Home Tags Jason roy

Tag: Jason roy

വീണ്ടും ശതകം നേടി ബൈര്‍സ്റ്റോ, പിന്നെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ശതകം നേടി ജോണി ബൈര്‍സ്റ്റോ. ഇന്ത്യയ്ക്കെതിരെ നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ഇന്ന് ന്യൂസിലാണ്ടിനെതിരെ ജയം അനിവാര്യമായ മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കഴിഞ്ഞ മത്സരത്തിനേതിന് സമാനമായ...

ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സംഹാര താണ്ഡവത്തിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് , ഷമിയ്ക്ക് അഞ്ച്...

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും ആദ്യ പത്തോവറില്‍ 47 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും പിന്നീട് ഗിയര്‍ മാറി അടി തുടങ്ങിയപ്പോള്‍ പതറിയെങ്കിലും ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറയ്ക്കുകയായിരുന്നു....

ഓസ്ട്രേലിയയ്ക്കെതിരെ ജേസണ്‍ റോയ് കളിയ്ക്കില്ല

ഇംഗ്ലണ്ടിനെ അതി നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ഓപ്പണര്‍ ജേസണ്‍ റോയ് കളിയ്ക്കില്ല. ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് താരം നെറ്റ്സില്‍ പരിശീലനം പുനരാരംഭിച്ചുവെങ്കിലും നാളത്തെ മത്സരത്തില്‍ കളിക്കുവാനുള്ള പൂര്‍ണ്ണ ഫിറ്റെന്സ്സ്...

ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം...

തെറ്റുകളെല്ലാം ശരിയാക്കിയ പ്രകടനം – ജേസണ്‍ റോയ്

ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശിനെതിരെയുള്ള പ്രകടനം പാക്കിസ്ഥാനെതിരെ വരുത്തിയ തെറ്റുകളെല്ലാം തിരുത്തിയ മത്സരമെന്ന് പറഞ്ഞ് ജേസണ്‍ റോയ്. ഇന്നലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകത്തിന്റെയും(153) ജോസ് ബട്‍ലര്‍(64), ജോണി ബൈര്‍സ്റ്റോ(51)...

ആദ്യം റോയ്, പിന്നെ ബട്‍ലര്‍, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്

ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്‍ലര്‍ നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍...

മെഹ്ദി ഹസനെതിരെ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് പുറത്തായി ജേസണ്‍ റോയ്, ലോകകപ്പില്‍ ഇംഗ്ലണ്ടിനായി...

35ാം ഓവറില്‍ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ പുറത്താകുമ്പോള്‍ 121 പന്തില്‍ നിന്ന് 153 റണ്‍സാണ് താരം നേടിയത്. 14 ബൗണ്ടറികളും 5 സിക്സും ഇന്നിംഗ്സില്‍ നേടിയ താരം അതില്‍...

ശതകവുമായി ജേസണ്‍ റോയ്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ഏകദിനത്തിലെ തന്റെ 9ാം ശതകം നേടിയ ജേസണ്‍ റോയിയുടെ മികവില്‍ ഇംഗ്ലണ്ട് കുതിയ്ക്കുന്നു. 27 ഓവറില്‍ നിന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാനെതിരെ മോശം കളിയ്ക്ക്...

15 ഓവറില്‍ 101 റണ്‍സിലെത്തി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

ബംഗ്ലാദേശിനെതിരെ മിന്നും തുടക്കവുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. 15 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നേടിയത്. 59 റണ്‍സ് നേടിയ റോയ് 52...

ജേസണ്‍ റോയിയ്ക്കും ജോഫ്ര ആര്‍ച്ചര്‍ക്കും പിഴ

ഇംഗ്ലണ്ടിന്റെ തോല്‍വിയ്ക്ക് പിന്നാലെ പിഴയേറ്റ് വാങ്ങി ജേസണ്‍ റോയിയും ജോഫ്ര ആര്‍ച്ചറും. ഇരുതാരങ്ങള്‍ക്കും 15 ശതമാനം മാച്ച് ഫീസാണ് പിഴയായി വിധിച്ചിരിക്കുന്നത്. റോയ് മത്സരത്തിലെ 14ാം ഓവറില്‍ മിസ് ഫീല്‍ഡിനെ തുടര്‍ന്ന് അസഭ്യം...

ജേസണ്‍ റോയ് കൈവിട്ടത് ഇംഗ്ലണ്ടിന്റെ വിജയമോ?

തന്റെ വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഫഹീസിനു ജീവന്‍ നല്‍കി ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതോടെ ഇംഗ്ലണ്ടിനു പാക്കിസ്ഥാനെതിരെയുള്ള മത്സരം തന്നെ കൈവിട്ട സ്ഥിതിയിലാണ് ഇപ്പോള്‍. ആദ്യം ബാറ്റ്...

ഇംഗ്ലണ്ടിനു വേണ്ടി അര്‍ദ്ധ ശതകങ്ങള്‍ നേടി നാല് താരങ്ങള്‍, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

ജോണി ബൈര്‍സ്റ്റോയെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും മറ്റു താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 311 റണ്‍സ് നേടി ഇംഗ്ലണ്ട്. 350നു...

അടിച്ച് തകര്‍ത്ത് ജേസണ്‍ റോയ്, 17 ഓവറില്‍ വിജയം ഉറപ്പാക്കി ഇംഗ്ലണ്ട്

അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന 161 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറിലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും കൂടി 77...

ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി...

55 പന്തില്‍ 110 റണ്‍സ് നേടി ജോസ് ബട്‍ലര്‍, പാക്കിസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി...

സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 115...
Advertisement

Recent News