Browsing Tag

Middlesex

ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

2022 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വൺ-ഡേ കപ്പിനുമുള്ള ടീമിലേക്ക് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്. ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ആണ് താരത്തെ വിദേശ താരമായി കൗണ്ടി ടീമിലെത്തിച്ചിരിക്കുന്നത്. പരിചയസമ്പത്തുള്ള ലോക…

മുജീബുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്

അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്. 2022 ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2019ൽ ക്ലബ്ബുമായി താരം സഹകരിച്ചിട്ടുണ്ട്. നിലവിൽ ഐസിസി ടി20 ബൗളര്‍മാരുടെ…

കോച്ച് സ്റ്റുവര്‍ട് ലോ മിഡിൽസെക്സിനോട് വിട പറയുന്നു

മിഡിൽസെക്സ് മുഖ്യ കോച്ച് സ്റ്റുവര്‍ട് ലോ ടീമിൽ നിന്ന് വിടവാങ്ങുന്നുവെന്ന് അറിയിച്ച് ക്ലബ്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കവെയാണ് ലോ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2019ൽ ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ സ്റ്റുവര്‍ട് ലോ ഒപ്പുവെച്ചിരുന്നു.…

കൗണ്ടി കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് കോവിഡ് പോസിറ്റീവായി

കൗണ്ടി കളിക്കാനെത്തിയ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന് കോവിഡ് ബാധ. 2019ൽ ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ച താരം മിഡിൽസെക്സിന് വേണ്ടിയാണ് കൗണ്ടി കളിക്കുന്നത്. താരം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. പകരം താരമായി…

വൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല

ക്രിസ് ഗ്രീന്‍ അവസാന ഓവറിൽ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയെങ്കിലും കെന്റിനെ കീഴടക്കാനാകാതെ മിഡിൽസെക്സ്. അവസാന ഓവറിലെ ആദ്യ പന്തിലും അവസാന മൂന്ന് പന്തിലും വിക്കറ്റ് നേടിയ ഗ്രീന്‍ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് നേടിയത്. കെന്റ് 8 ഓവറിൽ…

ക്രിസ് ഗ്രീനുമായി കരാറിലെത്തി മിഡിൽസെക്സ്

ടി20 ബ്ലാസ്റ്റിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ താരം ക്രിസ് ഗ്രീനിന്റെ സേവനം ഉറപ്പാക്കി മിഡൽസെക്സ്. അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാൻ വിസ പ്രശ്നങ്ങള്‍ കാരണം ഇംഗ്ലണ്ടിലേക്ക് എത്തുന്നത് വൈകുമെന്നതിനാലാണ് പകരം ടി20 ബ്ലാസ്റ്റിന്റെ ആദ്യ…

ഡാരില്‍ മിച്ചലിനെ സ്വന്തമാക്കി മിഡില്‍സെക്സ്

ടി20 ബ്ലാസ്റ്റിനായി ന്യൂസിലാണ്ട് താരം ഡാരില്‍ മിച്ചലിന്റെ സേവനം സ്വന്തമാക്കി മിഡില്‍സെക്സ്. 9 ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് പോള്‍ സ്റ്റിര്‍ലിംഗിനെയും ടീം…

പോള്‍ സ്റ്റിര്‍ലിംഗിനെ വീണ്ടും ടീമിലെത്തിച്ച് മിഡില്‍സെക്സ്

2021 ടി20 ബ്ലാസ്റ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ് മിഡില്‍സെക്സിന് വേണ്ടി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരമാണ് താരം ടീമിലേക്ക്…

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ…

സ്റ്റീഫന്‍ എസ്കിനാസി മിഡില്‍സെക്സിന്റെ ബോബ് വില്ലിസ് ട്രോഫി നായകന്‍

ഈ വര്‍ഷത്തെ കൗണ്ടി ചതുര്‍ദിന ടൂര്‍ണ്ണമെന്റായ ബോബ് വില്ലിസ് ട്രോഫിയിലേക്കുള്ള മിഡില്‍സെക്സ് ടീമിനെ സ്റ്റീഫന്‍ എസ്കിനാസി നയിക്കും. ടീം നേരത്തെ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ആയിരുന്നു ടീമിന്റെ ചതുര്‍ദിന-ഏകദിന ഫോര്‍മാറ്റ്…