Browsing Tag

John Campbell

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, പിന്നെ 1 റൺസ് നേടുന്നതിനിടെ വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ്…

സെയിന്റ് ലൂസിയയിൽ ബംഗ്ലാദേശിന് പ്രതീക്ഷ നൽകി ബൗളര്‍മാരുടെ പ്രകടനം. വെസ്റ്റിന്‍ഡീസ് ഓപ്പണര്‍മാര്‍ 100 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും പീന്നീട് വിന്‍ഡീസ് 131/1 എന്ന നിലയിൽ നിന്ന് 132/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു. 45 റൺസ് നേടിയ…

7 വിക്കറ്റ് വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

നാലാം ദിവസം അവശേഷിക്കുന്ന 35 റൺസും അനായാസം നേടി വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. 58 റൺസ് നേടിയ ജോൺ കാംപെല്ലും 26 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും ആണ് 9/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. 79 റൺസാണ് ഈ…

ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് മികച്ച നിലയില്‍

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വെസ്റ്റിന്‍ഡീസ് ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ 84/1 എന്ന നിലയില്‍. ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‍വൈറ്റും ജോണ്‍ കാംപെല്ലും ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 66 റണ്‍സ്…

ജോണ്‍ കാംപെല്ലിനെയും പീറ്റ് സാല്‍മണെയും ബൗളിംഗില്‍ നിന്ന് വിലക്കി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്

ജോണ്‍ കാംപെലിനെയും പീറ്റ് സാല്‍മണിനെയും ആഭ്യന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. ഇരുവരുടെയും ആക്ഷന്‍ പരിശോധനയില്‍ പിഴവുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം. ജനുവരിയില്‍ സ്കോര്‍പിയണ്‍സും…

9 വിക്കറ്റ് വിജയവുമായി വിന്‍ഡീസ്

അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റ് ജയം നേടി വിന്‍ഡീസ്. ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെ 120 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഇരു…

ലീഡ് നേടി വിന്‍ഡീസ്, നിര്‍ണ്ണായക ഇന്നിംഗ്സുമായി ഷമാര്‍ ബ്രൂക്ക്സ്

അഫ്ഗാനിസ്ഥാനെതിരെ നേരിയതെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിന്‍ഡീസ്. 187 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയ ശേഷം ഇന്ന് രണ്ടാം ദിവസം 68/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍ സംഘം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 195/5 എന്ന…

ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്

വിന്‍ഡീസിനു വേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച് ഷെയിന്‍ ഡോവ്റിച്ച്. ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചിട്ട് നാളെറെയായെങ്കിലും ഏകദിന ടീമിലേക്ക് ഇപ്പോള്‍ മാത്രമാണ് താരത്തിനു അവസരം കിട്ടുന്നത്. ആദ്യ മത്സരത്തില്‍ ഷായി ഹോപ്പുമായി ചേര്‍ന്ന് റെക്കോര്‍ഡ്…

ത്രിരാഷ്ട്ര പരമ്പര, വിന്‍ഡീസിനു 196 റണ്‍സ് വിജയം

അയര്‍ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരെ 196 റണ്‍സിനു പരാജയപ്പെടുത്തി വിന്‍ഡീസ്. ജോണ്‍ കാംപെലും ഷായി ഹോപും ശതകങ്ങള്‍ നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 381/3 എന്ന പടുകൂറ്റന്‍ സ്കോറാണ് 50 ഓവറില്‍…

കന്നിക്കാരനായി ജോണ്‍ കാംപെല്‍, പരിക്ക് വരുത്തിയ മാറ്റങ്ങളുമായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു. പരിക്കേറ്റ് എവിന്‍ ലൂയിസിനും ഓള്‍റൗണ്ടര്‍മാരായ കീമോ പോള്‍, റോവ്മന്‍ പവല്‍ എന്നിവര്‍ക്ക് പകരം ജോണ്‍ കാംപെല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷെല്‍ഡണ്‍ കോട്രെല്‍…