Browsing Tag

Nathan Lyon

രണ്ട് സെഷനുകള്‍, 201 റണ്‍സ്, സിഡ്നി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നേരത്തെ നഷ്ടമായെങ്കിലും ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്ത്യയെ എത്തിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 206/3 എന്ന നിലയിലാണ്. 98/2 എന്ന നിലയില്‍ ബാറ്റിംഗ്…

രോഹിത് ശര്‍മ്മയെ വരിഞ്ഞുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു – നഥാന്‍ ലയണ്‍

ഐപിഎലില്‍ ഏറ്റ പരിക്ക് കാരണം ഓസ്ട്രേലിയയില്‍ വൈകി മാത്രമാണ് രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരുവാനെത്തിയത്. പരിമിത ഓവര്‍ പരമ്പര നഷ്ടമായ താരം ഇന്ത്യന്‍ ടീമിനൊപ്പം ഏതാനും ദിവസം മുമ്പാണ് തന്റെ ക്വാറന്റീന്‍ കഴിഞ്ഞ് ചേര്‍ന്നത്. സിഡ്നിയില്‍ നടക്കുന്ന…

പരാതി പറയാതെ മുന്നോട്ട് പോകുക – നഥാന്‍ ലയണ്‍

ബയോ ബബിളിലെ ജീവിതത്തെക്കുറിച്ചുള്ള പരാതികള്‍ ക്രിക്കറ്റര്‍മാര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം എന്തെന്ന് വെളിപ്പെടുത്തി നഥാന്‍ ലയണ്‍. പരാതികള്‍ പറയാതെ ഈ സാഹചര്യം മനസ്സിലാക്കി ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കുക…

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായി. 112 റണ്‍സ്…

പുജാരയ്ക്കായി ഇനിയും പലതും ഓസ്ട്രേലിയ ഒരുക്കിവെച്ചിട്ടുണ്ട് – നഥാന്‍ ലയണ്‍

കഴിഞ്ഞ തവണ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ട് ചേതേശ്വര്‍ പുജാരയായിരുന്നു. അഡിലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി കൂടി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനിയുള്ള ചുമതല കൂടുതലായി…

രണ്ട് വര്‍ഷം മുമ്പത്തെക്കാള്‍ കരുത്തരാണ് ഓസ്ട്രേലിയ – നഥാന്‍ ലയണ്‍

കേപ് ടൗണിലെ സംഭവങ്ങള്‍ക്ക് ശേഷം തകര്‍ന്ന ഓസ്ട്രേലിയയെക്കാള്‍ കരുത്തരായ ഓസ്ട്രേലിയയാണ് ഇപ്പോള്‍ കളത്തിലുള്ളതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ നിര സ്പിന്നര്‍ നഥാന്‍ ലയണ്‍. ഇന്ത്യയ്ക്കെതിരെ രണ്ട് വര്‍ഷം മുമ്പ് ടീം പരമ്പര കൈവിട്ടുവെങ്കിലും…

“അശ്വിനെക്കാൾ മികച്ച സ്പിന്നർ നാഥൻ ലിയോൺ”

ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെക്കാൾ ടെസ്റ്റിൽ മികച്ച സ്പിന്നർ ഓസ്‌ട്രേലിയൻ സ്പിന്നർ നാഥാൻ ലിയോൺ ആണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂടുബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. അടുത്തിടെ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ സ്പിന്നർ…

ഇന്ത്യയുടെ പുതിയ മതിലാണ് ചേതേശ്വര്‍ പുജാര, താരം റഡാറിന് കീഴെ സഞ്ചരിക്കുന്നവന്‍

ഇന്ത്യന്‍ നിരയിലെ പുതിയ മതിലാണ് ചേതേശ്വര്‍ പുജാരയെന്ന് അഭിപ്രായപ്പെട്ട് നഥാന്‍ ലയണ്‍. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചേതേശ്വര്‍ പുജാരയെ നഥാന്‍ വിശേഷിപ്പിക്കുന്നത് റഡാറിന് കീഴില്‍ പറക്കുന്നവനെന്നാണ്. ചേതേശ്വര്‍…

കൗണ്ടി കരാര്‍ നഷ്ടമാകുന്ന മൂന്നാമത്തെ വിദേശ താരമായി ഓസ്ട്രേലിയന്‍ താരം നഥാന്‍ ലയണ്‍

കൊറോണ വ്യാപനം മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവതാളത്തിലായപ്പോള്‍ കരാര്‍ നഷ്ടമാകുന്ന മറ്റൊരു താരം ആയി നഥാന്‍ ലയണ്‍. ഹാംഷയറും നഥാന്‍ ലയണും കരാര്‍ റദ്ദാക്കാമെന്ന സംയുക്ത തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്നാണ് അറിയുന്നത്. തീരുമാനം…

അശ്വിനെക്കാൾ മികച്ച സ്പിന്നർ നഥാൻ ലയണ്‍ : ബ്രാഡ് ഹോഗ്

നിലവിൽ ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിനെക്കാൾ ഏറ്റവും മികച്ച സ്പിന്നർ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലയണ്‍ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലയണ്‍ അശ്വിനിൽ നിന്ന് ഏറ്റവും മികച്ച സ്പിന്നർ എന്ന സ്ഥാനം…