Tag: Misbah ul Haq
ഇന്ത്യയില്‍ ലോകകപ്പ് നേടണമെങ്കില്‍ സ്പിന്‍ ബാറ്റിംഗ് മെച്ചപ്പെടണം – മിസ്ബ ഉള് ഹക്ക്
സ്പിന്നിനെതിരെ ബാറ്റിംഗ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ പാക്കിസ്ഥാന് ഇന്ത്യയില്‍ ലോകകപ്പ് നേടാനാകുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണെന്നതിനാല്‍ തന്നെ...
പാക്കിസ്ഥാന് മധ്യ നിര കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യേണ്ടതുണ്ട് – മിസ്ബ ഉള് ഹക്ക്
പാക്കിസ്ഥാന് മധ്യ നിര കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുകയും പവര്‍ ഹിറ്റിംഗ് കാഴ്ചവെക്കേണ്ടതുമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന് മുന്‍ നായകനും നിലവിലെ കോച്ചുമായ മിസ്ബ ഉള് ഹക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര വിജയം ബാബര്‍ അസമെന്ന...
ആവശ്യമെങ്കില്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തു – മിസ്ബ ഉള് ഹക്ക്
റാവല്‍പിണ്ടിയിലെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന് ടീമില്‍ ഒരു പേസ് ബൗളറെ കൂടി ഉള്‍പ്പെടുന്നത് പരിഗണിക്കുമെന്ന് അറിയിച്ച് മിസ്ബ ഉള് ഹക്ക്. റാവല്‍പിണ്ടിയിലെ ടെസ്റ്റ് മത്സരങ്ങളില്‍ പേസര്‍മാര്‍ക്ക് പണ്ട് മുതലെ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നതിനാല്‍...
അമീറിനെ പുറത്താക്കിയത് മോശം ഫോം കാരണം – മിസ്ബ ഉള് ഹക്ക്
മുഹമ്മദ് അമീറിനെ പാക് ടീമില്‍ നിന്ന് പുറത്താക്കിയത് താരത്തിന്റെ മോശം ഫോം കാരണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. നേരത്തെ പാക്കിസ്ഥാന് കോച്ചിംഗ് സെറ്റപ്പിന്റെ മാനസിക പീഢനം കാരണം...
ന്യൂസിലാണ്ടിന് 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ഒരു ബൗളറുണ്ടേല്‍, പാക്കിസ്ഥാന്റെ പക്കല്‍ നാല് പേരുണ്ടെന്നത്...
പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിലെ വെല്ലുവിളി അത് ബാറ്റിംഗ് ആയിരിക്കുമെന്നും ബൗളിംഗിനെക്കുറിച്ച് തനിക്ക് വലിയ വേവലാതിയില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. ലോക്കി ഫെര്ഗൂസണ് ന്യൂസിലാണ്ട് നിരയില്‍ തീപാറും പേസില്‍ പന്തെറിയുന്ന...
ന്യൂസിലാണ്ട് പര്യടനം ഉപേക്ഷിക്കുവാന്‍ പാക്കിസ്ഥാന് ആലോചിച്ചിരുന്നു – മിസ്ബ ഉള് ഹക്ക്4
ക്രെസ്റ്റ്ചര്‍ച്ചില്‍ അനിശ്ചിതമായ ക്വാറന്റീന് നീണ്ടതോടെ പാക്കിസ്ഥാന് ടീം ന്യൂസിലാണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നവെന്ന് പറഞ്ഞ് മിസ്ബ ഉള് ഹക്ക്. ന്യൂസിലാണ്ടിലെത്തിയ ചില പാക് താരങ്ങള്‍ ക്വാറന്റീന് നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ന്യൂസിലാണ്ട്...
പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകർക്കെതിരെ കടുത്ത വിമർശനവുമായി ആമിർ സൊഹൈൽ
പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ആമിർ സൊഹൈൽ രംഗത്ത്. പാകിസ്ഥാൻ പരിശീലകരെ ക്രിക്കറ്റ് ടൂറിന് അയക്കുന്നതിന് പകരം വിനോദ യാത്രക്ക് അയക്കണമെന്നും ആമിർ സൊഹൈൽ പറഞ്ഞു....
“ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് ധോണി”
ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് പാകിസ്ഥാൻ പരിശീലകൻ മിസ്ബാഹുൽ ഹഖ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് ധോണിയെന്നും ഇന്ത്യൻ...
യൂനിസ് ഖാനും ഷാന്‍ മസൂദും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍
പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൊരുതി നേടിയ ശതകം സ്വന്തമാക്കിയ ഷാന്‍ മസൂദാണ് വിജയം പിടിക്കുവാനുള്ള സാഹചര്യം ടീമിന് ഒരുക്കി നല്‍കിയത്. പാക്കിസ്ഥാന് ബൗളര്‍മാര്‍ ഒരു...
പാക്കിസ്ഥാന് തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളം, വലിയ സ്കോറുകള്‍ നേടാനാകണം – മിസ്ബ ഉള്...
പാക്കിസ്ഥാന്റെ മുഖ്യ കോച്ചും സെലക്ടറുമായ മിസ്ബ ഉള് ഹക്ക് പറയുന്നത് മാഞ്ചസ്റ്ററിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാക്കിസ്ഥാന് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ്. മത്സരത്തില്‍ വിജയം കൈപ്പിടിയിലെത്തിയ ശേഷമാണ് പാക്കിസ്ഥാന് ഇംഗ്ലണ്ടിനോട് മുട്ടു മടക്കിയത്....
ടോപ് ഓര്‍ഡറിന്റെ പ്രകടനം മത്സരവും പരമ്പരയും നിശ്ചയിക്കും – മിസ്ബ ഉള് ഹക്ക്
പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നിശ്ചയിക്കുക ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് പ്രകടനം എന്ന് പറഞ്ഞ് കോച്ച് മിസ്ബ ഉള് ഹക്ക്. മത്സരങ്ങളും പരമ്പരയിലെയും വലിയ വ്യത്യാസം സൃഷ്ടിക്കുന്ന ഘടകം ആകാന്‍ പോകുന്നത് ടോപ് ഓര്‍ഡറുകളുടെ...
മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാന് രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ചേക്കാം – മിസ്ബ ഉള് ഹക്ക്
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ചേക്കാമെന്ന സൂചന നല്കി കോച്ച് മിസ്ബ ഉള് ഹക്ക്. മാഞ്ചസ്റ്ററിലെ ആദ്യ ടെസ്റ്റിലെ പിച്ച് സ്പിന്നിന് അനുകൂലമായേക്കാം എന്ന പ്രതീക്ഷയാണ് ടീമിനെ ഇത്തരമൊരു നീക്കത്തിലേക്ക്...
ഹാരിസ് സൊഹൈലിന്റെ പിന്മാറ്റം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതല്ല, കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് – മിസ്ബ
പാക്കിസ്ഥാന് ബാറ്റ്സ്മാന് ഹാരിസ് സൊഹൈല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയത് താരത്തിന് പങ്കെടുക്കുവാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടല്ലെന്നും താരത്തിന്റെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാലുമായിരുന്നുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. അത്തരം ഒരു സമീപനം...
ഹൈദര്‍ അലിയില്‍ നിക്ഷേപിക്കുവാന്‍ ഇത് യഥാര്‍ത്ഥ സമയം
19 വയസ്സുകാരന് ഹൈദര്‍ അലിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പറ്റിയ സമയാണിപ്പോളെന്ന് പറഞ്ഞ് പാക്കിസ്ഥാന് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. പിഎസ്എലില്‍ 239 റണ്‍സ് നേടിയ താരം അണ്ടര്‍ 19 ലോകകപ്പിലും...
ബാബര്‍ അസമിന്റെ ബാറ്റിംഗിലെ പിഴവ് പരിഹരിക്കുവാന്‍ മിസ്ബ മുന്നോട്ട് വരണം – ആമീര്‍ സൊഹൈല്‍
പാക്കിസ്ഥാന് ക്യാപ്റ്റനും ഭാവിയില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ ബാറ്റിംഗില്‍ പിഴവുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് താരം ആമീര്‍ സൊഹൈല്‍. 2015ല്‍ അരങ്ങേറ്റം നടത്തിയ അന്ന് മുതല്‍ താരം പാക്കിസ്ഥാന്...