Home Tags ICC

Tag: ICC

വനിത ടി20 ലോകകപ്പ് 2023ല്‍ മാത്രമേ നടത്തുകയുള്ളു

വനിത ടി20 ലോകകപ്പിന്റെ അടുത്ത പതിപ്പ് 2023 ഫെബ്രുവരിയിലേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് ഐസിസി. മൂന്ന് മാസം നീട്ടിയ ടൂര്‍ണ്ണമെന്റ് ദക്ഷിണാഫ്രിക്കയിലാവും നടത്തുക. 2022 ല്‍ രണ്ട് പ്രധാന ഐസിസി വനിത ഇവന്റുകള്‍ മാത്രമേ...

ഇത് സര്‍ക്കാര്‍ ഇടപെടലല്ല, ഐസിസിയ്ക്ക് കത്തെഴുതി ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക്സ് സംഘടന

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ച് വിട്ട നടപടി സര്‍ക്കാര്‍ ഇടപെടല്‍ അല്ലെന്ന് ഐസിസിയെ അറിയിച്ച് ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക്സ് സംഘടന. ഇത് സര്‍ക്കാര്‍ ഇടപെടല്‍ അല്ലെന്ന് കാണിച്ചാണ് ഐസിസിയ്ക്ക് സംഘടന കത്തെഴുതിയത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍...

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍

വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ്...

ഐസിസിയുടെ സാമ്പത്തിക നയം ക്രിക്കറ്റിനെ ബാധിക്കുന്നു – എഹ്സാന്‍ മാനി

ഐസിസിയുടെ ഇപ്പോളത്തെ സാമ്പത്തിക നയം ആണ് ക്രിക്കറ്റിനെ ഏറെ ബാധിക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. ഇപ്പോളത്തെ സാമ്പത്തിക നയം ഉടച്ച് വാര്‍ത്ത് 92 ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കും...

ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത് വിലക്കോ? ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം ഏറ്റെടുത്ത് സര്‍ക്കാര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം എറ്റെടുത്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പില്‍ പാടില്ലെന്ന ഐസിസിയുടെ നിയമങ്ങളുടെ ലംഘനമാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ ദക്ഷിണാഫ്രിക്കയെ വിലക്കുവാനുള്ള വഴിയാണ്...

2021ലും ഇന്ത്യയ്ക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്ന് – മിത്താലി രാജ്

വനിത ഏകദിന ലോകകപ്പ് മാറ്റുവാന്‍ തീരുമാനിച്ച ഐസിസിയുടെ തീരുമാനം നിരാശാജനകമാണെങ്കിലും അതായിരുന്നു താരങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഐസിസിയ്ക്ക് എടുക്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമെന്ന് അഭിപ്രായപ്പെട്ട് മിത്താലി രാജ്. ഈ തീരുമാനം...

2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ, 2022ലേത് ഓസ്ട്രേലിയയില്‍

2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് ഐസിസി. ഇന്ത്യയായിരുന്നു നേരത്തെ ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിയതോടെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് പകരം...

റാങ്കിങ്ങിൽ മുൻപിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തന്നെ

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. 871 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട്...

ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ ടെക്നോളജി ഉപയോഗിക്കും

ഇംഗ്ലണ്ടും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയില്‍ ഫ്രണ്ട് ഫുട്ട് നോ ബോള്‍ ടെക്നോളജി ഉപയോഗിക്കുവാന്‍ തീരുമാനിച്ച് ഐസിസി. ഇരു ടീമുകളുടെയും സഹകരണത്തോടെയാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഐസിസി...

ഐസിസിയോട് സാമ്പത്തിക സഹായം ചോദിച്ച് അഫ്ഗാനിസ്ഥാന്‍

ഐസിസിയോട് സാമ്പത്തിക സഹായാഭ്യര്‍ത്ഥനയുമായി അഫ്ഗാനിസ്ഥാന്‍. ഏഷ്യ കപ്പും ടി20 ലോകകപ്പും മാറ്റി വെച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അഫ്ഗാനിസ്ഥാന്‍. പങ്കെടുക്കല്‍ ഫീസിനെ ആശ്രയിച്ചിരുന്ന ടീമിനെ കോവിഡ് മഹാമാരി കാരണം ടൂര്‍ണ്ണമെന്റുകള്‍ മാറ്റി വെച്ചതോടെ...

ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ പരിശോധിക്കുവാന്‍ തേര്‍ഡ് അമ്പയറുമാര്‍

ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ പരിശോധിക്കുവാന്‍ തേര്‍ഡ് അമ്പയറുമാരെ ഉപയോഗിക്കാമെന്ന് തീരുമാനം. ഈ ആഴ്ച ഇംഗ്ലണ്ട് - അയര്‍ലണ്ട് പരമ്പരയിലൂടെയാണ് ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ തുടക്കം. ഐസിസി...

കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ്

കൊറോണ പ്രതിസന്ധി മൂലം തങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മാറ്റി വെച്ച രണ്ട് പരമ്പരകളും ടെസ്റ്റ് മത്സരങ്ങളായതിനാല്‍ തന്നെ അധികം സാമ്പത്തിക ലാഭമുള്ള പരമ്പരകളായിരുന്നില്ല ഇത്. ചെലവ്...

ഐ.സി.സി ടെസ്റ്റ് ചാംപ്യൻഷിപ് നീട്ടണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നീട്ടണമെന്ന ആവശ്യവുമായി ബംഗ്ളദേശ്. നിലവിൽ നിശ്ചയിച്ച സമയ പരിധിയിൽ കൊറോണ വൈറസ് മൂലം റദ്ദാക്കിയ 8 ടെസ്റ്റ് മത്സരങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന്...

തന്റെ ഭാഗത്ത് നിന്നുള്ള ഉദാസീനത വിലക്കിന് കാരണം – ഷാക്കിബ് അല്‍ ഹസന്‍

ബുക്കികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ വരുത്തിയ ഉദാസീനതയാണ് തന്നെ ഐസിസി വിലക്കുന്നതിന് ഇടയാക്കിയതെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. കഴിഞ്ഞ ഒക്ടോബറിലാണ് താരത്തെ ഐസിസി വിലക്കിയത്. ബുക്കി ദീപക്...

ടി20 ലോകകപ്പിന്റെ ഭാവി ജൂലൈയിൽ തീരുമാനിക്കുമെന്ന് ഐ.സി.സി

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാവി ജൂലൈ മാസം തീരുമാനിക്കുമെന്ന് ഐ.സി.സി. ഇന്നലെ നടന്ന ഐ.സി.സിയുടെ യോഗത്തിലാണ് ലോകകപ്പിന്റെ ഭാവി അടുത്ത മാസം തീരുമാനിക്കുമെന്ന് ഐ.സി.സി...
Advertisement

Recent News