Browsing Tag

Jos Butler

ഇംഗ്ലണ്ട് നായകന് പരിക്ക്, നാളത്തെ സന്നാഹ മത്സരം നഷ്ടമാകും

ഇംഗ്ലണ്ടിന്റെ നായകന്‍ ഓയിന്‍ മോര്‍ഗന് പരിക്ക്, പരിശീലനത്തിനിടെ ക്യാച്ച് കൈവിട്ട താരത്തിന്റെ കൈയ്ക്ക് ചെറിയ പൊട്ടലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നും താന്‍ ഉദ്ഘാടന മത്സരത്തിനു എത്തുമെന്ന് ഓയിന്‍ മോര്‍ഗന്‍ തന്നെ…

55 പന്തില്‍ 110 റണ്‍സ് നേടി ജോസ് ബട്‍ലര്‍, പാക്കിസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്

സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 115 റണ്‍സിനു…

നികത്തേണ്ടത് വലിയ വിടവുകള്‍, താന്‍ 13ാം മത്സരം വരെ ടീമിനൊപ്പമുണ്ടാകുമെന്ന് അറിയിച്ച് സ്റ്റീവ്…

ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഏറെ പ്രതിസന്ധിയിലായത് രാജസ്ഥാന്‍ റോയല്‍സാണ്. ജോസ് ബട്‍ലര്‍ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നേരത്തെ മടങ്ങിയതോടെ താരത്തിനെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ടീമിനു ഉപയോഗിക്കാനായിരുന്നില്ല.…

ഇനിയുള്ള മത്സരങ്ങളില്‍ പ്രധാന താരങ്ങളുടെ സേവനമുണ്ടാകില്ല, രാജസ്ഥാനു പ്രതിസന്ധി

ഐപിഎലില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന് തിരിച്ചടിയായി പ്രധാന താരങ്ങളുടെ അഭാവമാണ് ഇനിയുള്ള മത്സരങ്ങളിലുണ്ടാകുക. പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ തിരികെ…

നേടിയത് മൂന്ന് ക്യാച്ചുകള്‍, എന്നാലും ഫീല്‍ഡിംഗ് പരിഭ്രമമുള്ളതെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍

രാജസ്ഥാന് വേണ്ടി ആദ്യ മത്സരങ്ങളില്‍ കീപ്പിംഗ് ദൗത്യം കൈയ്യാളിയത് ജോസ് ബട്‍ലറായിരുന്നുവെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ടീമിന്റെ കീപ്പറായി ദൗത്യം ഏറ്റെടുത്തത് സഞ്ജു സാംസണാണ്. ബൗണ്ടറി ലൈനില്‍ ജോസ് ബട്‍ലറുടെ സേവനം ഉറപ്പാക്കുക എന്ന…

മുംബൈയില്‍ വന്ന് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം

മുംബൈ പൊതുവേ താന്‍ സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും ഇവിടെ താന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നും പറഞ്ഞ് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ജോസ് ബ‍ട്‍ലര്‍. തന്റെ ടീം ജയിച്ചതില്‍ ഏറെ…

പതിവു പടിയ്ക്കല്‍ കലമുടയ്ക്കുന്ന പരിപാടിയെയും മറികടന്ന് രാജസ്ഥാന് ജയം, അടിച്ച് തകര്‍ത്ത് ജോസ്…

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും സഞ്ജു സാംസണിന്റെ നിര്‍ണ്ണായക സംഭാവനയ്ക്കുമൊപ്പം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നല്‍കിയ തുടക്കം കൂടിയായപ്പോള്‍ ഐപിഎല്‍ 2019ലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിച്ച്…

ധോണി ചെയ്തത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ജോസ് ബട്‍ലര്‍

എംഎസ് ധോണി ഇന്നലെ അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് ശരിയായ തീരുമാനമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. മത്സരത്തിലെ ഓരോ റണ്‍സും ഏറെ…

മങ്കാഡിംഗ് ക്രിക്കറ്റില്‍ അനിവാര്യം, എന്നാല്‍ നിയമത്തില്‍ അവ്യക്തതയുണ്ട്, മനസ്സ് തുറന്ന് ജോസ്…

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിവാദത്തിനു തിരി കൊളുത്തിയത് ജോസ് ബട്‍ലറിന്റെ പുറത്താകലായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ബട‍്‍ലറെ മങ്കാഡ് ചെയ്ത് പുറത്താക്കിയതോടെ ചേസിംഗില്‍ രാജസ്ഥാന് താളം തെറ്റുകയും 185 റണ്‍സ് ലക്ഷ്യം…

ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍…