്യയ്ക്ക് $100,000 ഡോളര്‍ നല്‍കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജോഷ്വ ലാലോര്‍ ആണ് മുന്നോട്ടെത്തിയിരിക്കുന്നത്. മറ്റു ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാരായ...
കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടി, പാറ്റ് കമ്മിൻസ് ഐപിഎലിനില്ല
ഐപിഎലിന്റെ യുഎഇയിലെ മത്സരങ്ങൾക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുവാൻ താനെത്തില്ലെന്ന് അറിയിച്ച് പാറ്റ് കമ്മിൻസ്. ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലും ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാലും ആണ് താരത്തിന്റെ ഈ തീരുമാനം എന്നാണ് അറിയുന്നത്....
ഇവരുടെയെല്ലാം വിക്കറ്റുകൾ ആണ് ഏറ്റവും പ്രാധാന്യമുള്ളത്, മനസ്സ് തുറന്ന് പാറ്റ് കമ്മിൻസ്
ക്രിക്കറ്റിൽ താൻ എന്നും പ്രൈസഡ് വിക്കറ്റുകളായി കണക്കാക്കിയിട്ടുള്ളവരുടെ പേര് പുറത്ത് വിട്ട് ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിൽ നിന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സിന്റെയും പേര് പറഞ്ഞ് പാറ്റ് ഇന്ത്യയിൽ നിന്ന്...
സൗത്താംപ്ടണിൽ കൂടുതൽ സാധ്യത ന്യൂസിലാണ്ടിന് – പാറ്റ് കമ്മിൻസ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടുതൽ സാധ്യത ന്യൂസിലാണ്ടിന് എന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് താരം പാറ്റ് കമ്മിൻസ്. സൗത്താംപ്ടണിലെ സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടിനായിരിക്കുമെന്നാണ് താൻ കരുതുന്നതെന്ന് പാറ്റ് കമ്മിൻസ്...
എത്രയും വേഗം ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ, പാറ്റ് കമ്മിന്‍സിന് പിറന്നാളാശംസയുമായി ദിനേശ് കാര്‍ത്തിക്ക്
പാറ്റ് കമ്മിന്‍സിന് രസകരമായ പിറന്നാളാശംസയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ സഹ താരം ദിനേശ് കാര്‍ത്തിക്. പാറ്റ് എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് ആശംസയായി...
ഐപിഎല്‍ തുടര്‍ന്നത് ശരിയായിരുന്നു, അത് ആളുകളെ വീട്ടിലിരിക്കുവാന്‍ സഹായിച്ചു – പാറ്റ് കമ്മിന്‍സ്
ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചപ്പോളും സുരക്ഷിതമായ ബയോ ബബിളില്‍ കളി തുടര്‍ന്നത് ശരിയായ തീരുമാനമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിദേശ താരവുമായ പാറ്റ് കമ്മിന്‍സ്. ബയോ ബബിളിലും കോവിഡ് എത്തിയതോടെയാണ്...
വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡെന്ന് റിപ്പോര്‍ട്ടുകള്‍, പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍
ഐപിഎലിന്റെ സുരക്ഷ ബബിളിലേക്കും നുഴഞ്ഞ കയറി കൊറോണ. കടുത്ത സുരക്ഷ നടപടികള്‍ എടുത്ത ഐപിഎലില്‍ ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൊറോണ ഭീഷണിയിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.
ഇന്നത്തെ കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം...
പാറ്റ് കമ്മിന്‍സിന് പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രം കൊടുത്തതിന് കാരണം വ്യക്തമാക്കി ഓയിന്‍ മോര്ഗന്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒറ്റയ്ക്ക് പൃഥ്വി ഷാ അടിച്ച് പറത്തിയപ്പോള്‍ ടീമിന് ആശ്വാസമായി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പൃഥ്വി ഷാ ആയിരുന്നു. ഓസ്ട്രേലിയയുടെ ലോകോത്തര ബൗളര്‍ 4 ഓവറില്‍ 24 റണ്‍സ് മാത്രം...
ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന് പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ്...