Browsing Tag

Mujeeb Ur Rahman

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് മികവിനിടയിലും ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ്…

മുഷ്ഫിക്കുര്‍ റഹിമും ഷാക്കിബ് അല്‍ ഹസനും അര്‍ദ്ധ ശതകങ്ങള്‍ നേടിയ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് അത്ര അനായാസമല്ലാത്ത പിച്ചില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇതേ പിച്ചില്‍ ഇന്ത്യ നേടിയ സ്കോറിനെക്കാള്‍ മികച്ച സ്കോര്‍ നേടിയ ബംഗ്ലാദേശ്…

വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക്…

ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു…

ലോകകപ്പ് സെമിയില്‍ എത്തുവാനുള്ള കഴിവ് അഫ്ഗാനിസ്ഥാനുണ്ട്

ക്വാളിഫയറുകളില്‍ കളിച്ച് ഒരു ഘട്ടത്തില്‍ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്താകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പട പൊരുതി മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായി അവസാന നിമിഷമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടിയതെങ്കിലും പരമിത ഓവര്‍…

ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി മുജീബ് എത്തുന്നു

ജുലൈ 18നു ആരംഭിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ കളിയ്ക്കും. വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ഫ്രാഞ്ചൈസിയായ മിഡില്‍ സെക്സിനു വേണ്ടിയാണ് താരം കളിയ്ക്കാനെത്തുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ്…

ടെസ്റ്റില്‍ സൂപ്പര്‍ താരത്തെ പുറത്തിരുത്തി അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട് പര്യടനത്തിനുള്ള ടീമിനെ…

അയര്‍ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ടെസ്റ്റില്‍ സൂപ്പര്‍ താരം മുജീബ് ഉര്‍ റഹ്മാനെ പുറത്തിരുത്തിയാണ് അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെറാഡൂണില്‍ നടക്കുന്ന ടെസ്റ്റ്…

ഹാട്രിക്കുമായി ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ കളിയിലെ താരം, ഹീറ്റിനു മികച്ച വിജയം

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോഷ് ലാലോര്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരുടെ ബൗളിംഗ് മികവില്‍ ദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനെ 128/9 എന്ന സ്കോറില്‍ പിടിച്ചു നിര്‍ത്തിയ ശേഷം ലക്ഷ്യം 17.3 ഓവറില്‍…

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 18. ഓവറില്‍ 139/5…

മുജീബ് ഒരുങ്ങുന്നു ബിഗ് ബാഷ് കളിക്കുവാന്‍

അഫ്ഗാനിസ്ഥാന്റെ പുതിയ സ്പിന്‍ സെന്‍സേഷന്‍ മുജീബ് ഉര്‍ റഹ്മാനും ബിഗ് ബാഷ് കളിക്കുവാന്‍ ഒരുങ്ങുന്നു. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റാണ് 2018-19 സീസണിലേക്ക് 18 വയസ്സുകാരനെ ടീമിലെത്തിച്ചിരിക്കുന്നത്. ഹീറ്റിന്റെ രണ്ടാമത്തെ വിദേശ…

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന്…