Home Tags ICC

Tag: ICC

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍...

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് അറിഞ്ഞിട്ടും എഹ്സാന്‍ മാനിയുടെ പ്രതികരണം നിരാശാജനകമെന്ന് ബിസിസിഐ

ഇന്ത്യന്‍ സര്‍ക്കാര്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ നല്‍കണമെന്നാണ് ബിസിസിഐയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ആവശ്യപ്പെട്ടത്. കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും എഹ്സാന്‍...

മാച്ച് ഒഫീഷ്യല്‍സില്‍ മാറ്റം ഇല്ലെന്ന് അറിയിച്ച് ഐസിസി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും കഴിഞ്ഞ മത്സരങ്ങളിലെ അതേ മാച്ച് ഒഫീഷ്യലുകളെ തന്നെ നിയമിച്ച് ഐസിസി. മൂന്നാം ടെസ്റ്റില്‍ നിതിന്‍ മേനോനോടൊപ്പം അനില്‍ ചൗധരിയും നാലാം ടെസ്റ്റില്‍ മേനോനും വിരേന്ദര്‍...

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. ഐസിസിയുടെ...

ബൗളിംഗ് ആക്ഷന്‍ ശരിവെച്ചു, നിസാര്‍ഗ് പട്ടേലിന് പന്തെറിയാമെന്ന് ഐസിസി

യുഎസ്എയുടെ ഓള്‍റൗണ്ടര്‍ നിസാര്‍ഗ് പട്ടേലിന് വീണ്ടും പന്തെറിയാമെന്ന് അറിയിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷം നവംബറില്‍ താരത്തിന്റെ പരിശോധന പരാജയപ്പെട്ടിരുന്നുവെങ്കിലും താരം ഇപ്പോള്‍ ഐസിസിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിശോധനയില്‍ വിജയം കാണുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ്...

ബ്രൂസ് ഓക്സന്‍ഫോര്‍ഡ് അന്താരാഷ്ട്ര അമ്പയറിംഗില്‍ നിന്ന് വിരമിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് അമ്പറയിംഗില്‍ നിന്ന് വിരമിക്കുന്നു. 179 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒഫീഷ്യലായി നിന്നിട്ടുള്ള 60 വയസ്സുകാരന്‍ തന്റെ 15 വര്‍ഷത്തെ കരിറയറിനാണ് വിരാമമിടുന്നത്. ബ്രിസ്ബെയിനില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള...

ഇത് ഐസിസി ടീമല്ല, ഇത് ഐപിഎല്‍ ടീം, വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

ഐസിസിയുടെ ദശാബ്ദത്തിലെ ടീമുകളെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇത് ഐസിസി ടീമല്ലെന്നും ഇത് വെറും ഐപിഎല്‍ ടീമാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ മുന്‍ താരത്തിന്റെ വിമര്‍ശനം. പാക്കിസ്ഥാനില്‍ നിന്ന് ഒരു താരം പോലും...

ഐസിസി ദശാബ്ദത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു, കോഹ്‍ലിയ്ക്ക് സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ്

ഐസിസിയുടെ ദശാബ്ദത്തിലെ താരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ആണ്. സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ് ലഭിച്ചു. ഐസിസിയുടെ അവാര്‍ഡ് കാലയളവില്‍ കോഹ്‍ലി 20936 അന്താരാഷ്ട്ര...

ഐസിസിയുടെ ദശാബ്ദത്തിലെ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലി, അശ്വിനും ടീമില്‍

ഐസിസി പ്രഖ്യാപിച്ച ദശാബ്ദത്തിലെ ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലിയെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടുള്ളത്. രവിചന്ദ്രന്‍ അശ്വിനും ടീമില്‍ ഇടം പിടിച്ചു. കെയിന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരടങ്ങുന്ന...

ഐസിസിയുടെ ദശാബ്ദത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു, എംഎസ് ധോണി ഇരു ടീമുകളുടെയും നായകന്‍

ഈ ദശാബ്ദത്തിലെ ഐസിസിയുടെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഇരു ടീമുകളുടെയും ക്യാപ്റ്റനായി തിരഞ്ഞെടുത്തത് എംഎസ് ധോണിയെയാണ്. ജനുവരി 2011 മുതല്‍ ഒക്ടോബര്‍ 7 2020 വരെയുള്ള പ്രകടനങ്ങളെ പരിഗണിച്ചാണ് ഈ ടീമുകളുെ പ്രഖ്യാപനം. ഏകദിന...

2023 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് സിംബാബ്‍വേ ആതിഥ്യം വഹിക്കും

2023 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്ക് സിംബാബ്‍വേ ആതിഥേയത്വം സഹിക്കും. ജൂണ്‍ 18 മുതല്‍ ജൂലൈ 9 വരെ ആണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ഇന്ത്യയിലാണ് നടക്കാനിരിക്കുന്നത്. ലോകകപ്പിന്റെ ആതിഥേയരായ ഇന്ത്യയും ലോക...

2022 വനിത ലോകകപ്പ് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ഐസിസി

2021ല്‍ നടക്കേണ്ടിയിരുന്ന, എന്നാല്‍ കോവിഡ് കാരണം മാറ്റി വയ്ക്കപ്പെട്ട ഐസിസി വനിത ലോകകപ്പിന്റെ പുതിയ ഫിക്സ്ച്ചറുകള്‍ ഇറക്കി. ന്യൂസിലാണ്ടില്‍ നടക്കുന്ന ലോകകപ്പ് 2022 മാര്‍ച്ചിലാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരം മാര്‍ച്ച് ആറിന് നടക്കും....

കളിക്കാര്‍ക്ക് യാത്ര ചെയ്ത് ക്വാറന്റീനില്‍ കഴിയാമെങ്കില്‍ അമ്പയര്‍മാര്‍ക്ക് എന്ത് കൊണ്ട് അത് ചെയ്തൂട?

കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ രീതിയിലുള്ള ക്രിക്കറ്റിലൂടെ താരങ്ങള്‍ കടന്ന് പോകുമ്പോള്‍ അതേ സാഹചര്യത്തിലേക്ക് എന്ത് കൊണ്ട് അമ്പയര്‍മാര്‍ക്ക് വന്നൂടെന്ന് ചോദിച്ച് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍...

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ദേശ്യം ഫലം കണ്ടുവെന്ന് തോന്നുന്നില്ല് – പുതിയ ഐസിസി ചെയര്‍മാന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശ്യം ഫലം കണ്ടിട്ടില്ലെന്ന് പറഞ്ഞ് പുതിയ ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിയ്ക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഐസിസി ആരംഭിച്ചത്. എന്നാലത്...

തന്നെ സംബന്ധിച്ച് ക്രിക്കറ്റില്‍ ബിഗ് 3 എന്നൊരു സംഭവം ഇല്ല – പുതിയ ഐസിസി...

ഐസിസിയുടെ പുതിയ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രെഗ് ബാര്‍ക്ലേ പറയുന്നത് തനിക്ക് ബിഗ് 3 എന്ന ക്രിക്കറ്റിലെ ആശയം തന്നെയില്ല എന്നാണ്. ക്രിക്കറ്റിലെ ഭീമന്മാരായ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരെ വിശേഷിപ്പിച്ചിരുന്നത് ബിഗ്...
Advertisement

Recent News