Browsing Tag

Jason roy

റോയിയുടെ വെടിക്കെട്ടിന് ശേഷം സൺറൈസേഴ്സിന്റെ വിജയം ഉറപ്പാക്കി കെയിന്‍ വില്യംസൺ

ജേസൺ റോയിയുടെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍ അവസാനം വരെ ക്രീസിൽ നിലയറുപ്പിച്ച് മികച്ച ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ സൺറൈസേഴ്സിന് ഐപിഎലിലെ രണ്ടാം വിജയം. ഇന്ന് രാജസ്ഥാന്‍ നേടിയ 164/5 എന്ന സ്കോര്‍ 9 പന്ത്…

മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

മുഹമ്മദ് റിസ്വാന്റെ മികവാര്‍ന്ന ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി ജേസൺ റോയ് തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റ് വിജയം. പുറത്താകാതെ 57 പന്തിൽ 76 റൺസ് നേടിയ റിസ്വാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ പാക്കിസ്ഥാന്‍…

ഇംഗ്ലണ്ടിന്റെ ജൈത്ര യാത്ര തുടരുന്നു, ശ്രീലങ്കയുടെ കഷ്ട കാലവും

ധനന്‍ജയ ഡി സിൽവയും വാലറ്റവും ചേര്‍ന്ന് ടീം സ്കോര്‍ 241/9 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും ലങ്കയുടെ ഈ സ്കോര്‍ 42 പന്ത് ബാക്കി നില്‍ക്കവേ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കി. ജേസൺ…

അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍ – ജേസൺ റോയ് കൂട്ടുകെട്ട്, ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ എട്ട് വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ഇന്നലെ കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടിയത്. ദസുന്‍ ഷനകയുടെ 50 റൺസും കുശല്‍ പെരേര നേടിയ 30…

ടോപ് ഓര്‍ഡറിന്റെ മികവില്‍ ഇംഗ്ലണ്ടിന് വിജയം, സിക്സ് മഴ പെയ്യിച്ച് സ്റ്റോക്സ്, ബൈര്‍സ്റ്റോയ്ക്ക് ശതകം

ഇന്ത്യ നല്‍കിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. 43.3 ഓവറില്‍ ആണ് ലക്ഷ്യമായ 337 റണ്‍സ് ഇംഗ്ലണ്ട്  4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നല്‍കിയ മികച്ച…

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം താളം തെറ്റി ഇംഗ്ലണ്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം

പൂനെയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ്…

ഫോം തുടര്‍ന്ന് റോയി, ഇംഗ്ലണ്ടിന് 164 റണ്‍സ്

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 164 റണ്‍സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍…

നിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഇന്ത്യ നല്‍കിയ 125 റണ്‍സ് വിജയ ലക്ഷ്യം അധികം ബുദ്ധിമുട്ടില്ലാതെ മറികടന്ന് ഇംഗ്ലണ്ട്. ജേസണ്‍ റോയിയും ജോസ് ബട്‍ലറും നല്‍കിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം മുതലാക്കി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു. 15.3 ഓവറില്‍ രണ്ട്…

ഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ്…

ഐപിഎലില്‍ ഇന്ന് ആദ്യത്തെ സെറ്റ് താരങ്ങള്‍ ലേലത്തിനെത്തിയപ്പോള്‍ വിറ്റത് സ്റ്റീവ് സ്മിത്ത് മാത്രം. ആരോണ്‍ ഫിഞ്ച്, അലെക്സ് ഹെയില്‍സ്, ജേസണ്‍ റോയ്, എവിന്‍ ലൂയിസ് എന്നീ വിദേശ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായര്‍ക്കും ഹനുമ…

ജേസണ്‍ റോയിയെും അലെക്സ് കാറെയെയും റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലിലെത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന വിദേശ താരങ്ങളെ ടീം റിലീസ് ചെയ്തു. ഓസ്ട്രേലിയന്‍ വിക്കറ്റ്…