Browsing Tag

Kerala Women’s League

കേരള വനിതാ ലീഗിൽ വിജയം തുടർന്ന് ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ

ഗോകുലം കേരളക്ക് കേരള വനിതാ ലീഗിൽ ഒരു വലിയ വിജയം കൂടെ. അവർ ഇന്ന് ലൂക്ക സോക്കറിനെതിരെയും ഗോളുകൾ അടിച്ചു കൂട്ടി. എതിരില്ലാത്ത 11 ഗോളുകളുടെ വിജയം ആണ് ക്ലബ് ഇന്ന് നേടിയത്. ഗോകുലം കേരളയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇന്ന് ഗോകുലത്തിനായി…

മുസ്കാന്റെ വണ്ടർ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ജയം, വീണ്ടും ഒന്നാം സ്ഥാനത്ത്

കൊച്ചി: കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കുതിക്കുന്നു. കരുത്തരായ ബാസ്‌കോ എഫ്‌സിയെ 3‐2ന്‌ തോൽപ്പിച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ പെൺപടയുടെ മുന്നേറ്റം. ഇതോടെ ഏഴ്‌ കളിയിൽ ആറ്‌ ജയമായി ബ്ലാസ്‌റ്റേഴ്‌സിന്‌. ആര്യശ്രീയും…

കേരള വനിതാ ലീഗിൽ ചരിത്രം തകർത്ത് 33 ഗോളുകൾ, ഒരു ദയയും ഇല്ലാതെ ലോർഡ്സ് എഫ് എ

ലോർഡ്സ് എഫ് അടിച്ച 33 ഗോളുകൾ കേരള വനിതാ ലീഗിൽ ഇന്ന് ഗോളടിയുടെ എല്ലാ റെക്കോർഡുകളും തകർന്നു. ഇന്ന് ലോർഡ്സ് എഫ് എ കൊച്ചിയും കടത്തനാടു രാജ അക്കാദമിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോർഡ്സ് ജയിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ഇത്രയും…

കേരള വനിതാ ലീഗ്; അവസാന മിനുട്ടിലെ ഗോളിൽ ബാസ്കോ എഫ് സിക്ക് ജയം

കേരള വനിതാ ലീഗ്; ബാസ്കോ എഫ് സിക്ക് വിജയം. ഇന്ന് കേരള യുണൈറ്റഡിനെ നേരിട്ട ബാസ്കോ ഒതുക്കുങ്ങൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ പതിനേഴാം മിനുട്ടിൽ ക്യാപ്റ്റൻ കൃഷ്ണപ്രിയയുടെ ഗോളിൽ ബാസ്കോ ലീഡ് എടുത്തു. ഇതിന് മറുപടി…

ഗോൾ ഒഴുകുകയാണ്, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മറ്റൊരു വലിയ ജയം

കേരള ബ്ലാസ്റ്റേഴ്സ് 9 കേരള യുണൈറ്റഡ്‌ 0 കൊച്ചി: ഗോൾമേളം തുടർന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വനിതകൾ. കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കേരള യുണൈറ്റഡ്‌ എഫ്‌സിയെ എതിരില്ലാത്ത ഒമ്പത്‌ ഗോളിന്‌ തകർത്തു. എറണാകുളം മഹാരാജാസ്‌ കേളേജ്‌…

ബാസ്കോ എഫ് സിയെയും തോൽപ്പിച്ചു, ഗോകുലം കേരളക്ക് ജയിക്കാനെ അറിയൂ!!

കോഴിക്കോട് : കേരള വിമൻസ് ലീഗിൽ ബാസ്കോ എഫ് സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി പോയ്ന് ടേബിളിൽ നിലമെച്ചപ്പെടുത്തി ഗോകുലം കേരള എഫ് സി. ആദ്യാവസാനം മികച്ച മുന്നേറ്റങ്ങളും ഒത്തിണക്കവും പുറത്തെടുത്ത ഗോകുലത്തിന് വേണ്ടി വിവിയൻ…

സന്തോഷം തിരികെയെത്തി!! ഗോകുലം കേരള വനിതകൾക്ക് വലിയ വിജയം

എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പിലെ നിരാശകൾ എല്ലാം മറന്ന് വിജയവുമായി ഗോകുലം കേരള വനിതകൾ കളത്തിൽ തിരികെയെത്തി. ഇന്ന് കേരള വനിതാ ലീഗിൽ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം ഡോൺ ബോസ്കോ ക്ലബിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി.…

ലോർഡ്സ് എഫ് എക്ക് ഒരു മികച്ച വിജയം കൂടെ

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് ഒരു വിജയം കൂടെ. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലോർഡ്സ് എഫ് എ കീഴ്പ്പെടുത്തി. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും വന്നത്. മത്സരത്തിന്റെ 58ആം…

പതിമൂന്ന് ഗോളുകൾ!! കേരള ബ്ലാസ്റ്റേഴ്സ് വനിതകൾ ഗോളടിച്ചു കൂട്ടുകയാണ് | Exclusive

കേരള ബ്ലാസ്റ്റേഴ്സ് 13 - 1 കടത്തനാട് രാജ കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് കേരള വനിതാ ലീഗില്‍ കുതിക്കുന്നു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-1ന് കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയെ…

കേരള വനിതാ ലീഗ്:ഡോണ്‍ ബോസ്‌കോയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 5 ഡോണ്‍ ബോസ്‌കോ എഫ്എ 0 കൊച്ചി: പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്ന ഡോണ്‍ ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമിയെ അഞ്ച് ഗോളിന് തകര്‍ത്ത് രാംകോ കേരള വനിതാ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. നാല് കളിയില്‍ മൂന്ന്…