Home Tags Jason roy

Tag: Jason roy

ടോപ് ഓര്‍ഡറിന്റെ മികവില്‍ ഇംഗ്ലണ്ടിന് വിജയം, സിക്സ് മഴ പെയ്യിച്ച് സ്റ്റോക്സ്, ബൈര്‍സ്റ്റോയ്ക്ക് ശതകം

ഇന്ത്യ നല്‍കിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. 43.3 ഓവറില്‍ ആണ് ലക്ഷ്യമായ 337 റണ്‍സ് ഇംഗ്ലണ്ട്  4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി...

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം താളം തെറ്റി ഇംഗ്ലണ്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം

പൂനെയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍...

ഫോം തുടര്‍ന്ന് റോയി, ഇംഗ്ലണ്ടിന് 164 റണ്‍സ്

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 164 റണ്‍സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ്...

നിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഇന്ത്യ നല്‍കിയ 125 റണ്‍സ് വിജയ ലക്ഷ്യം അധികം ബുദ്ധിമുട്ടില്ലാതെ മറികടന്ന് ഇംഗ്ലണ്ട്. ജേസണ്‍ റോയിയും ജോസ് ബട്‍ലറും നല്‍കിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം മുതലാക്കി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു....

ഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ് സ്മിത്ത്...

ഐപിഎലില്‍ ഇന്ന് ആദ്യത്തെ സെറ്റ് താരങ്ങള്‍ ലേലത്തിനെത്തിയപ്പോള്‍ വിറ്റത് സ്റ്റീവ് സ്മിത്ത് മാത്രം. ആരോണ്‍ ഫിഞ്ച്, അലെക്സ് ഹെയില്‍സ്, ജേസണ്‍ റോയ്, എവിന്‍ ലൂയിസ് എന്നീ വിദേശ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ...

ജേസണ്‍ റോയിയെും അലെക്സ് കാറെയെയും റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലിലെത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന വിദേശ താരങ്ങളെ ടീം റിലീസ് ചെയ്തു. ഓസ്ട്രേലിയന്‍ വിക്കറ്റ്...

ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് പെർത്ത് സ്ക്രോച്ചേഴ്സിൽ

ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് അടുത്ത ബിഗ് ബാഷ് സീസണിൽ പെർത്ത് സ്ക്രോച്ചേഴ്സിന് വേണ്ടി കളിക്കും. ഇംഗ്ലണ്ട് ലോകകപ്പ് ജേതാവായ ജേസൺ റോയിയെ സ്വന്തമാക്കിയ വിവരം ടീം ഇന്നാണ് പ്രഖ്യാപിച്ചത്. കൂടാതെ ബൗളർമാരായ...

ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പരിക്കേറ്റ് ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഡാനിയൽ സാംസിനെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് ജേസൺ റോയ്...

പരിക്ക്, പാക്കിസ്ഥാന്‍ ടി20 പരമ്പരയില്‍ ജേസണ്‍ റോയ് കളിക്കില്ല, സ്ക്വാഡിനൊപ്പം തുടരും

പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത്. പരിക്കേറ്റതാണ് താരത്തിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പായിട്ട് തിരികെ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. പരിക്കേറ്റുവെങ്കിലും താരം...

തയ്യാറെടുപ്പിന് സമയമില്ലെങ്കിൽ ടി20 ലോകകപ്പ് മാറ്റിവെക്കുന്നതാണ് നല്ലത് : ജേസൺ റോയ്

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പിന് തയ്യാറെടുക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ ടൂർണമെന്റ് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലതാണെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജേസൺ റോയ്. ലോകത്താകമാനം പടർന്ന കോവിഡ്-19 മഹാമാരിയെ തുടർന്ന്...

ആഷസ് വളരെ പ്രയാസമേറിയതായിരുന്നു, ടെസ്റ്റ് ടീമില്‍ വീണ്ടുമെത്തുവാനുള്ള ശ്രമങ്ങള്‍ തുടരും

ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ ജേസണ്‍ റോയ്ക്ക് സ്ഥാനം നല്‍കിയെങ്കിലും താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യത്തെ നാല് ടെസ്റ്റുകളില്‍ താരത്തിന് അവസരം നല്‍കിയ ഇംഗ്ലണ്ട് ഓവലിലെ അവസാന മത്സരത്തില്‍ റോയിയെ...

വീഡിയോകള്‍ കാണുക, ഇടയ്ക്ക് പരിശീലനം, ചിലപ്പോള്‍ ബാറ്റ് പിടിച്ച് അല്പസമയം ചെലവഴിക്കും – ലോക്ക്ഡൗണ്‍...

ഇത്രയും അധികം കാലം ക്രിക്കറ്റ് ഇല്ലാതെ കഴിയുക എന്നത് ക്രിക്കറ്റര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്. താന്‍ കഴിവതും പഴയ വീഡിയോകള്‍ കണ്ട് കളിയുമായി അടുത്ത് തന്നെ ഇടപഴകുവാന്‍...

അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കാന്‍ തയ്യാര്‍ – ജേസണ്‍ റോയ്

താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ താരം ജേസണ്‍ റോയ്. താന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ചില മത്സരങ്ങള്‍ കാണികളില്ലാതെ കളിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന് ആവശ്യമാണെങ്കില്‍ ഇനിയും അത്തരം...

വാട്സണും റോയിയും ഒത്തു പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു – നദീം ഒമര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തു പോകുവാന്‍ ഷെയിന്‍ വാട്സണും ജേസണ്‍ റോയിയും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ടീം ഉടമ നദീം ഒമര്‍. ഇരുവരും പരസ്പര സഹകരണത്തോടെയല്ല കളിച്ചതെന്നാണ് തനിക്ക്...

ആ പറഞ്ഞത് തെറ്റ്, തന്റെ ബാറ്റുകള്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലം മാത്രം –...

ജേസണ്‍ റോയ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദവും നിരാശയും കാരണം ഡ്രസ്സിംഗ് റൂമില്‍ അഞ്ച് ബാറ്റ് തകര്‍ത്തുവെന്ന് പറഞ്ഞ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമുടമയുടെ വെളിപ്പെടുത്തല്‍ നിരസിച്ച് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്....
Advertisement

Recent News