Home Tags KL Rahul

Tag: KL Rahul

ബാംഗ്ലൂരിനു മുന്‍കൈ നല്‍കി ഉമേഷ് യാദവിന്റെ പ്രകടനം, ആര്‍സിബിയ്ക്ക് 156 റണ്‍സ് വിജയ ലക്ഷ്യം

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ചേര്‍ന്ന് മൂന്നോവറില്‍ 32 റണ്‍സിലേക്ക് പഞ്ചാബിനെ നയിച്ചുവെങ്കിലും ഉമേഷ് യാദവ് തന്റെ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ്...

പത്ത് കോടി കടന്ന് മൂന്ന് പേര്‍, തൊട്ട് പുറകേ ഓസ്ട്രേലിയന്‍ താരങ്ങള്‍

ഐപിഎല്‍ ലേലത്തിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പത്ത് കോടി രൂപ കടന്ന് മൂന്ന് താരങ്ങള്‍. ഇവരില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടെന്നത് കൂടി പരിഗണിക്കുമ്പോള്‍ ഐപിഎലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ...

11 കോടി തിളക്കവുമായി ലോകേഷ് രാഹുല്‍

അധിക വില കൊടുത്ത് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ല എന്ന് ബാംഗ്ലൂര്‍ തീരുമാനിച്ചപ്പോള്‍ 11 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂരിന്റെ മികച്ച താരമായ രാഹുലിനു 11 കോടി എന്നത് അപ്രതീക്ഷിതമായ...

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍...

ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിനു സച്ചിനും രോഹിത്തും എത്തി

ഇന്ത്യ എ താരവും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഒട്ടനവധി പ്രമുഖര്‍ ജോഡികളെ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പുറപ്പെടാനിരിക്കുന്ന കെഎല്‍...

ദക്ഷിണാഫ്രിക്കന്‍ ഏകദിനങ്ങള്‍ രാഹുല്‍ ഇല്ല, സീനിയര്‍ സ്പിന്നര്‍മാര്‍ക്കും ഇടമില്ല

ദക്ഷിണാഫ്രിക്കന്‍ ഏകദിനങ്ങള്‍ക്കായി 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ശ്രീലങ്കയ്ക്കെതിരെ ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെഎല്‍ രാഹുലിനു അവസരം നല്‍കാതെയുള്ള ടീമിനെയാണ് ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കതിരെ പരിക്ക് മൂലം...

കട്ടക്കില്‍ പ്രതീക്ഷ കാത്ത് ഇന്ത്യ, നേടിയത് 180 റണ്‍സ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 180 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറുകളില്‍ നിന്ന് 180 റണ്‍സ് നേടിയത്. കെഎല്‍ രാഹുല്‍ നേടിയ അര്‍ദ്ധ...

കെഎല്‍ രാഹുലിനെ രഞ്ജിയ്ക്കായി റിലീസ് ചെയ്യാനാവശ്യപ്പെട്ട് കര്‍ണ്ണാടക

കെഎല്‍ രാഹുലിനെ മുംബൈയ്ക്കെതിരെയുള്ള രഞ്ജി മത്സരത്തിനു വിട്ടു കിട്ടുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് കര്‍ണ്ണാടക. ഡിസംബര്‍ 7നു ആരംഭിക്കുന്ന രഞ്ജി മത്സരത്തിനു ഒരു ദിവസം മുമ്പാണ് ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ് അവസാനിക്കേണ്ടത്. മൂന്നാം ടെസ്റ്റില്‍...

മികച്ച മറുപടിയുമായി ഓപ്പണര്‍മാര്‍, ഇന്ത്യയുടെ ലീഡ് 49 റണ്‍സ്

ശ്രീലങ്കയുടെ 122 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്ന് ഇന്ത്യ. ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ തുടക്കത്തിന്റെ ബലത്തില്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിട്ടുണ്ട്. 94 റണ്‍സ്...

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു ജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ബോര്‍‍ഡ് പ്രസിഡന്റ്സ് ഇലവന്‍. ഇന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ ജയമാണ് ബോര്‍ഡ് ടീം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ...

രഞ്ജി ട്രോഫി: കര്‍ണ്ണാടകയുടെ സാധ്യത ലിസ്റ്റില്‍ രാഹുലും മനീഷ് പാണ്ഡേയും

പുതിയ രഞ്ജി സീസണിലേക്കുള്ള സാധ്യത പട്ടിക പുറത്ത് വിട്ട് കര്‍ണ്ണാടക. 35 അംഗ സ്ക്വാഡിനെയാണ് കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളിനിടയിലും അന്താരാഷ്ട്ര താരങ്ങളായ കെഎല്‍...

കൊളംബോയില്‍ ഇന്ത്യന്‍ ആധിപത്യം

കൊളംബോയില്‍ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍...

ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 101/1, രാഹുലിന് അര്‍ദ്ധ ശതകം

ടെസ്റ്റിലെ തുടര്‍ച്ചയായ ആറാം അര്‍ദ്ധ ശതകം സ്വന്തമാക്കി കെ എല്‍ രാഹുല്‍. ശ്രീലങ്കയ്ക്കെതിരെയുള്ള കൊളംബോ ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 101/1 എന്ന നിലയിലാണ്. ശ്രീലങ്കയ്ക്കായി നുവാന്‍ പ്രദീപിനൊപ്പം...

മുകുന്ദിനു പകരം ലോകേഷ് രാഹുല്‍, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റത്തോടു കൂടിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഓപ്പണര്‍...

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യയ്ക്ക്

ധര്‍മ്മശാലയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കിയിരിക്കുന്നു. ലോകേഷ് രാഹുല്‍(51*), നായകന്‍ അജിങ്ക്യ രഹാനെ(38*) എന്നിവരാണ് വിജയ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്നത്. 19/0 എന്ന നിലയില്‍...
Advertisement

Recent News