Tag: Najibullah Zadran
മൂന്നാം ടി20യിലും ആധികാരിക വിജയം, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്
സിംബാബ്വേയ്ക്കെതിരെ മൂന്നാം ടി20യിലും ആധികാരിക വിജയവുമായി അഫ്ഗാനിസ്ഥാന്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയതെങ്കിലും സിംബാബ്വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 136...
നജീബുള്‍ സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം കരസ്ഥമാക്കി...
അയര്‍ലണ്ടിനെതിരെ ആദ്യ ടി20യില്‍ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്. ഇന്ന് നോയിഡയില്‍ നടന്ന മത്സരത്തില്‍ അയര്‍ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സ് നേടിയപ്പോള്‍ ചേസിംഗില്‍ അഫ്ഗാനിസ്ഥാന്...
23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി
മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്...
സിംബാബ്വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്
ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയ്ക്ക് 169...
അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന് അഫ്രീദിയ്ക്ക് 4...
പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം...
നബിയുടെ നാല് വിക്കറ്റുകള്‍ക്ക് നുവാന്‍ പ്രദീപിലൂടെ മറുപടി നല്കി ശ്രീലങ്ക
41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന് വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍...
മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന് 207 റണ്‍സിനു ഓള്‍ഔട്ട്
ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്. ഏഷ്യയിലെ മറ്റു വമ്പന്മാര്ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന്...
തകര്‍ച്ചയ്ക്ക് ശേഷം കരകയറി അഫ്ഗാനിസ്ഥാന്, രക്ഷകരായത് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും
അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം കരകയറി 256/8 എന്ന സ്കോറിലെത്തി അഫ്ഗാനിസ്ഥാന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഒരു ഘട്ടത്തില്‍ 74/5 എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ അസ്ഗര്‍...
ഓള്‍റൗണ്ട് പ്രകടനവുമായി മുഹമ്മദ് നബി, ആദ്യ ടി20യില്‍ അനായാസ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്
ഇന്നലെ നടന്ന ആദ്യ ടി20യില്‍ അയര്‍ലണ്ടിനെതിരെ മികച്ച വിജയം നേടി അഫ്ഗാനിസ്ഥാന്. ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 132/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 4 പന്ത് ബാക്കി നില്‍ക്കെ...
ഈ സീസണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി മൂന്ന് അഫ്ഗാന് താരങ്ങള്‍
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുമെന്ന സ്ഥിതീകരണം നല്കി മൂന്ന് അഫ്ഗാന് താരങ്ങള്‍. നജീബുള്ള സദ്രാന്, ഗുല്‍ബാദിന്‍ നൈബ്, സഹീര്‍ ഖാന് എന്നിവരാണ് പുതിയ സീസണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെത്തുന്നത്. ലോകത്തെ...
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ റഷീദ് ഖാന് ഫോമിലേക്ക് മടങ്ങിയെത്തി, അഫ്ഗാനിസ്ഥാനു തകര്‍പ്പന്‍ ജയം
ലോകകപ്പ് യോഗ്യത റൗണ്ടില്‍ മികച്ച ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്. സൂപ്പര്‍ സിക്സ് മത്സരത്തില്‍ യുഎഇയെയാണ് റഷീദ് ഖാന്റെ ബൗളിംഗ് മികവില്‍ അഫ്ഗാനിസ്ഥാന് ചുരുട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 43 ഓവറില്‍ 177...
ആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്, 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെ ജയം
നേപ്പാളിനെതിരെ കൂറ്റന്‍ ജയം അതായിരുന്നു യോഗ്യതയിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ കടമ്പ. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം ഇന്ന് നേപ്പാളിനെതിരെ നേടുമ്പോള്‍ ആ ആദ്യത്തെ കടമ്പ മറികടക്കുവാന്‍ അഫ്ഗാനിസ്ഥാനു കഴിഞ്ഞു. 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ്...
സിംബാബ്വേയ്ക്ക് ജയമില്ല, അഫ്ഗാനോട് തോല്‍വി 154 റണ്‍സിനു
അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും...
ടി20 പരമ്പര അഫ്ഗാനിസ്ഥാനു
യുഎഇ പര്യടനത്തിലെ രണ്ടാം ടി20 മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കി 2-0 നു സ്വന്തമാക്കി. യുഎഇ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലാണ് അഫ്ഗാനിസ്ഥാന് മറികടന്നത്.
ടോസ്...