Home Tags Jos Butler

Tag: Jos Butler

ഇനിയുള്ള മത്സരങ്ങളില്‍ പ്രധാന താരങ്ങളുടെ സേവനമുണ്ടാകില്ല, രാജസ്ഥാനു പ്രതിസന്ധി

ഐപിഎലില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന് തിരിച്ചടിയായി പ്രധാന താരങ്ങളുടെ അഭാവമാണ് ഇനിയുള്ള മത്സരങ്ങളിലുണ്ടാകുക. പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ തിരികെ യാത്രയാകുമെന്നതിനാല്‍ മൂന്ന്...

നേടിയത് മൂന്ന് ക്യാച്ചുകള്‍, എന്നാലും ഫീല്‍ഡിംഗ് പരിഭ്രമമുള്ളതെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍

രാജസ്ഥാന് വേണ്ടി ആദ്യ മത്സരങ്ങളില്‍ കീപ്പിംഗ് ദൗത്യം കൈയ്യാളിയത് ജോസ് ബട്‍ലറായിരുന്നുവെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ടീമിന്റെ കീപ്പറായി ദൗത്യം ഏറ്റെടുത്തത് സഞ്ജു സാംസണാണ്. ബൗണ്ടറി ലൈനില്‍ ജോസ് ബട്‍ലറുടെ സേവനം ഉറപ്പാക്കുക...

മുംബൈയില്‍ വന്ന് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം

മുംബൈ പൊതുവേ താന്‍ സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും ഇവിടെ താന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നും പറഞ്ഞ് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ജോസ് ബ‍ട്‍ലര്‍. തന്റെ ടീം...

പതിവു പടിയ്ക്കല്‍ കലമുടയ്ക്കുന്ന പരിപാടിയെയും മറികടന്ന് രാജസ്ഥാന് ജയം, അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും സഞ്ജു സാംസണിന്റെ നിര്‍ണ്ണായക സംഭാവനയ്ക്കുമൊപ്പം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നല്‍കിയ തുടക്കം കൂടിയായപ്പോള്‍ ഐപിഎല്‍ 2019ലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിച്ച് തകര്‍ക്കുകയായിരുന്നു...

ധോണി ചെയ്തത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ജോസ് ബട്‍ലര്‍

എംഎസ് ധോണി ഇന്നലെ അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് ശരിയായ തീരുമാനമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. മത്സരത്തിലെ ഓരോ റണ്‍സും ഏറെ പ്രാധാന്യമുള്ളതാണ്,...

മങ്കാഡിംഗ് ക്രിക്കറ്റില്‍ അനിവാര്യം, എന്നാല്‍ നിയമത്തില്‍ അവ്യക്തതയുണ്ട്, മനസ്സ് തുറന്ന് ജോസ് ബട്‍ലര്‍

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിവാദത്തിനു തിരി കൊളുത്തിയത് ജോസ് ബട്‍ലറിന്റെ പുറത്താകലായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ബട‍്‍ലറെ മങ്കാഡ് ചെയ്ത് പുറത്താക്കിയതോടെ ചേസിംഗില്‍ രാജസ്ഥാന് താളം തെറ്റുകയും...

ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ...

വെടിക്കെട്ട് പ്രകടനങ്ങള്‍ക്കിടയില്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി റഷീദ് ഖാന്‍

ബൗളര്‍മാരില്‍ ഭൂരിഭാഗവും ബാറ്റ്സ്മാന്മാരുടെ പ്രഹരഹങ്ങള്‍ക്ക് വിധേയരായ മത്സരത്തില്‍ റഷീദ് ഖാന്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. തന്റെ നാലോവറില്‍ 24 റണ്‍സിനു ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയതെങ്കിലും...

അശ്വിന്‍-ബട്‍ലര്‍ വിഷയം, പ്രതികരണങ്ങള്‍ പരിധി കടന്നത്

ജോസ് ബട‍്‍ലറെ വിവാദ രീതിയില്‍ പുറത്താക്കിയ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍ പരിധി കടന്നതെന്ന് രാഹുല്‍ ദ്രാവിഡ്. അശ്വിന്റെ സ്വാഭാവത്തെയും താരത്തെ വ്യക്തിഹത്യ ചെയ്യുന്ന പ്രതികരണങ്ങള്‍ അതിര് കടന്നതാണെന്ന് ദ്രാവിഡ്...

അശ്വിന്റ ചെയ്തിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടേ – പാഡി അപ്ടണ്‍

ജോസ് ബട്‍ലറെ മങ്കാഡെഡ് ചെയ്ത പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്റെ നടപടിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടെ എന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ കോച്ച് പാഡി അപ്ടണ്‍. സംഭവത്തെ മറന്ന് ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനാണ്...

ഇതെല്ലാം കളിയുടെ ഭാഗം, വിവാദ വിഷയത്തെക്കുറിച്ച് പറയാനില്ല

വിവാദ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അതെല്ലാം മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഈ സംഭവത്തെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് മുന്നോട്ട് പോകുവാനാണ് ടീമിന്റെ തീരുമാനമെന്നും...

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ആദ്യ ജയം പഞ്ചാബ് നേടിയെടുത്തത് ‘വളഞ്ഞ വഴിയിലോ’? നിയാനുസൃതമോ?

ജോസ് ബട്‍ലറുടെ പുറത്താക്കലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെങ്കിലും ബാക്കി താരങ്ങളാരും തന്നെ തങ്ങളുടെ ദൗത്യം പുലര്‍ത്താതിരുന്നതാണ് കളി കൈവിടുവാന്‍ കാരണമെന്നേ പറയാന്‍ തരമുള്ളു. ബട്‍ലറുടെ പുറത്താകല്‍ വിവാദമായിരുന്നുവെങ്കിലും അത്...

വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി...

വിരാട് കോഹ്‍ലിയുടേത് പോലുള്ള ‘പീക്ക് ഫോമില്‍” എത്തുക ലക്ഷ്യം

കഴിഞ്ഞ ഐപിഎല്‍ സീസണിലെ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജോസ് ബട്‍ലര്‍. തകര്‍ന്ന് കിടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡറിലേക്ക് താരം എത്തിയ ശേഷം തുടരെ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ പ്ലേ...

ജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും കഷ്ടപ്പെടുന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയിട്ടുണ്ട്. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗിനു...
Advertisement

Recent News