Home Tags Misbah ul Haq

Tag: Misbah ul Haq

ബൗളര്‍മാര്‍ അറിയാതെ തുപ്പല്‍ ഉപയോഗിച്ചേക്കാം, അത് അവരുടെ സ്വാഭാവിക പ്രതികരണം, മാസ്ക് നിര്‍ബന്ധമാക്കേണ്ടി വരും...

ബൗളര്‍മാര്‍ വിയര്‍പ്പോ തുപ്പലോ പന്ത് ഷൈന്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഐസിസി വിലക്കിയിട്ടുണ്ടെങ്കിലും അത് അത്ര പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ കോച്ചും മുന്‍ നായകനുമായ മിസ്ബ ഉള്‍ ഹക്ക്. ബൗളര്‍മാരുടെ സ്വാഭാവിക പ്രതികരണമാണ്...

കോഹ്‍ലിയുടെയും സ്മിത്തിന്റെയും അതേ നിലവാരത്തിലേക്ക് ബാബര്‍ അസം അടുത്തുകൊണ്ടിരിക്കുന്നു – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇന്ന് ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന താരമാണ് ബാബര്‍ അസം. അദ്ദേഹത്തെ വിരാട് കോഹ്‍ലിയുമായാണ് പല ക്രിക്കറ്റ് പണ്ഡിതന്മാരും വാഴ്ത്തുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലുള്ള താരം കോഹ്‍ലിയുടെ നിലവാരത്തിലേക്ക്...

സഹായിക്കുവാന്‍ സീനിയര്‍ താരങ്ങളുണ്ടാകും, മിസ്ബ ഉള്‍ഹക്കിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആത്മവിശ്വാസം നല്‍കും

പാക്കിസ്ഥാന്റെ പുതിയ ഏകദിന നായകനായി ബാബര്‍ അസമിനെ നിയമിച്ചപ്പോളും ബോര്‍ഡ് ടീമിന്റെ വൈസ് ക്യാപ്റ്റനെ നിയമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തനിക്ക് സഹായവുമായി സീനിയര്‍ താരങ്ങളും കോച്ച് മിസ്ബ ഉള്‍ ഹക്കും ഉണ്ടെന്ന്...

ക്യാപ്റ്റനാകുന്നതോടെ ബാബര്‍ അസമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടും – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ പുതിയ ഏകദിന നായകനായി നിയമിച്ച ബാബര്‍ അസത്തിന് പുതിയ ചുമതലയുടെ സമ്മര്‍ദ്ദമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക്. പാക്കിസ്ഥാന്റെ ടി20 നായകനായിരുന്ന ബാബര്‍ അതിന് ശേഷം ടെസ്റ്റിലെ...

പാക്കിസ്ഥാന്റെ കേന്ദ്ര കരാര്‍ ആര്‍ക്കെല്ലാമെന്ന് നാളെ അറിയാം, പട്ടിക ബോര്‍ഡിന് നല്‍കി കോച്ച് മിസ്ബ...

2020-21 സീസണിലേക്കുള്ള പാക് താരങ്ങളുടെ കേന്ദ്ര കരാര്‍ നാളെ പ്രഖ്യാപിക്കും. ടെസ്റ്റ് ക്രിക്കറ്റിന് പ്രാമുഖ്യം നല്‍കി കൂടുതല്‍ വേതനം ആ ഗണത്തിലുള്ളവര്‍ക്ക് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാന്‍ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായ മിസ്ബ...

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി റമീസ് രാജ, കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍...

പാക്കിസ്ഥാന്‍ ഭാവിയിലേക്കുള്ള ടീമിനെ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പുകളാണ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടതെന്ന ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ. കഴിഞ്ഞ കുറച്ച് കാലമായി മോശം കാലഘട്ടത്തിലൂടെ പോകുന്ന ടീമിന്റെ പുതിയ...

പത്ത് വര്‍ഷങ്ങള്‍ മുമ്പ് താന്‍ താരമായി കളിച്ചു, ഇന്ന് കോച്ചായി തന്റെ കരിയര്‍ ഇതേ...

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരം ഏറെ വികാരനിര്‍ഭരം ആയിരിക്കുമെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. പത്ത് വര്‍ഷം മുമ്പ് ഇവിടെ അവസാനമായി ഏകദിനം നടന്നപ്പോള്‍ താന്‍ കളിച്ചിരുന്നു, അന്ന് ശ്രീലങ്കയായിരുന്നു...

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബയെ നിയമിച്ചു, വഖാര്‍ യൂനിസ് ബൗളിംഗ് കോച്ച്

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറമായി മിസ്ബ ഉള്‍ ഹക്കിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മിക്കി ആര്‍തറിന് പകരം കോച്ചായി എത്തുന്ന മിസ്ബ ഇന്‍സമാം ഉള്‍ ഹക്കിന് പകരമാണ് ചീഫ് സെലക്ടര്‍...

മിസ്ബയും യൂനിസ് ഖാനും പോയതോടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്ഷയിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് കാരണം മിസ്ബ-ഉള്‍-ഹക്ക്, യൂനിസ് ഖാന്‍ എന്നിവര്‍ സൃഷ്ടിച്ച വലിയ വിടവുകളാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലി. ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും മെച്ചപ്പെടുവാന്‍ പാക്കിസ്ഥാന്‍...

പാക്കിസ്ഥാന്‍ കോച്ചാവാന്‍ ഡീന്‍ ജോണ്‍സും

പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഡീന്‍ ജോണ്‍സ് പാക്കിസ്ഥാന്‍ പരിശീലകനാകുവാനുള്ള അപേക്ഷ നല്‍കിയതായാണ് അറിയുവാന്‍ കഴിയുന്നത്. മിസ്ബ ഉള്‍ ഹക്കിനെ കോച്ചിംഗ് സ്ഥാനത്തേക്ക് പാക്കിസ്ഥാന്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്ത പുറത്ത് വരുന്നതിനിടെയാണ് ഈ പുതിയ...

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മിസ്ബ ഉള്‍ ഹഖ് നയിക്കും

പുതിയ ക്രിക്കറ്റ് സീസണ് മുന്നോടിയായിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മുൻ ക്യാപ്റ്റൻ മിസ്ബ ഉള്‍ ഹഖിന്റെ നേതൃത്വത്തിൽ നടക്കും. 20 പാകിസ്ഥാൻ താരങ്ങൾക്ക് 17 ദിവസത്തെ പ്രീ സീസൺ പരിശീലനം...

മിക്കി ആര്‍തറിന് പകരക്കാരനായി എത്തുന്നത് മിസ്ബ ഉള്‍ ഹക്കോ?

പാക്കിസ്ഥാന്‍ മുഖ്യ കോച്ചായിരുന്ന മിക്കി ആര്‍തര്‍ക്ക് പകരക്കാരനായി എത്തുന്നവരുടെ പട്ടികയില്‍ ഏറ്റവും പ്രധാനി മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായ മിസ്ബ ഉള്‍ ഹക്ക് എന്ന് ശക്തമായ അഭ്യൂഹങ്ങള്‍. പാക് മീഡിയയില്‍ വരുന്ന...

ഹര്‍ഭജന്‍ പറയുന്നത് ശരി, ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സാധ്യത എന്നാല്‍ പാക്കിസ്ഥാനെ എഴുതി തള്ളരുത്

ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായ യുക്തിസഹജമാണെങ്കിലും പാക്കിസ്ഥാനെ എഴുതി തള്ളുവാനാകില്ലെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ഇരുവരും പങ്കെടുത്ത ഒരു ചര്‍ച്ചയിലാണ് ഈ അഭിപ്രായം മുന്‍...

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍...

മിസ്ബ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഡ്രാഫ്ടിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ക്യാംപില്‍ മിസ്ബ ഉള്‍ ഹക്ക് കളിക്കില്ലെങ്കിലും താരം കളിക്കാരനായി ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സൂചനകള്‍. താരത്തിനെ മാനേജ്മെന്റ് റോളില്‍ എത്തിക്കുന്നതിന്റെ വക്കോളം ഇസ്ലാമാബാദ്...
Advertisement

Recent News