Browsing Tag

Jos Butler

വെടിക്കെട്ട് പ്രകടനങ്ങള്‍ക്കിടയില്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി റഷീദ് ഖാന്‍

ബൗളര്‍മാരില്‍ ഭൂരിഭാഗവും ബാറ്റ്സ്മാന്മാരുടെ പ്രഹരഹങ്ങള്‍ക്ക് വിധേയരായ മത്സരത്തില്‍ റഷീദ് ഖാന്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. തന്റെ നാലോവറില്‍ 24 റണ്‍സിനു ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയതെങ്കിലും കൊടുത്ത റണ്‍സും നേടിയ…

അശ്വിന്‍-ബട്‍ലര്‍ വിഷയം, പ്രതികരണങ്ങള്‍ പരിധി കടന്നത്

ജോസ് ബട‍്‍ലറെ വിവാദ രീതിയില്‍ പുറത്താക്കിയ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍ പരിധി കടന്നതെന്ന് രാഹുല്‍ ദ്രാവിഡ്. അശ്വിന്റെ സ്വാഭാവത്തെയും താരത്തെ വ്യക്തിഹത്യ ചെയ്യുന്ന പ്രതികരണങ്ങള്‍ അതിര് കടന്നതാണെന്ന്…

അശ്വിന്റ ചെയ്തിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടേ – പാഡി അപ്ടണ്‍

ജോസ് ബട്‍ലറെ മങ്കാഡെഡ് ചെയ്ത പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്റെ നടപടിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടെ എന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ കോച്ച് പാഡി അപ്ടണ്‍. സംഭവത്തെ മറന്ന് ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനാണ് രാജസ്ഥാന്‍…

ഇതെല്ലാം കളിയുടെ ഭാഗം, വിവാദ വിഷയത്തെക്കുറിച്ച് പറയാനില്ല

വിവാദ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അതെല്ലാം മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഈ സംഭവത്തെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് മുന്നോട്ട് പോകുവാനാണ് ടീമിന്റെ…

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ആദ്യ ജയം പഞ്ചാബ് നേടിയെടുത്തത് ‘വളഞ്ഞ വഴിയിലോ’?…

ജോസ് ബട്‍ലറുടെ പുറത്താക്കലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെങ്കിലും ബാക്കി താരങ്ങളാരും തന്നെ തങ്ങളുടെ ദൗത്യം പുലര്‍ത്താതിരുന്നതാണ് കളി കൈവിടുവാന്‍ കാരണമെന്നേ പറയാന്‍ തരമുള്ളു. ബട്‍ലറുടെ പുറത്താകല്‍…

വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക്…

വിരാട് കോഹ്‍ലിയുടേത് പോലുള്ള ‘പീക്ക് ഫോമില്‍” എത്തുക ലക്ഷ്യം

കഴിഞ്ഞ ഐപിഎല്‍ സീസണിലെ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജോസ് ബട്‍ലര്‍. തകര്‍ന്ന് കിടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡറിലേക്ക് താരം എത്തിയ ശേഷം തുടരെ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ പ്ലേ ഓഫുകളിലേക്ക് യോഗ്യത നേടിക്കൊടുത്ത…

ജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും കഷ്ടപ്പെടുന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയിട്ടുണ്ട്. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‍ലറുടെ…

സിക്സടിയുടെ റെക്കോര്‍ഡ് വിന്‍ഡീസില്‍ നിന്ന് സ്വന്തമാക്കി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ ഗ്രനേഡയിലെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 418/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ജയത്തിലേക്കുള്ള ആദ്യ പടി മാത്രമല്ല തുറന്നത്. കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ വിന്‍ഡീസ് കരസ്ഥമാക്കിയ സിക്സടിയുടെ റെക്കോര്‍ഡ്…

ഗ്രനേഡയില്‍ ബാറ്റിംഗ് വിസ്ഫോടനം, ഇംഗ്ലണ്ട് നേടിയത് 418 റണ്‍സ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ശതകത്തിനൊപ്പം ഓയിന്‍ മോര്‍ഗനും ശതകം നേടിയ മത്സരത്തില്‍ റണ്‍ മല തീര്‍ത്ത് ഇംഗ്ലണ്ട്. വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 418/6 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.…