Browsing Tag

Mujeeb Ur Rahman

ക്രിസ് ഗെയില്‍ ഇന്ന് കളത്തിലിറങ്ങുമോ? സൂചനകള്‍ ഇപ്രകാരം

ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലേക്ക് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ എത്തുമെന്ന് സൂചന. ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഗ്ലെന്‍ മാക്സ്വെലിന്…

ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ വിജയം…

ഉമിനീര്‍ വിലക്ക്, സ്പിന്നര്‍മാരെയും ബാധിക്കും

ഫാസ്റ്റ് ബൗളര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരെയും ഐസിസിയുടെ പുതിയ നിയമം ബാധിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍. സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്ട് നേടുന്നതില്‍ ഉമിനീര്‍ സഹായിക്കാറുണ്ടെന്നും ഇപ്പോള്‍ ഉമിനീര്‍ ഉപയോഗം…

മിഡില്‍സെക്സിലേക്ക് രണ്ടാം വരവിനായി മുജീബ് എത്തുന്നു

ടി20 ബ്ലാസറ്റില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കി മിഡില്‍സെക്സ്. 2019 സീസണില്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുജീബ്. അന്ന് പത്ത് മത്സരങ്ങളില്‍ ടീമിനായി താരം കളിച്ചപ്പോള്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ…

ബിഗ് ബാഷിലും അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് പ്രിയമേറുന്നു, മുജീബിനൊപ്പം സഹീര്‍ ഖാനെയും സ്വന്തമാക്കി…

വരുന്ന സീസണ്‍ ബിഗ് ബാഷിലേക്ക് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്മാനും സഹീര്‍ ഖാനും. മുജീബ് ഉര്‍ റഹ്മാന്‍ വീണ്ടും ടീമിലേക്ക് എത്തുമ്പോള്‍ സഹീര്‍ ഖാനെ പുതുതായാണ് ബ്രിസ്ബെയിന്‍ ഹീറ്റ് കരാറിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12…

ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം

വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്‍. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ…

ബംഗ്ലാദേശിന്റെ കഥ കഴിച്ച് മുജീബ് ഉര്‍ റഹ്മാന്‍

ബംഗ്ലാദേിനെതിരെ 25 റണ്‍സ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. മുജീബ് ഉര്‍ റഹ്മാന്റെ ബൗളിംഗ് മികവിലാണ് മികച്ച ജയം അഫ്ഗാനിസ്ഥാന്‍ നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 139 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിന്റെ രണ്ടാം…

സസ്സെക്സിലേക്ക് റഷീദ് ഖാന്‍ തിരികെ എത്തുന്നു, മുജീബും ടി20 ബ്ലാസ്റ്റിന്

അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുജീബ് റഹ്മാനും കളിക്കും. റഷീദ് ഖാന്‍ കഴിഞ്ഞ വര്‍ഷം കളിച്ച സസ്സെക്സില്‍ തിരികെ എത്തുമ്പോള്‍ മിഡില്‍സെക്സിന് വേണ്ടിയാവും മുജീബ് കളിക്കുക. അഫ്ഗാനിസ്ഥാന്‍…

വീരനായകനായി ഇമാദ് വസീം, കൈവിട്ട കളി തിരിച്ച് പിടിച്ച് പാക്കിസ്ഥാന്‍, സെമി പ്രതീക്ഷകള്‍ സജീവം

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും ഇമാദ് വസീമിന്റെ വീരോചിതമായ ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ഇമാദ് വസീം പുറത്താകാതെ നിന്ന് നേടിയ 49 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ഈ ജയം നേടിയത്.…

ഫകര്‍ സമന്‍ LBW മുജീബ് റഹ്മാന്‍, ചരിത്രം വീണ്ടും ആവര്‍ത്തിച്ചു

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്‍ അപകടകാരിയാണെങ്കിലും ലോകകപ്പില്‍ താരത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇന്ന് പാക്കിസ്ഥാന്റെ നിര്‍ണ്ണായക മത്സരത്തില്‍ താരം രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍…