Browsing Tag

Kraigg Brathwaite

ബ്രാത്‍വൈറ്റിന് ശതകം മൂന്ന് റൺസ് അകലെ നഷ്ടം, ലീഡ് നേടി വിന്‍ഡീസ്

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 34 റൺസ് നേടി വിന്‍ഡീസ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(97), ജേസൺ ഹോള്‍ഡര്‍(58) എന്നിവര്‍ക്കൊപ്പം ജോഷ്വ ഡാ സിൽവ(20*), റോസ്ടൺ ചേസ്(21), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(22) എന്നിവരുടെ…

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് വിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. ആദ്യ ഇന്നിംഗ്സിൽ 97 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 162 റൺസിനും ഓള്‍ഔട്ട് ആയ വിന്‍ഡീസ് ആദ്യ ഇന്നിംഗ്സിൽ മോശം…

ജെയ്ഡന്‍ സീൽസാണ് ഈ മത്സരത്തിൽ ടീമിന്റെ ഏക പോസിറ്റീവ് വശം – ക്രെയിഗ് ബ്രാത്‍വൈറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ കനത്ത തോല്‍വിയേറ്റ് വാങ്ങിയ വെസ്റ്റിന്‍ഡീസിന് ആകെ മത്സരത്തിലെ പോസിറ്റീവ് എന്ന് പറയാവുന്നത് ജെയ്ഡന്‍ സീൽസാണെന്ന് പറഞ്ഞ് ടീം നായകന്‍ ക്രെയിഗ് ബ്രാത്‍‍വൈറ്റ്. താരത്തിന് നാച്വറൽ ലെംഗത്തുണ്ടെന്നും അത്…

280 റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്, ശ്രീലങ്കയ്ക്ക് 368 റണ്‍സ് വിജയ…

ആന്റിഗ്വ ടെസ്റ്റിന്റെ അവസാന ദിവസം ലങ്ക വിജയത്തിനായി നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമന്നേയും 11 റണ്‍സ് നേടി ദിമുത്…

വിന്‍ഡീസ് ടെസ്റ്റ് നായകനെ കൗണ്ടിയ്ക്കായി സ്വന്തമാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി ടീമിലെത്തിച്ച് ഗ്ലൗസ്റ്റര്‍ഷയര്‍. ഈ സീസണില്‍ താരത്തിന്റെ സേവനം ആദ്യ എട്ട് മത്സരങ്ങള്‍ക്കായാണ് കൗണ്ടി ഉറപ്പാക്കിയിരിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ…

ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്. ബ്രാത്‍വൈറ്റ്…

രണ്ട് വിക്കറ്റ് അധികം നഷ്ടമായിട്ടുണ്ടെങ്കിലും ഇപ്പോളത്തെ സ്ഥിതിയില്‍ സന്തോഷം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍ ആണ്. 65 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് ടീമിനെ നയിച്ചത്. ശതകത്തിന് ഒരു റണ്‍സ് അകലെയുള്ള ക്യാപ്റ്റന്‍ ക്രെയിഗ്…

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം…

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് - റഖീം കോണ്‍വാല്‍…

ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനാകുന്നത് ബഹുമതി – ക്രെയിഗ്…

വെസ്റ്റിന്‍ഡീസിന്റെ പുതിയ ടെസ്റ്റ് നായകനായി ചുമതലയേറ്റെടുക്കുന്ന ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ആദ്യ പരീക്ഷണം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാവും. 2015 മുതല്‍ ക്യാപ്റ്റന്‍സി ദൗത്യം വഹിച്ച് വരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് വിന്‍ഡീസിന്റെ…

വിന്‍ഡീസ് ടെസ്റ്റ് ടീമിന് ഇനി പുതിയ നായകന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡ്. 2015 മുതല്‍ ടീമിന്റെ നായകനായി തുടരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്നാണ് വിന്‍ഡീസ് നായകനായി…