Browsing Tag

Nathan Lyon

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍…

വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍. വോണ്‍ തന്റെ കരിയറില്‍…

247 റണ്‍സിന്റെ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

മെല്‍ബേണില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ശതകവുമായി പൊരുതിയെങ്കിലും മറ്റു താരങ്ങളാരും തന്നെ താരത്തിന് പിന്തുണ നല്‍കാതിരുന്നപ്പോള്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വി. 240/9 െന്ന നിലയില്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ്…

നാല് വിക്കറ്റ് വീതം വീഴ്ത്തി സ്റ്റാര്‍ക്കും ലയണും, ഓസ്ട്രേലിയയുടെ വിജയം 296 റണ്‍സിന്

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ 296 റണ്‍സിന്റെ വിജയം കുറിച്ച് ഓസ്ട്രേലിയ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ മികച്ച വിജയം ഉറപ്പാക്കിയത്. നാല് വീതം വിക്കറ്റുമായി നഥാന്‍ ലയണും…

വിജയം അഞ്ച് വിക്കറ്റ് അകലെ, ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ

പെര്‍ത്തില്‍ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 217/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ ന്യൂസിലാണ്ടിന്റെ അഞ്ച് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 370 റണ്‍സ്…

ഞാന്‍ ലയണിന് ഏറെ ബിയറുകള്‍ വാങ്ങിക്കൊടുക്കേണ്ടതുണ്ട്

ഹെഡിംഗ്‍ലിയില്‍ ഇംഗ്ലണ്ടിന്റെ അവിശ്വസനീയ വിജയത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ജാക്ക് ലീഷ്. അവസാന വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം പിന്തുണ നല്‍കി വിജയം പിടിച്ചെടുത്ത ജാക്ക് ലീഷ് 17 പന്തുകള്‍ അതിജീവിച്ചുവെങ്കിലും…

ശതകം ആറ് റണ്‍സകലെ നഷ്ടമായി ജോ ഡെന്‍ലി, ഇംഗ്ലണ്ടിന്റെ ലീഡ് നാനൂറിനടുത്തേക്ക്

ഓവലില്‍ നാനൂറിനടുത്തേക്ക് ലീഡ് എത്തിച്ച് ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് വളരെ കരുത്താര്‍ന്ന നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ വീണുവെങ്കിലും മികച്ച ലീഡിലേക്ക് നീങ്ങുകയായിരുന്നു. ബെന്‍ സ്റ്റോക്സും ജോ ഡെന്‍ലിയും…

അര്‍ദ്ധ ശതകങ്ങളുമായി ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്സും, ഓവലില്‍ ഇംഗ്ലണ്ട് കരുത്താര്‍ജ്ജിക്കുന്നു

ഓസ്ട്രേലിയയ്ക്കെതിരെ ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് അതിശക്തമായ നിലയിലേക്ക്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 56 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 177/2 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ജോ ഡെന്‍ലി 70 റണ്‍സും ബെന്‍ സ്റ്റോക്സ് 53…

നഥാന്‍ ലയണ്‍ ഇംഗ്ലണ്ടിന് തന്നത് രണ്ടാം ജീവന്‍

ലീഡ്സില്‍ ബെന്‍ സ്റ്റോക്സ് ഹീറോയിസത്തിന്റെ ബലത്തില്‍ ഒരു വിക്കറ്റിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയെങ്കിലും ഭാഗ്യത്തിനും വലിയ പങ്കുണ്ടായിരുന്നു വിജയത്തില്‍. അതിലുപരി രണ്ട് റണ്‍സ് അകലെ മികച്ചൊരു റണ്ണൗട്ട് അവസരം നഥാന്‍ ലയണ്‍ കളഞ്ഞ്…

350 ടെസ്റ്റ് വിക്കറ്റുമായി നഥാന്‍ ലയണ്‍, ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ നാലാം സ്ഥാനത്ത്

ഓസ്ട്രേലിയയ്ക്കായി 350 ടെസ്റ്റ് വിക്കറ്റ് നേടി നഥാന്‍ ലയണ്‍. ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയാണ് തന്റെ ഈ നേട്ടം നഥാന്‍ ലയണ്‍ സ്വന്തമാക്കിയത്. ഇന്നിംഗ്സില്‍ ഇതുവരെ നാല് വിക്കറ്റാണ് ലയണ്‍ നേടിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ ടെസ്റ്റ്…