Tag: Mujeeb Ur Rahman
റഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍
ആദ്യ റൗണ്ടില്‍ ആരും താല്പര്യം കാണിച്ചല്ലെങ്കിലും കേധാറിന്റെയും മുജീബിന്റെയും രക്ഷയ്ക്കെത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഇവരെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ കിംഗ്സിന് വേണ്ടി കളിച്ച മുജീബിന് 1.5...
ഹര്ഭജന് സിംഗിനെ ആര്‍ക്കും വേണ്ട, സ്പിന്നര്‍മാര്‍ക്ക് ലേലത്തില്‍ മോശം സമയം
ഇന്ന് സ്പിന്നര്‍മാരുടെ സെറ്റ് ലേലത്തിനെത്തിയപ്പോള്‍ പല താരങ്ങള്‍ക്കും ആവശ്യക്കാരില്ല. ഇതില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുമുള്ള ഹര്ഭജന്...
പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം
അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം...
ഹറികെയന്‍സിനെതിരെ ഹാട്രിക്കുമായി മുജീബ് ഉര് റഹ്മാന്
ബിഗ് ബാഷില്‍ ഇന്നത്തെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ ഹാട്രിക്ക് നേടി മുജീബ് ഉര് റഹ്മാന് 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് മുജീബ്...
2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന് മിഡില്‍സെക്സുമായി കരാറിലെത്തി
2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര് റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന് അഫ്ഗാന് താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം...
ബിഗ് ബാഷിന് താനുണ്ടാവില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്
ഈ വര്‍ഷത്തെ ബിഗ് ബാഷ് ലീഗില്‍ തന്റെ സേവനം ഉണ്ടാകില്ലെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്. ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ വര്‍ഷം ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ചു. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ...
ക്രിസ് ഗെയില്‍ ഇന്ന് കളത്തിലിറങ്ങുമോ? സൂചനകള്‍ ഇപ്രകാരം
ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബ് നിരയിലേക്ക് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ എത്തുമെന്ന് സൂചന. ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഗ്ലെന്‍ മാക്സ്വെലിന്...
ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക...
ഉമിനീര് വിലക്ക്, സ്പിന്നര്‍മാരെയും ബാധിക്കും
ഫാസ്റ്റ് ബൗളര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരെയും ഐസിസിയുടെ പുതിയ നിയമം ബാധിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന് സ്പിന്നര്‍ മുജീബ് ഉര് റഹ്മാന്. സ്പിന്നര്‍മാര്‍ക്ക് ഡ്രിഫ്ട് നേടുന്നതില്‍ ഉമിനീര് സഹായിക്കാറുണ്ടെന്നും ഇപ്പോള്‍ ഉമിനീര് ഉപയോഗം ഐസിസി വിലക്കിയതോടെ...
മിഡില്‍സെക്സിലേക്ക് രണ്ടാം വരവിനായി മുജീബ് എത്തുന്നു
ടി20 ബ്ലാസറ്റില്‍ അഫ്ഗാന് സ്പിന്നര്‍ മുജീബ് ഉര് റഹ്മാനെ സ്വന്തമാക്കി മിഡില്‍സെക്സ്. 2019 സീസണില്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുജീബ്. അന്ന് പത്ത് മത്സരങ്ങളില്‍ ടീമിനായി താരം കളിച്ചപ്പോള്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍...
ബിഗ് ബാഷിലും അഫ്ഗാന് സ്പിന്നര്‍മാര്‍ക്ക് പ്രിയമേറുന്നു, മുജീബിനൊപ്പം സഹീര്‍ ഖാനെയും സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്
വരുന്ന സീസണ് ബിഗ് ബാഷിലേക്ക് അഫ്ഗാനിസ്ഥാന് സ്പിന്നര്‍മാരായ മുജീബ് ഉര് റഹ്മാനും സഹീര്‍ ഖാനും. മുജീബ് ഉര് റഹ്മാന് വീണ്ടും ടീമിലേക്ക് എത്തുമ്പോള്‍ സഹീര്‍ ഖാനെ പുതുതായാണ് ബ്രിസ്ബെയിന്‍ ഹീറ്റ് കരാറിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ...
ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം
വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ...
ബംഗ്ലാദേശിന്റെ കഥ കഴിച്ച് മുജീബ് ഉര് റഹ്മാന്
ബംഗ്ലാദേിനെതിരെ 25 റണ്‍സ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്. മുജീബ് ഉര് റഹ്മാന്റെ ബൗളിംഗ് മികവിലാണ് മികച്ച ജയം അഫ്ഗാനിസ്ഥാന് നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 139 റണ്‍സ് മാത്രമേ...
സസ്സെക്സിലേക്ക് റഷീദ് ഖാന് തിരികെ എത്തുന്നു, മുജീബും ടി20 ബ്ലാസ്റ്റിന്
അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാന് താരങ്ങളായ റഷീദ് ഖാനും മുജീബ് റഹ്മാനും കളിക്കും. റഷീദ് ഖാന് കഴിഞ്ഞ വര്‍ഷം കളിച്ച സസ്സെക്സില്‍ തിരികെ എത്തുമ്പോള്‍ മിഡില്‍സെക്സിന് വേണ്ടിയാവും മുജീബ് കളിക്കുക....
വീരനായകനായി ഇമാദ് വസീം, കൈവിട്ട കളി തിരിച്ച് പിടിച്ച് പാക്കിസ്ഥാന്, സെമി പ്രതീക്ഷകള്‍ സജീവം
അഫ്ഗാനിസ്ഥാന് സ്പിന്നര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും ഇമാദ് വസീമിന്റെ വീരോചിതമായ ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്. ഇമാദ് വസീം പുറത്താകാതെ നിന്ന് നേടിയ 49 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന് ഈ...