Browsing Tag

Keemo Paul

ജേസണ്‍ റോയിയെും അലെക്സ് കാറെയെയും റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലിലെത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന വിദേശ താരങ്ങളെ ടീം റിലീസ് ചെയ്തു. ഓസ്ട്രേലിയന്‍ വിക്കറ്റ്…

കീമോ പോള്‍ ബിഗ് ബാഷിനെത്തുന്നു, ഹറികെയിന്‍സുമായി കരാര്‍

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ അംഗമായിരുന്നുവെങ്കിലും അവസരം ലഭിയ്ക്കാതിരുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീമോ പോള്‍ ബിഗ് ബാഷിനെത്തുന്നു. ഹോബാര്‍ട്ട് ഹറികെയിന്‍സിനൊപ്പമാണ് താരം ടൂര്‍ണ്ണമെന്റിനായി എത്തുന്നത്. ദാവിദ് മലന്‍ ആണ്…

കീമോ പോളിന്റെ ബൗളിംഗ് മികവില്‍ പാട്രിയറ്റ്സിനെ വീഴ്ത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്, വെടിക്കെട്ട്…

ബൗളര്‍മാരുടെ മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പിടിച്ച് കെട്ടിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ മികവാര്‍ന്ന ജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത…

ലോകത്തിലെ ഏറ്റവും വലിയ ലീഗില്‍ കളിയ്ക്കവാനാകുന്നത് ആഘോഷിക്കുക തന്നെ ചെയ്യണം

ലോകത്തിലെ ഏറ്റവും വലിയ ലീഗിലാണ് താന്‍ കളിക്കുന്നതെന്ന് ബോധമുണ്ടെന്നും അത് താന്‍ ആഘോഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഡല്‍ഹിയ്ക്ക് വേണ്ടി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ കീമോ പോള്‍. പുരസ്കാരം നേടിയ ശേഷം താരം ആദ്യം ദൈവത്തിനാണ് നന്ദി പറഞ്ഞത്.…

സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന് 44 റണ്‍സ് കൂടി നേടി 18.5 ഓവറില്‍…

ടീം തിരഞ്ഞെടുപ്പാണ് ഏറ്റവും കടുപ്പമേറിയത്

ഈ യുവ ടീമില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് ടീം തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി ശ്രേയസ്സ് അയ്യര്‍. ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ വിജയ ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. ഇന്ന് 12 അംഗ പ്രാരംഭ ടീമിലേക്ക് കീമോ പോളിനെ…

ജേസണ്‍ ഹോള്‍ഡറിന്റെ വിലക്ക്, കീമോ പോളിനെ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ ചേര്‍ത്ത് വിന്‍ഡീസ്

ഫെബ്രുവരി 9നു സെയിന്റ് ലൂസിയയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ കീമോ പോളിനെ വിന്‍ഡീസ് ഉള്‍പ്പെടുത്തി. ജേസണ്‍ ഹോള്‍ഡറിന്റെ അഭാവത്തിലാണ് താരത്തിനു ടീമിലേക്കുള്ള അവസരം ലഭിച്ചത്. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ജേസണ്‍ ഹോള്‍ഡറെ…

ബാറ്റിംഗ് വെടിക്കെട്ട്, 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്ന് എവിന്‍ ലൂയിസ്

ബംഗ്ലാദേശിനെതിരെ പരമ്പര വിജയത്തിനു സഹായിച്ച ഇന്നിംഗ്സ് പുറത്തെടുത്ത വിന്‍ഡീസ് ഓപ്പണിംഗ് താരം എവിന്‍ ലൂയിസിനു ടി2 റാങ്കിംഗിലും നേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ 36 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ലൂയിസ് ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍…

ടി20 പരമ്പര വിന്‍ഡീസിനു, 36 പന്തില്‍ 89 റണ്‍സുമായി ലൂയിസ്, കീമോ പോളിനു 5 വിക്കറ്റ്

ബാറ്റിംഗില്‍ എവിന്‍ ലൂയിസും ബൗളിംഗില്‍ കീമോ പോളും തിളങ്ങിയ മൂന്നാം ടി20 മത്സരത്തില്‍ വിജയം കുറിച്ച് പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.2 ഓവറില്‍ 190 റണ്‍സിനു പുറത്താകുകയായിരുന്നു. 36…

ഇന്ത്യയ്ക്ക് ജയമൊരുക്കി ഡല്‍ഹിയുടെ ഇടംകൈയ്യന്മാര്‍, ഇന്ത്യ കടന്ന് കൂടിയത് അവസാന പന്തില്‍

ശിഖര്‍ ധവാനും ഋഷഭ് പന്തും നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മൂന്നാം ടി20യിലും വിജയം ഉറപ്പാക്കി ഇന്ത്യന്‍. വിന്‍ഡീസ് നേടിയ 181 റണ്‍സ് എന്ന മികച്ച സ്കോറിനെ അവസാന പന്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. രോഹിത്…