7 വിക്കറ്റ് വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

Sports Correspondent

Westindies
Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ദിവസം അവശേഷിക്കുന്ന 35 റൺസും അനായാസം നേടി വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. 58 റൺസ് നേടിയ ജോൺ കാംപെല്ലും 26 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും ആണ് 9/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.

79 റൺസാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. മോശം ബാറ്റിംഗ് പ്രകടനം ആണ് ബംഗ്ലാദേശിന് തലവേദനയായത്.