Tag: Justin Langer
ഗാബ ടെസ്റ്റിനുള്ള ഫിറ്റ്നെസ്സ് പുകോവസ്കിയ്ക്ക് തെളിയിക്കാനായില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യും
ഗാബ ടെസ്റ്റിന്റെ സമയത്തേക്ക് വില്‍ പുകോവസ്കി തന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്നില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് പുകോവസ്കിയ്ക്ക് മത്സരത്തിനിടെ...
സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന് ലാംഗര്‍
സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന് ലാംഗര്‍. സാന്ഡ്പേപ്പര് ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ് ക്രിക്കറ്റ്...
ഡേവിഡ് വാർണർ മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ പരിശീലകൻ
ഇന്ത്യക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ വാർണർ കളിച്ചിരുന്നില്ല....
മെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍
ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീം 2018ല്‍ പരമ്പര അടിയറവ് പറഞ്ഞ ടീമില്‍ നിന്ന് ഓസ്ട്രേലിയ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് ടീം കളിക്കുന്നതെന്നും പറഞ്ഞ് ടീം മുഖ്യ...
മെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന് ലാംഗര്‍
മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. അവസാന നിമിഷത്തെ നിര്‍ബന്ധിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അഡിലെയ്ഡില് ഇന്ത്യയെ മുട്ടുകുത്തിച്ച അതേ ഇലവന് തന്നെ രണ്ടാം ടെസ്റ്റിലും...
കാമറണ്‍ ഗ്രീനിന്റെ അരങ്ങേറ്റം കണ്‍കഷന്‍ പ്രൊട്ടോക്കോളും ഫിറ്റ്നെസ്സ് പരീക്ഷയും പാസ്സായാല്‍ മാത്രം
ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ് കാമറണ്‍ ഗ്രീന്‍. ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് എന്നാല്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് തലയില്‍ കൊണ്ടത് കണകഷന്‍...
ആദ്യ ടെസ്റ്റില്‍ വില്‍ പുകോവസ്കിയ്ക്ക് അവസരം ലഭിയ്ക്കുമോ? താരം വീണ്ടും കണ്‍കഷന്‍ അപകടത്തില്‍
ഡേവിഡ് വാര്‍ണറിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ആണോ വില്‍ പുകോവസ്കിയാണോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ടീം മാനേജ്മെന്റിനെയും കോച്ച് ജസ്റ്റിന് ലാംഗറെയും അലട്ടിയിരുന്ന ചോദ്യം. എന്നാല്‍ ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക്...
മെഡിക്കല്‍ എക്സ്പേര്‍ട്ടുകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല
രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ് ആയി യൂസുവേന്ദ്ര ചഹാല്‍ എത്തിയതിനെതിരെ ജസ്റ്റിന് ലാംഗര്‍ വലിയ തോതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താരം പന്ത് ഹെല്‍മറ്റില്‍ കൊണ്ട ശേഷവും ബാറ്റ് ചെയ്ത് ഇന്നിംഗ്സ് അവസാനിച്ച ശേഷം...
വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍, തന്റെ ഒരു തലവേദന ഒഴിയുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക് മൂലം അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍ തന്റെ ഒരു തലവേദന ഒഴിയുമെന്ന് തമാശ രൂപേണ പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റന്‍ ലാംഗര്‍. വാര്‍ണര്‍ക്കൊപ്പം ജോ ബേണ്‍സിനെ ഓപ്പണ്‍...
അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല – ജസ്റ്റിന് ലാംഗര്‍
ഡിസംബര്‍ 17ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുമോ എന്ന കാര്യത്തില്‍ തനിക്കിപ്പോള്‍ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍...
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട്
ഇന്ത്യയുടെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ലോകോത്തരമായ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന് ലാംഗര്‍. ഇരുവര്‍ക്കും കഴിവിനെ ഓസ്ട്രേലിയ മതിയ്ക്കുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു. എന്നാല്‍ ഇരുവരെയും കളിച്ച് പരിചയം ഓസ്ട്രേലിയയ്ക്ക്...
ബാന്റര്‍ ആവാം, അസഭ്യം പാടില്ല – ജസ്റ്റിന് ലാംഗര്‍
ഇനന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ തന്റെ ടീമിനോട് ഫീല്‍ഡില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് പറഞ്ഞ് ജസ്റ്റിന് ലാംഗര്‍. താന്‍ കളിക്കാരനായപ്പോളും കോച്ചായപ്പോളും തന്റെ നിലപാട് ഈ വിഷയത്തില്‍ ഒന്നാണെന്നും ആവശ്യത്തിന് ബാന്റര്‍ ആകാമെന്ന് താന്‍ ടീമംഗങ്ങളോട് പറഞ്ഞിട്ടുണ്ട്,...
രണ്ട് ഓസ്ട്രേലിയന്‍ ടീമുകള്‍ ഒരേ സമയത്ത് കളിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ല – ജസ്റ്റിന് ലാംഗര്‍
ഓസ്ട്രേലിയയുടെ രണ്ട് ടീമുകള്‍ ഒരേ സമയം കളിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. എഫ്ടിപി പ്രകാരം ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് മത്സരം ഉള്ള സമയത്ത് തന്നെ ഓസ്ട്രേലിയ ന്യൂസിലാണ്ടുമായി ടി20...
താരങ്ങള്‍ ബയോ ബബിളില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല – ജസ്റ്റിന് ലാംഗര്‍
ഓസ്ട്രേലിയന്‍ താരങ്ങള്‍ ബയോ ബബിളില്‍ നിന്നോ ക്വാറന്റീന് കാലത്തില്‍ നിന്നോ ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം പോകുന്നതില്‍ തനിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. ഇപ്പോള്‍ കായിക താരങ്ങള്‍ക്ക്...
മൂന്നാം മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത് കളിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല – ജസ്റ്റിന് ലാംഗര്‍
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് കളിക്കുന്നത് ഉറപ്പിച്ച് പറയാകുന്ന കാര്യമല്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍. കഴിഞ്ഞ ദിവസം സ്മിത്ത് കളിക്കുമെന്ന് ജസ്റ്റിന് ലാംഗര്‍ പറഞ്ഞിരുന്നു....