Tag: James Neesham
ജെയിംസ് നീഷമിന് എസ്സെക്സില്‍ കരാര്‍, താരം എത്തുക ടി20 ബ്ലാസ്റ്റിനായി
ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷവുമായി കരാറിലെത്തി എസ്സെക്സ്. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിനെ ടീമിന്റെ വിദേശ താരമായി ടീമിലെത്തിച്ചിരിക്കുന്നത്. താരം ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിച്ച ശേഷം പിന്നീട് ഐപിഎലില്‍...
മൂന്നാം ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്
ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 164 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് 154 റണ്‍സാണ് നേടാനായത്....
തന്നെ അടിച്ച് പറത്തിയ മാക്സ്വെല്ലിന് ജഴ്സി കൈമാറി ജെയിംസ് നീഷം
വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ടി20യില്‍ ജെയിംസ് നീഷത്തിന്റെ ഓവറില്‍ ബൗണ്ടറി പായിച്ചാണ് ഗ്ലെന്‍ മാക്സ്വെല് കസറിയത്. ഐപിഎലില്‍ ഇരു ടീമുകളും പഞ്ചാബ് കിംഗ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. ആ സൗഹൃദത്തിന്റെ ഭാഗമായി മാക്സ്വെല്ലിന് "4,6,4,4,4,6"...
സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക്...
തുടക്കം തകര്‍ച്ചയോടെ, പിന്നെ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ന്യൂസിലാണ്ട്, താരം 99 നോട്ട്ഔട്ട്
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 184/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. 19/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ ഡെവണ്‍ കോണ്‍വേ തുടര്‍ന്ന് വന്ന ഗ്ലെന്‍ ഫിലിപ്പ്സ്(30), ജെയിംസ് നീഷം(26) എന്നിവരുടെ കൂടെ ചേര്‍ന്നാണ്...
അടിസ്ഥാന വിലയില്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടറെ സ്വന്തമാക്കുി മുംബൈ ഇന്ത്യന്‍സ്
അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷത്തിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ കഴിഞ്ഞ സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ലഭിച്ച അവസരങ്ങള്‍...
ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്
വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍.
വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176 റണ്‍സ് 4 പന്ത്...
“ഇന്ത്യക്കെതിരായ സെമിഫൈനലാണ് ഏറ്റവും മികച്ച ലോകകപ്പ് ഓര്‍മ്മ”
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കെതിരെ സെമി ഫൈനലിൽ ജയിച്ചതാണ് തന്റെ ഏറ്റവും മികച്ച ലോകകപ്പ് ഓർമ്മയെന്ന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ ജെയിംസ് നിഷാം. കിങ്സ് ഇലവൻ പഞ്ചാബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ...
മിച്ചല്‍ മാര്‍ഷ് സണ്‍റൈസേഴ്സിലേക്ക്, ജെയിംസ് നീഷമിനെ സ്വന്തമാക്കി പഞ്ചാബ്
ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ജെയിംസ് നീഷമിനെയും യഥാക്രമം സ്വന്തമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളായ സണ്‍റൈസേഴ്സ് ഹൈദ്രാബാദും കിംഗ്സ് ഇലവന് പഞ്ചാബും. ഇരു താരങ്ങളെയും അവരുടെ അടിസ്ഥാന വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന് രണ്ട്...
പുതിയ സീസണ് ആവേശകരമായ തുടക്കം, 11 റണ്‍സ് വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്
സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ 11 റണ്‍സിന്റെ ആവേശകരമായ വിജയം കരസ്ഥമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ജെയിംസ് നീഷമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റ വിജയം ഉറപ്പാക്കിയത്....
സൂപ്പര്‍ ഓവറിനിടെ അവസാന ശ്വാസം വലിച്ച് ജെയിംസ് നീഷത്തിന്റെ ഹൈസ്കൂള്‍ കോച്ച്, താരത്തിന്റെ വക...
സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്സര്‍ പായിച്ച് ന്യൂസിലാണ്ടിന്റെ സാധ്യത ജെയിംസ് നീഷം നിലനിര്‍ത്തിയപ്പോള്‍ അങ്ങകലെ ന്യൂസിലാണ്ടില്‍ താരത്തിന്റെ ഹൈ സ്കൂള്‍ ടീച്ചര്‍ ഡേവ് ഗോര്‍ഡണ്‍ തന്റെ അന്ത്യശ്വാസം വലിയ്ക്കുകയായിരുന്നു. കുറച്ച് കാലമായി...
ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്
ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ...
ഇന്ത്യന്‍ ആരാധകരോട് പ്രത്യേക ആവശ്യവുമായി ജെയിംസ് നീഷം
ഫൈനലില്‍ ഇന്ത്യയ്ക്കുള്ള അവസരം നിഷേധിച്ച് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ന്യൂസിലാണ്ട് ഫൈനലില്‍ കടന്ന ശേഷം ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി ജെയിംസ് നീഷം എത്തി. ട്വിറ്ററിലൂടെയാണ് ഈ ആവശ്യം ജെയിംസ് വ്യക്തമാക്കിയത്. ഫൈനലില്‍ ഇന്ത്യ...
ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്
92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന് ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന് ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍...
മധ്യനിരയുടെ ചെറുത്ത് നില്പാണ് ന്യൂസിലാണ്ടിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത്
പാക്കിസ്ഥാന് തങ്ങളെ നിഷ്പ്രഭമാക്കിയെന്നും മധ്യനിരയില്‍ ജെയിംസ് നീഷം-കോളിന് ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പാണ് തങ്ങളെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയതെന്ന് പറഞ്ഞ് കെയിന്‍ വില്യംസണ്. പാക്കിസ്ഥാന് ബൗളര്‍മാര്‍ ശരിയായ സ്ഥാനങ്ങളില്‍ പന്തെറിഞ്ഞ്...